Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

മഞ്ജു നാണത്തോടെ ഒന്നും മിണ്ടാതെ ഡിസ്പ്ളേയിൽ നോക്കിയിരുന്നു . ഒരു ചെറുപ്പക്കാരൻ ഉടുതുണിയൊക്കെ അഴിച്ചു സോഫയിൽ ഇരിക്കുന്നു ..നായികാ വന്നു സാമാനം ഒകെ ഒന്ന് കൈകൊണ്ടുഴിഞ്ഞു  സുഖിപ്പിക്കുന്നു..പിന്നെ കുറെ കിസ്സിങ്….

അതൊക്കെ കണ്ടു കൊണ്ടിരിക്കെ തന്നെ എന്റെ കുട്ടൻ ഒന്നുയർന്നു . മഞ്ജുസ് ആണേൽ വല്യ താല്പര്യമില്ലാത്ത മട്ടിൽ ഒന്നെന്നെയും പിന്നെ അതിലേക്കും നോക്കി ഇരിപ്പാണ് . പക്ഷെ അവളുടെ മുഖ ഭാവം മാറുന്നതും ശരീരം ചൂട് പിടിക്കുന്നതുമൊക്കെ അടുത്തിരുന്നു അനുഭവിച്ചറിയുന്നുണ്ട് . കുറച്ചു കഴിഞ്ഞതോടെ പരിപാടി തുടങ്ങി..ചവിട്ടും മെതിയും കാലുകൊണ്ട് തഴുകലുമൊക്കെ ആയി ..ഞാൻ ഡിസ്പ്ളേയിൽ നോക്കുന്നതിനേക്കാൾ മഞ്ജുസിനെയാണ് നോക്കി ഇരിക്കുന്നത്..അവൾക്ക് വല്യ റിയാക്ഷൻ ഒന്നുമില്ല..നഖം കടിച്ചും ചുണ്ടു കടിച്ചുമൊക്കെ ഇടക്കു നോക്കുന്നതൊഴിച്ചാൽ…

“എങ്ങനെ ഉണ്ട് ..?”
ഞാൻ മഞ്ജുസിനെ നോക്കി റിവ്യൂ പ്രതീക്ഷിച്ചു  .

“ഒലക്ക….”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു മൊബൈൽ എന്റെ മടിയിലേക്കിട്ടു എഴുന്നേറ്റു .

“ശേ…പോവല്ലെടി ..”
ഞാൻ ചിരിയോടെ അവളുടെ കൈക്കു കയറി പിടിച്ചു .

“ഞാൻ പോവാ ..”
മഞ്ജു എന്നെ നോക്കി കൊഞ്ചി .

“കഴിഞ്ഞില്ല…ക്ളൈമാക്സ് പെന്റിങ് ആണ്..”
ഞാൻ അവൾ നോക്കി അർഥം വെച്ചു പറഞ്ഞു .

“എനിക്കറിയാം….ഇനി എന്താ ഉണ്ടാവാൻ പോണേ എന്നൊക്കെ ..”
എല്ലാം അറിയാമെന്ന ഭാവത്തിൽ മഞ്ജുസും പറഞ്ഞു ചിരിച്ചു .

“എന്ന വാ നമുക്ക് നോക്കാം….”
ഞാൻ മഞ്ജുസിനെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു.അപ്പോഴും വീഡിയോ ഓടിക്കൊണ്ടിരിക്കുന്നുണ്ട് .

“കുറച്ചു കഴിയട്ടെ ..സമയം ഉണ്ടല്ലോ ..നീ ആദ്യം അത് നിർത്തിക്കെ..എനിക്കിതിന്റെ ഒന്നും ആവശ്യം ഇല്ല ”
മഞ്ജുസ് കലിപ്പിൽ പറഞ്ഞു എന്നെ തുറിച്ചു നോക്കി . അതോടെ ഞാൻ വീഡിയോ സ്റ്റോപ്പ് ചെയ്തു മൊബൈൽ ഓഫാക്കി സോഫയിലിട്ടു .

“മ്മ്…”
അത് കണ്ടതോടെ മഞ്ജുസ് ഒന്നമർത്തി മൂളി .

“അപ്പൊ എപ്പോഴാണ് മുഹൂർത്തം ?”
ഞാനവളെ പ്രതീക്ഷയോടെ നോക്കി .

“ഉച്ച ഉച്ചര ഒക്കെ ആവട്ടെ ..”
മഞ്ജു ചിരിയോടെ പറഞ്ഞു .

“അത്രക്കൊന്നും വൈകണ്ട..എനിക്കിനി പിടിച്ച നിക്കാൻ വയ്യാ ..നീ വാ…”
ഞാനവളെയു പിടിച്ചു ബെഡിലേക്ക് നീങ്ങി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025