Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

അവളുടെ ആ സ്വല്പം  ഇറുക്കമുള്ള ഫ്രോക്കിന്റെ കക്ഷം ഒന്ന് കാണാനായിരുന്നു ആ നീക്കം .അത് മനസിലായെന്നോണം അവളും ഒന്ന് ബലം പിടിച്ചു ..പക്ഷെ ഞാൻ കണ്ണിറുക്കി ബലം പിടിച്ചിട്ടു കാര്യമില്ലെന്നു ഭാവിച്ചു .

“അയ്യടാ ..എന്നിട്ട് ഇപ്പോഴാണോ പറയുന്നേ ?”
അവൾ കുതറികൊണ്ട് പറഞ്ഞു .

“രാവിലെ തന്നെ പറഞ്ഞാൽ മഞ്ജുസിനു അഹങ്കാരം കൂടും..അല്ലെങ്കിലേ ഗ്ലാമർ കൂടുതലാ..ഇന്ന് ഓരോരുത്തന്മാരുടെ നോട്ടം കണ്ടിട്ട് എനിക്ക് തന്നെ ചൊറിഞ്ഞു വന്നതാ  “

ഞാൻ കളിയായി പറഞ്ഞു അവളുടെ കക്ഷത്തേക്ക് മുഖം പൂഴ്ത്തി .തണുപ്പായതുകൊണ്ട് അധികം വിയർത്തിട്ടില്ലെങ്കിലും അവിടെ നല്ല ഫീൽ സമ്മാനിക്കുന്ന ഒരു പ്രേത്യേക ഗന്ധം അടങ്ങിയിട്ടുണ്ട്…
ഞാനതിലേക്ക് മൂക്കുരുമ്മി മുഖം ഇട്ടുരസികൊണ്ട് പറഞ്ഞതും മഞ്ജു ചിണുങ്ങി . പിന്നെ ഞാൻ പൊക്കി പറഞ്ഞത് സ്വല്പം ഇഷ്ടമായ മട്ടും ഉണ്ട് …അതിന്റെ ഒരു സന്തോഷം ആ മുഖത്തുണ്ട് !

“അആഹ്….മ്മ്മ്….”
ഞാൻ അവിടത്തെ നേർത്ത ഗന്ധം വലിച്ചു കയറ്റി മഞ്ജുസിനെ മുഖം ഉയർത്തി നോക്കി.

“എന്താ മണം”
ഞാൻ അവളെ നോക്കി കൊഞ്ചി .

“ഒന്ന് പോടാ…എപ്പോഴും ഇത് തന്നെ ..”
മഞ്ജു എന്റെ കവിളിൽ  ഇടം കയ്യെത്തിച്ചു നുള്ളികൊണ്ട് പറഞ്ഞു .

“ഇന്നലത്തെ വെറ്റ് ഒകെ പോയോ?”
ഞാൻ അവൾ കൈപിൻവലിച്ചപ്പോൾ കള്ളച്ചിരിയോടെ അവളെ നോക്കി .

“പോയെങ്കി ”
അവൾ കപട ഗൗരവത്തിൽ എന്നെ നോക്കി .

“നമുക്ക് വെറ്റ് ആക്കാം …കൂടുന്നോ ?”
ഞാൻ എന്റെ വലം കൈ എടുത്തു അവളുടെ മുൻവശത്തേക്ക് നീക്കികൊണ്ട് ചോദിച്ചു..

അത് കണ്ടതും അവളുടെ മാറിടം കൂടുതൽ ഉയർന്നു താഴാൻ തുടങ്ങി . ആ തൊണ്ട കുഴിയിലൂടെ വെള്ളമിറങ്ങുന്നതും ആ മിഴികളും ചുണ്ടും വിറക്കുന്നതും ഞാൻ കൗതുകത്തോടെ നോക്കി .

“കവി..ഞാൻ ഫ്രഷ് ആയിട്ട് വരാം…”
എന്റെ കൈ അവളുടെ മുൻവശത്തു അമർന്നതും  മഞ്ജുസ് ഒരു പിടച്ചിലോടെ എഴുനേറ്റ് എന്നെ തള്ളി മാറ്റി പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025