Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

Rathushalabhangal Manjuvum Kavinum Part 7 | Authro : Sagar Kottapuram | Previous Part

 

ഈ പാർട്ടിൽ കളിയില്ല സ്വല്പം കാര്യം !

ഒന്ന് രണ്ടു ദിനങ്ങൾ കൂടി ഞാനും മഞ്ജുവും ആഘോഷമാക്കി തിരികെ നാട്ടിലേക്ക് തന്നെ തിരിക്കാനൊരുങ്ങി . അവസാന ദിവസം രാത്രിഒന്നിച്ചു കിടക്കവേ മഞ്ജുസ് അവളുടെ ഓന്തിന്റെ സ്വഭാവം നല്ല പോലെ വിശദീകരിച്ചു തുടങ്ങി . കഴിഞ്ഞ രണ്ടു ദിവസം മഴ കാരണം പുറത്തിറങ്ങാത്തതുകൊണ്ട് കളിയോട് കളി തന്നെ ആയിരുന്നു ഏക നേരംപോക്ക് !

അവസാനത്തെ അങ്കവും കഴിഞ്ഞു എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുകയായിരുന്നു കക്ഷി .

“കവി അപ്പൊ നാളെ പോവുവല്ലേ?”
അവളെന്നെ ചോദ്യ ഭാവത്തിൽ തല സ്വല്പം ചെരിച്ചൊന്നു നോക്കി .

“മ്മ്..പോവാതെ പറ്റില്ലല്ലോ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ മുടിയിഴ ഇടംകൈ കൊണ്ട് ചികഞ്ഞു .

“ആഹ് …പിന്നെ ഞാൻ പറഞ്ഞതൊക്കെ ഓര്മ ഉണ്ടല്ലോ . ഇവിടെ കണ്ട പോലെ ഒന്നും എന്നും പ്രതീക്ഷിക്കണ്ട ട്ടോ ..അവിടെ വേറെ മഞ്ജു ആവും ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“അതെന്താ നിന്റെ ഇളക്കം ഒക്കെ തീർന്നോ ..?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“ആഹ് തീർന്നു ..രണ്ടു ദിവസം ആയിട്ട് വല്ല ഒഴിവും ഉണ്ടോ ..നീ പറയുന്ന പോലെ ഞാൻ അടിയില് വല്ലോം ഇട്ടിട്ട് രണ്ടീസം ആയി ..”
മഞ്ജു കള്ളച്ചിരിയോടെ എന്നെ നോക്കി .

“പറയുന്നത് കേട്ട ഞാൻ നിന്നെ നിർബന്ധിച്ച പോലെ ഉണ്ടല്ലോ.. ”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു .

“ആഹ്..അതുകള..ഞാൻ ഇനിയുള്ള കാര്യമാ പറഞ്ഞെ…ഇനി എനിക്ക് ലീവ് തുടരാൻ പറ്റില്ല ഡാ ..കഷ്ടിച്ചു ഒരാഴ്ച കൂടെ..അത് കഴിഞ്ഞ ജോയിൻ ചെയ്യണം ”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“നീ ചെയ്തോ..നമ്മള് രാത്രിയല്ലേ സംഗമിക്കുന്നേ..പിന്നെന്താ പ്രെശ്നം ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“അയ്യടാ …ഇനി വീക്കെൻഡ് മാത്രം ഉള്ളു ..ക്‌ളാസ് കഴിയുമ്പോഴേക്കും തന്നെ ടയേർഡ് ആവും ..പിന്നെ വന്നിട്ടുള്ള പണി , ഒടുക്കം നിന്റെ പണി ..ഒക്കെക്കൂടി എനിക്ക് പറ്റില്ല ട്ടോ ”
മഞ്ജു ഗൗരവം വിടാതെ പറഞ്ഞു .

“നീ എന്ത് വേണേൽ ചെയ്യടി ..”
അവളുടെ വർത്താനം കേട്ട് ചൊറിഞ്ഞു വന്നപ്പോ ഞാൻ മഞ്ജുവിന്റെ തലപിടിച്ചൊന്നു കുടഞ്ഞു .

“സ്സ്…കവി…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025