Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 6

അവൾ ഒന്നമർത്തി മൂളിയതും ഞാൻ മഞ്ജുവിന്റെ ചന്തികുടങ്ങളെ തഴുകിയും ഞെക്കിയും കിടന്നു . പിന്നെപ്പോഴോ മിണ്ടിയും പറഞ്ഞും കിടക്കുന്നതിനിടെ ഞങ്ങൾ ഉറങ്ങി .

പിറ്റേന്ന് ഞാൻ ഉറക്കം ഉണരുമ്പോഴും മഞ്ജുസ് എന്റെ തൊട്ടുരുമ്മി പുതപ്പിനടിയിൽ കിടപ്പുണ്ട് . എന്റെ നെഞ്ചിൽ മുഖം ചേർത്താണ് കിടത്തം ! സാധാരണയിൽ കവിഞ്ഞ തണുപ്പും അന്നുണ്ട്. മറ്റൊന്നുമല്ല ഊട്ടിയിൽ മഴ തകർക്കുകയാണ് . പെട്ടെന്ന് ഉണ്ടായ എന്തോ സൈക്ളോണിന്റെ ഭാഗമായാണ് . ചില ഭാഗത്തൊക്കെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടെന്നു പിന്നീട് മാനേജർ പറഞ്ഞപ്പോഴാണ് അറിഞ്ഞത് .

അന്നത്തെ ദിവസം പുറത്തുള്ള കറക്കം ഒക്കെ മഴ കാരണം ഞങ്ങൾ വേണ്ടെന്നും വെച്ചു . എഴുനേറ്റു മാറാൻ ശ്രമിച്ച എന്നെ മഞ്ജുസ് കയ്യെത്തിച്ചു തടഞ്ഞു . കണ്ണുമിഴിക്കാതെ തന്നെ അവളെന്നോട് പറ്റിച്ചേർന്നു .നേരിയ ഞെരക്കം മാത്രമാണ് പെണ്ണിനുള്ളത് .ചൂട് കിട്ടാൻ വേണ്ടിയാണ് ആ ഒട്ടിയുള്ള കിടത്തം  !

“മഞ്ജുസേ വിടെടി..എനിക്ക് കക്കൂസിൽ പോണം ”
ഞാൻ അവളെ തട്ടി വിളിച്ചു .

“മ്മ് ഹും…”
അവൾ പറ്റില്ലെന്ന പോലെ ഞെരങ്ങി എന്നെ കെട്ടിപിടിച്ചു .

“പോണ്ട …കുറച്ചു  കഴിയട്ടെ  ”
മഞ്ജുസ് എന്നെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി .

ഞാനവളെ എന്നിലേക്ക് ചേർത്തമർത്തി നെറ്റിയിൽ ചുംബിച്ചു .എന്റെ കഴുത്തിൽ മുഖം അണച്ചു മഞ്ജുസ് കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു. അവളുടെ ശ്വാസവും ചൂടും അറിയുന്ന നേരം ഞാൻ കൂടുതൽ വിമ്മിഷ്ട്ടപ്പെട്ടു . രാവിലെ തന്നെ സാമാനം കമ്പിയാകാൻ തുടങ്ങി.

“മഞ്ജുസേ ..മതി….എണീക്ക്”
ഞാൻ അവൾ പുണർന്നുകൊണ്ട് തന്നെ പറഞ്ഞു .

“പ്ലീസ് കവി…’
മഞ്ജു ചിണുങ്ങി .

“ഒരു പ്‌ളീസും ഇല്ല..നീ ആ തലയിണ കെട്ടിപിടിച്ചോ ”
ഞാൻ അവളെ ബലമായി ഉന്തിത്തള്ളികൊണ്ട് പറഞ്ഞു .

അപ്പോഴാണ് സഹധർമ്മിണി ഒന്ന് കണ്ണ് മിഴിക്കുന്നത് . എന്നെ നീരസത്തോടെ നോക്കി മഞ്ജു ചെരിഞ്ഞു കിടന്നു . ഞാൻ എഴുനേറ്റു മാറി തലയിണ എടുത്തു അവളുടെ ദേഹത്തേക്കിട്ടു . മഞ്ജു അതും  കെട്ടിപിടിച്ചു എഴുന്നേൽക്കാൻ ഭാവമില്ലാത്ത പോലെ വീണ്ടും കിടന്നു .

ഞാനതു നോക്കി ചിരിച്ചു ബാത്റൂമിലേക്ക് കയറി .പല്ലുതേപ്പും കക്കൂസിൽ പോക്കും ഒകെ കഴിഞ്ഞു തിരിച്ചിറങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025