Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

“കവി….വേണ്ട…”
മഞ്ജുസ് പതിവ് ഡയലോഗ് ഇട്ടു .

“വേണം വേണം …”
ഞാൻ അതും പറഞ്ഞു ബെർമുഡ വലിച്ചൂരാനായി തുനിഞ്ഞു .

“എന്ന പോയി കഴുകിട്ട് വാ ”
ഞാൻ അത്യാവശ്യക്കാരൻ ആണെന്ന് അറിഞ്ഞതോടെ മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു .

“ഹോ…”
ഞാൻ അവൾ നോക്കി ഒന്ന് നെഞ്ചിൽ കൈവെച്ചു . അതുകണ്ടു അവളും ചിരിച്ചു .

“ഒരു മിനുട്ട് ..ഇപ്പൊ വരാം ”
ഞാൻ അവളുടെ കവിളിൽ സന്തോഷത്തോടെ അമർത്തി ഒരുമ്മ നൽകി പറഞ്ഞുകൊണ്ട് നേരെ ബാത്റൂമിലേക്കു ഓടി .

ഞാൻ നല്ല സന്തോഷത്തിൽ സാമാനം നല്ല പോലെ കഴുകി വൃത്തിയാക്കി . ബർമുഡയും എടുത്തിട്ട് തിരികെ എത്തി . ഞാൻ തിരിച്ചു  വരുന്നത് കണ്ട മഞ്ജു പെട്ടെന്നു ബെഡിൽ നിന്നും എഴുനേറ്റു .

“നീ എങ്ങോട്ടാ ?”
ബെഡിൽ നിന്നിറങ്ങി ചുവടു വെച്ച് നീങ്ങുന്ന അവളെ ഞാൻ സംശയത്തോടെ നോക്കി .

“കാല് കഴുകീട്ടു വരാം..”
മഞ്ജുസ് പോകും  വഴിക്ക് എന്റെ കവിളിൽ കൈത്തലം കൊണ്ട് തട്ടി പുഞ്ചിരിയോടെ പറഞ്ഞു .

“അതിന്റെ ഒന്നും ആവശ്യം ഇല്ല ..”
ഞാൻ പെട്ടെന്ന് അവളുടെ കൈപിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു .

“എനിക്കുണ്ട് ..”
മഞ്ജു തീർത്തു പറഞ്ഞു എന്റെ കൈവിടുവിച്ചു ചന്തിയും കുലുക്കി ബാത്റൂമിലേക്ക് പോയി . പിന്നെ കാലൊക്കെ നല്ല വൃത്തിക്ക് കഴുകി തിരിച്ചെത്തി . കാലുകൾ മാറി മാറി സോഫയിലേക്ക് എടുത്തു വെച്ച് ടവൽ കൊണ്ട് തുടച്ചു ക്ളീനാക്കി അവൾ എന്നെ നോക്കി പുഞ്ചിരിച്ചു . ആ കാലിന്റെ ഭംഗിയും വെളുപ്പും കാൽനഖങ്ങളുടെ വൃത്തിയും കറുത്ത നൈൽപോളിഷിന്റെ തിളക്കവും എന്നെ കൊതിപിടിപ്പിക്കാൻ തുടങ്ങി .

കുറെ കാലമായുള്ള ഒരു ഫാന്റസി പൂവണിയാൻ പോകുകയാണെന്ന് ഓർത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം . അതും മഞ്ജുസിന്റെ കയ്യീന്ന് , അല്ല കാലിൽ നിന്ന് !

അവൾ ടവൽ ചുരുട്ടി സോഫയിലേക്കിട്ടു എന്റെ അടുത്തേക്കായി ബെഡിനടുത് വന്നു നിന്നു. പിന്നെ കള്ളച്ചിരിയോടെ എന്റെ തോളിൽ  ഇരു കൈയ്യും  ചേർത്ത് പിടിച്ചു ചിണുങ്ങി .

“അതെ ഇത് സ്ഥിരം ആക്കാൻ ഉദ്ദേശം ഒന്നും ഇല്ലല്ലോ അല്ലെ ..?”
മഞ്ജു എന്നെ വശ്യമായി നോക്കി പുരികം ഉയർത്തി.

“അങ്ങനെ ഒന്നും ഇല്ല ..”
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു .

“മ്മ്..എന്ന മാറ് ..ഞാൻ കേറട്ടെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025