എടി എന്നാലും ഓഹ് വല്ലാത്ത ഒരു ദിവസം ആയി പോയാലെ അതെ ഓഹ് എമിലി കിടക്കുന്നത് കണ്ടു ഞാൻ എന്തോ പോലെ ആയി പോയി..
ഞാൻ ഛർദിച്ചു പോയി മുഖം ഉണ്ടാലോ ആകെ ഉടഞ്ഞു പോയി ഓഹ്.. എന്നാലും ജിയാ അവളെ തള്ളി ഇട്ടു കുടെ ആ ക്ലാസ്സിൽ കയറി ആത്മഹത്യാ കുടെ ചെയ്തു എന്നൊക്കെ പറയുബോൾ… ഓഹ് പോലീസും ഓക്കേ വന്നു ആകെ ഒരു ബഹളം ആയിരുന്നു
പിന്നെ പോലീസ് വരില്ലെ… എന്തായാലും രണ്ടാളും നല്ല കുട്ട് ആയിരുന്നു
എടി അത് അല്ലെങ്കിലും അങ്ങനെ ആണ് ബെസ്റ്റ് ഫ്രണ്ട്സ് തന്നെ ആയിരിക്കും ബെസ്റ്റ് ശത്രുകളും .. പിന്നെ രണ്ടു പലർക്കും ഒരു ഉപദ്രവം ആയിരുന്നു ഇനി ആരെങ്കിലും രണ്ടിനെയും തട്ടിയത് ആണോ
അത് എന്താടി അങ്ങനെ പറഞ്ഞത്
അല്ല രണ്ടു പലർക്കും ദ്രോഹം ചെയ്തിട്ട് ഉണ്ട് അപ്പൊ കറക്റ്റ് ടൈം കിട്ടിയപ്പോ അങ്ങ് തീർത്തത് ആണോ ആവോ
അപ്പോൾ ആണ് നിമ്മി അവരുടെ മുന്നിൽ കുടെ പാസ്സ് ചെയുന്നത്
എടി നിമ്മി… എന്ത് പറ്റി നമ്മുടെ സീതയിക്ക്…. വീണയും രണ്ട് നേഴ്സ്മാരും കുടി അവളെ റൂമിലേക്ക് കൊണ്ട് പോയത് കണ്ടിരുന്നു പിന്നെ ഇന്ന് ഇവിടെ ഉള്ള പ്രശ്നങൾ കാരണം അവളെ ഒന്നും പോയി കാണനോ എന്താണ് പറ്റിയത് എന്ന് അറിയാനും പറ്റില്ല
നിമ്മി… അത് ഒന്നും ഇല്ല അവൾക് പ്രഷർ…..പ്രഷർ കുറഞ്ഞു പോയതാ അപ്പൊ ഹോസ്പിറ്റലിൽ കൊണ്ട് പോയി കൊണ്ടു വന്നു അത്രയേ ഉള്ളു
അല്ലേടി നിമ്മി നിനക്ക് ഇന്ന് എന്ത് പറ്റി ആകെ ഒരു ഉഷാർ ഇല്ലായിമ
നിമ്മി… ഹേയ് അങ്ങനെ ഒന്നും ഇല്ലല്ലോ നിങ്ങൾക് തോന്നുന്നത് ആയിരിക്കും
എടി ഇവൾ പേടിച്ചു പോയി കാണും ആ എമിലി വന്നു വീണപോൾ ഇവൾ അവിടെ ഉണ്ടായിരുന്നലോ അതിന്റെ പേടി കുടുങ്ങിയത് ആയിരിക്കും
നിമ്മി… ആാാ അതെ… എന്ന് പറഞ്ഞു അവൾ സീതയുടെ റൂമിലേക്കു നടന്നു അവൾ റൂമിന്റെ അടുത്ത് എത്തി ഡോറിൽ തട്ടാണോ എന്നാ ഒരു പേടിയിലും മടിച്ച് മടിച്ചു നിന്നും പെട്ടെന്ന് ഇരുട്ടിൽ ഒരു നിഴൽ പോലെ അവൾക് തോന്നി അവൾ പേടിച്ചു പെട്ടെന്ന് തന്നെ ഡോറിന് മുട്ടി
