Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

അപ്പോഴേക്കും അവൾ നൈറ്റിയും കയ്യിൽ ചുരുട്ടി പിടിച്ചുകൊണ്ട് ബാത്റൂമിനകത്തേക്ക് പോയിരുന്നു . എല്ലാം നല്ല വൃത്തിക്ക് കഴുകി നൈറ്റിയും ഇട്ട് അവൾ അധികം താമസിയാതെ തിരിച്ചെത്തി. ഞാനപ്പോഴേക്കും ടവൽ എടുത്തു ഉടുത്തിരുന്നു.

“പോയി കഴുകെടാ …വല്ല ചൊറിയും പിടിക്കും ”
മഞ്ജുസ് റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് സ്വന്തം സൗന്ദര്യം വിലയിരുത്തി മുടിയൊക്കെ വിടർത്തിക്കൊണ്ട് എന്നോടായി പറഞ്ഞു . ഒരു മര്യാദ ഇല്ലാത്ത പോലെ ആണ്  ആ പറച്ചിലെന്നു എനിക്ക് തോന്നാതിരുന്നില്ല .

“ആഹ്..പൊക്കോളാം ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അതെന്താ അങ്ങനെ..ഒരു വൈറ്റ് പോരല്ലോ കവിക്കുട്ടാ”
മഞ്ജുസ് കള്ളച്ചിരിയോടെ എന്നെ തിരിഞ്ഞു നോക്കി .

“ആഹ്..ഓരോന്ന് ആലോചിച്ചു നോക്കിയതാ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ നോക്കി .

“ഓഹോ…എന്താ ഇത്ര ആലോചിക്കാൻ ..അതും ഈ നേരത്തു?”
മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി നിന്നു.

“നിന്റെ കാര്യം തന്നാ ..നിന്നെ കല്യാണം കഴിച്ചത് അബദ്ധം ആയി പോയി ”
ഞാൻ സ്വല്പം നിരാശ അഭിനയിച്ചു ഒരു ദീർഘ ശ്വാസം വിട്ടു മഞ്ജുവിനെ  ഇടം കണ്ണിട്ടു നോക്കി .

“നീ കൂടുതൽ അഭിനയിച്ചു തകർക്കണ്ട ..കാര്യം നേരെ പറ..”
എന്റെ കള്ളത്തരം ഒക്കെ ശരിക്ക് അറിയാവുന്നതുകൊണ്ട് മഞ്ജുസ് മുടി പിറകിൽ കെട്ടിവെച്ചു പുഞ്ചിരിയോടെ പറഞ്ഞു . പക്ഷെ അതും കൂടി കേട്ടപ്പോൾ അവളെ എന്തായാലും ഒന്ന് പറ്റിക്കണം എന്ന് എനിക്ക് തോന്നി .

“ഒന്നുമില്ല ..വേറെ വല്ല പെണ്ണുങ്ങളും ആയിരുന്നെ സ്വല്പം ബഹുമാനം കിട്ടിയേനെ …നീ എടാ..പോടാ ലെവൽ അല്ലെ ..പിന്നെ ഫുൾ ഓർഡർ ഇടലും ”
ഞാൻ ഗൗരവത്തിൽ  പറഞ്ഞു ബെഡിൽ നിന്നും നിരങ്ങി താഴേക്കിറങ്ങി .

“ഓഹ്..അങ്ങനെ ..”
മഞ്ജുസ് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് പയ്യെ നടന്നടുത്തു. അവളെ തന്നെ  നോക്കി നിൽക്കുന്ന എന്റെ മുൻപിൽ വന്നുനിന്നു മഞ്ജുസ് എന്റെ തോളിലേക്ക് രണ്ടു കയ്യും എടുത്തുവെച്ചു.

“നമ്മള് ഫ്രെണ്ട്സ് അല്ലെ ..പിന്നെന്താ  ”
മഞ്ജു എന്നെ പുഞ്ചിരിയോടെ നോക്കി . പക്ഷെ ഞാൻ സ്വല്പം ഗൗരവത്തിൽ ആയിരുന്നു .

“ആഹ്..ആഹ്… എന്തായാലും  നിന്റെ ഈ ഓർഡർ ഇടുന്ന പരിവാടി ഒന്നും  വേണ്ട ..എപ്പോഴാ എനിക്ക് ദേഷ്യം വരുന്നെന്നു പറയാൻ പറ്റില്ല … നീ പറയുന്നത് എല്ലാം കേൾക്കാനൊന്നും എന്നെകൊണ്ട് എപ്പോഴും പറ്റില്ല   “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025