Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

മഞ്ജുസ് പതിവ് ഡയലോഗ് പറഞ്ഞു .

“മ്മ്….ശരി…”
ഞാൻ അർദ്ധ സമ്മതത്തോടെ തലയാട്ടി പിൻവാങ്ങി .

അന്നത്തെ ഫുഡ് അടി  ഒക്കെ കഴിഞ്ഞു മഞ്ജുസും ഞാനും പതിവുപോലെ പുറത്തൊക്കെ ഒന്ന് ഇരുന്നു മഞ്ഞു കൊണ്ടു . പിന്നെ കുറച്ചു നേരം പരിഭവങ്ങളൊക്കെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിരുന്നു . സംസാരിച്ചിരിക്കുന്നതിനിടെ പെട്ടെന്ന് പ്രകൃതിയിൽ മാറ്റം കണ്ടതോടെ ഞങ്ങൾ പിൻവലിയൻ തുടങ്ങി .

കൊള്ളിയാൻ മിന്നലും ഇടിമുഴക്കവുമൊക്കെ ആയി നിമിഷ നേരം കൊണ്ട് ഊട്ടിയുടെ കാലാവസ്ഥ പാടെ മാറി . ഞങ്ങൾ അത് നോക്കി ഇരിക്കുമ്പോഴേക്കും എടുത്തെറിഞ്ഞ പോലെ മഴയുമെത്തി . ആ തണുപ്പത്ത്  മഴ കൂടി ആയതോടെ ഞാനും മഞ്ജുവും ഗാർഡനിൽ  നിന്നെഴുന്നേറ്റു റൂമിലേക്ക് കൈകോർത്തു പിടിച്ചു ഒരോട്ടം അങ്ങ് വെച്ചു കൊടുത്തു .

മഴ കനക്കും മുൻപേ ഞങ്ങൾ കോട്ടജിനു അകത്തെത്തി . എന്നാലും ചെറുങ്ങനെ നനഞ്ഞു ! മഞ്ജുസ് നേരത്തെ ഇട്ട നൈറ്റിക്ക് പുറത്തൂടെ ജാക്കെറ്റ്‌കൂടെ അണിഞ്ഞാണ് പുറത്തിറങ്ങിയത്. റൂമിലെത്തി ഉടനെ ഹീറ്റർ ഓൺ ചെയ്തു അവൾ ജാക്കെറ്റ് അഴിച്ചു സോഫയിലേക്കിട്ടു .

ഞാൻ വാതിലും അടച്ചു തിരികെ എത്തുമ്പോൾ അവൾ ബെഡിൽ കയറി മലർന്നു കിടന്നിരുന്നു . ഉറങ്ങാനുള്ള തയ്യാറെടുപ്പെന്നോണം പുതപ്പൊക്കെ പാതിയോളം വലിച്ചു കയറ്റി കഴിഞ്ഞു .

“ലൈറ്റ് അണക്കുമോ ചേട്ടാ …?”
മഞ്ജു ബെഡിനടുത്തേക്ക് നടന്നു വരുന്ന എന്നെ നോക്കി ബഹുമാനപൂർവ്വം ചോദിച്ചു .

“ആക്കല്ലേ …”
ഞാൻ അത്  മനസിലായെന്നോണം സോഫയിൽ കിടന്ന അവളുടെ ജാക്കറ്റ് എടുത്തു മഞ്ജുസിനു നേരെ എറിഞ്ഞു .

അത് അവൾ പിടിച്ചെടുത്തു എന്നെ നോക്കി ചിരിച്ചു .

“അല്ല ഇനി നിന്നെ ബഹുമാനിച്ചില്ലെന്നു വേണ്ട ..പരാതി ഒഴിവാകുമല്ലോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞുകൊണ്ട് ജാക്കെറ്റ് എടുത്തു കട്ടിലിന്റെ ക്രാസിയിൽ തൂക്കിയിട്ടു .

“ബെഡ്‌റൂമിൽ  നീ ബഹുമാനിച്ചില്ലേലും ഞാൻ സഹിക്കുമെടി മോളൂസേ..ആവശ്യം എന്റെ കൂടി ആണല്ലോ ”
ഞാൻ ചിരിയോടെ പറഞ്ഞു ബെഡിലേക്കു വന്നിരുന്നു.

മഞ്ജുസ് കുണുങ്ങി ചിരിച്ചു പുതപ്പു അരയോളം വലിച്ചു കയറ്റി .

“അല്ല…അപ്പൊ സെക്കൻഡ് ഷോ ക്യാൻസൽ ചെയ്തോ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“എനിക്ക് പെട്ടെന്നൊരു സുഖമില്ല ..പിന്നെ ആവാം ..”
മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“നിനക്കൊരു കുഴപ്പവും ഇല്ല ..വന്നേ ..മഴയൊക്കെ വന്നപ്പോ എനിക്കാകെ ഒരു കുളിരു “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025