Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

“വേണ്ട..വല്ല വൃത്തികേടും ആവും..”
മഞ്ജു എന്നെ നുള്ളികൊണ്ട് പറഞ്ഞു.

“വൃത്തികേടൊന്നും അല്ല ..ഇന്നലെ പറഞ്ഞില്ലേ .കാലിന്റെ കാര്യം..അതിന്റെ ഡെമോ കാണിക്കാനാ”
ഞാൻ ചിരിയോടെ പറഞ്ഞു ഫുട് ജോബ് വീഡിയോസ് ലോഡ് ചെയ്തു .

“അയ്യേ..നീ ഒറ്റക്കിരുന്നു കണ്ട മതി ..”
മഞ്ജു സ്വല്പം നാണം അഭിനയിച്ചു കുതറാൻ നോക്കി .

“ഹ ഹ ..ഒറ്റക്കൊക്കെ ഞാൻ കുറെ കണ്ടതാ ..ഇനി ഒന്നിച്ചു കാണാൻ പറ്റുവൊന്നു നോക്കട്ടെ ”
ഞാൻ അവളെ ഇറുക്കികൊണ്ട് പറഞ്ഞു .

“ശേ..കവി നീ വിട്ടേ ..എനിക്ക് കാണണ്ട ”
മഞ്ജു കപട ദേഷ്യവും നാണവും ഒക്കെ അഭിനയിച്ചു എന്നെ നോക്കി കൊഞ്ചി .

“വേണം …അയ്യടാ…കാണാത്ത ഒരാള് ..നീ എന്നോട് തന്നെ പറഞ്ഞിട്ടില്ലേ ..പിന്നെന്തിനാ നാണം ”
ഞാനവളെ കൗതുകത്തോടെ നോക്കി .

“എന്നാലും ”
അവള് ചിണുങ്ങി .

“ഒന്നും ഇല്ല ..ഇത് പിടിച്ചേ ..”
ഞാൻ എന്റെ കയ്യിലുള്ള മൊബൈൽ മഞ്ജുസിനു നേരെ നീട്ടി . എന്നിട്ട് വീഡിയോ പ്ലെ ചെയ്തു . അവളത് മനസില്ല മനസോടെ അത് വാങ്ങി ഇടം കയ്യിൽ പിടിച്ചു, പിന്നെ  എന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു അതിലേക്കു കണ്ണെറിഞ്ഞു .

“ആഹ്..അങ്ങനെ കണ്ടു പഠിക്ക് ..കുറച്ചു കഴിഞ്ഞ നമുക്ക് ചെയ്യാൻ ഉള്ളതാ ..”
ഞാൻ അവളുടെ നോട്ടം മൊബൈലിലേക്ക് നീങ്ങിയപ്പോൾ ചിരിയോടെ പറഞ്ഞു .

“അതിനു ഞാനിതൊക്കെ കണ്ടിട്ടുള്ളതാ ”
മഞ്ജു സ്വല്പം നാണത്തോടെ പറഞ്ഞു .

“ആഹാ…”
ഞാനവളെ വട്ടം പിടിച്ചു ആശ്ചര്യത്തോടെ നോക്കി .

“എന്നിട്ടാണോ പരിചയം ഇല്ലെന്നു പറഞ്ഞെ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“ചെയ്തു പരിചയം ഇല്ലല്ലോ ”
മഞ്ജു നിഷ്‌കളങ്ക ഭാവത്തിൽ പറഞ്ഞു എന്നെ നോക്കി .

“കണ്ടു പഠിക്കെടി  അവിടെ പണി തുടങ്ങി…”
ഡിസ്പ്ളേയിൽ നോക്കാതെ എന്നെ ഉറ്റുനോക്കുന്ന അവളുടെ കവിൾ തിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025