Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

അവൾ പെട്ടെന്ന് ഒന്ന് ചിണുങ്ങി എന്നെ നോക്കി .

“എന്റെ മഞ്ജുസെ…ഇങ്ങനെ പ്ലാൻ ഇട്ടു ജീവിക്കാനൊന്നു എനിക്ക് പറ്റില്ലാട്ടോ ..എനിക്ക് പൂശണം ന്നു തോന്നിയാ ഞാൻ പൂശും ..നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ..”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു .

“അയ്യടാ ..”
മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു എന്നെ ഇറുക്കി .

“ഒരു പിണ്ണാക്കും ഇല്ല …നീ ഇപ്പഴേ ഓരോന്ന് പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.”
ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു പയ്യെ പറഞ്ഞു . പിന്നെയും അതിന്റെ പേരിൽ ഒരു ഡിസ്കഷനൊക്കെ നടന്നെങ്കിലും ഞാനതു കാര്യം ആക്കിയില്ല.

അങ്ങനെ പിറ്റേന്ന് ഞങ്ങൾ നാട്ടിലേക്കു തിരിച്ചു . രാവിലെ ബൊട്ടാണിക്കൽ ഗാർഡൻ ഒന്ന് കണ്ടു സ്വല്പം ചുറ്റി കറങ്ങി ഫോട്ടോ ഒക്കെ എടുത്താണ് മടക്കം .

ഒരു കറുത്ത ചുരിദാർ ഉം വെള്ള സ്കിൻ ഫിറ്റ് പാന്റും ആയിരുന്നു അവളുടെ വേഷം . കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ചുരിദാർ ആണ് . പ്രത്യക്ഷത്തിൽ അവളുടെ ഒന്നും അത്ര എക്സ്പോസ്ഡ് അല്ല , എന്നിട്ടും പല സ്ഥലങ്ങളിൽ നിന്നായി വന്ന മൈരുകൾ അവളുടെ ചോര ഊറ്റികുടിക്കുന്നുണ്ട് .

അകത്തേക്ക് കടക്കാനുള്ള എൻട്രി പാസ് എടുക്കാൻ നിൽക്കുമ്പോഴേ അവളെ ഓരോരുത്തന്മാർ നോട്ടമിട്ടു വെള്ളമിറക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട് . കൂട്ടത്തിൽ അവൾക്ക് ഇച്ചിരി കൊഞ്ചി കുഴയലും ഉണ്ട് !പിന്നെ ആൺപിള്ളേരൊക്കെ നോക്കുന്നതുകൊണ്ട് ടീച്ചർക്ക് സ്വയം ഇച്ചിരി അഹങ്കാരവും ഉണ്ട് .

ഉള്ളിൽ കയറിയതും എന്റെ കൈ കോർത്തു പിടിച്ചായി നടത്തം . ഞങ്ങള് ഭാര്യ ഭർത്താക്കന്മാരാണോ എന്ന സംശയം പലർക്കും ഉണ്ട് എന്ന് ഞങ്ങളെ ശ്രദ്ധിക്കുന്നതുകണ്ടാൽ തന്നെ അറിയാം.

“ഈ മൈരന്മാർക്കൊന്നും വേറെ പണിയില്ലേ ”
ഞാൻ മഞ്ജുസിനൊപ്പം നടന്നുകൊണ്ട് അതെല്ലാം നോക്കി ആരോടെന്നില്ലാതെ പറഞ്ഞു .

“എന്താടാ ?”
അവൾ ഞാൻ പിറുപിറുക്കുന്നത് കേട്ട് പെട്ടെന്ന് മുഖം ഉയർത്തി നോക്കി .

“അല്ല ..കുറെ നേരം ആയി ചില ടീം നമ്മുടെ പുറകിൽ തന്നെ ഉണ്ട് ”
ഞാൻ ഒന്ന് രണ്ടു പൂവാലന്മാരെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .

“ആഹ് അതാണ് ലുക്ക് ഉള്ള പെൺപിള്ളേരുടെ ഗുണം ..എവിടെ ചെന്നാലും നോക്കാൻ ആളുണ്ടാവും ”
മഞ്ജുസ് അവന്മാരെ ഒന്ന് തിരിഞ്ഞു നോക്കി എന്നോട് ഗമയിൽ പറഞ്ഞു .

“അത് പിള്ളേര്..ഈ ആന്റിയെ പോലുള്ള നിന്നെ നോക്കുന്നതെന്തിനാ ..ദാണ്ടെ ആ മുൻപിൽ പോണത് നോക്ക്..അതൊക്കെ ആണ് ചരക്ക് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025