Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

മഞ്ജുസ് എന്റെ മുഖത്ത് നോക്കാതെ ദേഷ്യത്തോടെ പറഞ്ഞു .

“സൗകര്യം ഇല്ല..നീ എവിടെക്കാ ഈ  പോകുന്നെ ?”
ഞാൻ ചിരിയോടെ അവളെ നോക്കി . മഞ്ജുസ് എന്റെ കൈ വിടുവിക്കാനായി കുതറിയെങ്കിലും ഞാൻ ബലമായി പിടിച്ചു .

“നീ വിട്ടേ..എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല ”
മഞ്ജുസ് കട്ടായം പറഞ്ഞു .

“എനിക്ക് താല്പര്യം ഉണ്ട്…”
ഞാൻ പുഞ്ചിരിച്ചു കൊണ്ട്  പറഞ്ഞു .

“ഒറ്റക്കിരുന്നു സംസാരിച്ചോ..എന്നെ കിട്ടില്ല ”
മഞ്ജു പുച്ഛത്തോടെ പറഞ്ഞു .

“കിട്ടും…ഇല്ലേൽ കിട്ടിക്കാൻ എനിക്കറിയാം …”
ഇത്തവണ ഞാൻ വീണ്ടും പഴയ കലിപ്പ് ട്യൂണിലാണ് പറഞ്ഞത് , അത് കേട്ടതും  മഞ്ജുസ് വീണ്ടും ഒന്ന് കണ്ണ് മിഴിച്ചു .

“കൂടുതൽ പോസ് ഇടേണ്ട …ഞാൻ പറഞ്ഞില്ലേ മഞ്ജുസേ തമാശക്ക് ചെയ്തതാണെന്ന് ..ഇനി ശരിക്കു അങ്ങനെ പറയാനും എനിക്കറിയാം നീ വെറുതെ പ്രെഷർ കേറ്റേണ്ട ..”
ഞാൻ തറപ്പിച്ചു പറഞ്ഞപ്പോൾ മഞ്ജുസ് വീണ്ടും പരുങ്ങി .

ഞാൻ പയ്യെ അവളുടെ കൈവിട്ടു, പിന്നെ നിരങ്ങി നിരങ്ങി  മഞ്ജുസിനടുത്തേക്കു നീങ്ങി . ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പെട്ടെന്ന്ട കേറിയങ്ങു കെട്ടിപിടിച്ചു  .കെട്ടിപുടി വൈദ്യം ഈസ് ഫേമസ് ഫോർ പ്രോബ്ലം സോൾവിങ് !

“സോറി..ഞാൻ ചുമ്മാ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഷോ കാണിച്ചതല്ലേ …നീ കരയുമെന്നു ഞാൻ വിചാരിച്ചില്ല…”

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി ആശ്വസിപ്പിച്ചു . മഞ്ജുസ് ഒടുക്കം മടിച്ചു മടിച്ചു ആണേലും എന്നെയും വട്ടം പിടിച്ചു .

“പേടിച്ചോ ?”
ഞാൻ ചിരിയോടെ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട്  തിരക്കി..

“സ്….ഹ്മ്മ്മ്മ് ”
മഞ്ജു ഒരു പിടച്ചിലോടെ മൂളി .

“ഹി ഹി….”
ഞാൻ  അതുകേട്ടു ഒന്ന് ഊറിചിരിച്ചതും അവളെന്റെ കവിളിൽ കടിച്ചു .

“ആഹ്……”
ഞാൻ സ്വല്പം ഉറക്കെ തന്നെ അലറി..അത്യാവശ്യം നല്ല വേദനയുള്ള കടി ആയിരുന്നു.എന്നെ കടിച്ചു വേദനിപ്പിച്ചു ആശ്വാസം കണ്ടെത്തിയ മഞ്ജു ഒടുക്കം പിടിവിട്ടു .വേദനിച്ചെങ്കിലും ഞാൻ അവളേ ഇറുകെ  പുണർന്നു ചിരിച്ചു .

“ഇനി ഇങ്ങനെ കാണിച്ചാൽ ഉണ്ടല്ലോ ”
അവൾ മുഖം വീർപ്പിച്ചു എന്നെ നോക്കി .

“അപ്പൊ പേടിയൊക്കെ ഉണ്ട് ടീച്ചർക്കല്ലേ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025