Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

ശേഖരൻ… സോറി സായി ഞാൻ എന്താകയോ ചിന്തിച്ചു ഇരുന്നു മൈൻഡ് ശെരി ആയിരുന്നില്ല അതാണ്

സായി… സാർ സോറി ഒന്നും പറയേണ്ട ഒന്നും ചിന്തിച്ചാൽ മതി  rb ഗ്രൂപ്പ്‌ ആയിട്ട് ആദ്യ ആയി നടക്കാൻ പോകുന്ന മീറ്റിംഗ് ആണ് ഇത് അവർ നമുക്ക് പണം തരുമോ ഇല്ലയോ എന്ന് പോലും അറിയില്ല അത്‌ കൊണ്ട് പോകാൻ താല്പര്യം ഇല്ലെങ്കിൽ ഇവിടെ വെച്ച് തന്നെ നമുക്ക് തിരിച്ചു പോകാം

ശേഖരൻ… എന്റെ പൊന്നു സായി നീ ഇങ്ങനെ ചൂട് ആവാലെ

ഭദ്രൻ…. നമുക്ക് ആദ്യ  അവിടേക്കു പോകാം ബാക്കി ഓക്കേ അത്‌ കഴിഞ്ഞു

അവർ 4 പേരും ആ ചെറിയ ബോട്ടിൽ കയറി  അവിടെ ഉള്ള വലിയ ഹൌസ് ബോട്ടിൽ എത്തി അവർ അതിൽ കയറി  അവിടെ രണ്ടു ബോഡിഗാർഡ്സ് അവരെ ഫുൾ ചെക് ചെയ്തു അവർ അവിടെ ഉള്ള കസേരകളിൽ ഇരുന്നു

ഉള്ളിൽ നിന്ന് ഒരു വൈറ്റ് ഷർട്ട്‌ വൈറ്റ് കസവു മുണ്ട് ഉടുത്തു ഒരാൾ ഇറങ്ങി വന്നു എല്ലാവരുടെയും നേരെ കൈ കൂപി നമസ്കാരം എന്ന് പറഞ്ഞു

എന്റെ പേര് വീര രാഘവേന്ദ്ര റെഡി rb ഗ്രൂപ്പിന്റെ  Chief Financial Officer അപ്പൊ നമുക്ക് കാര്യംത്തിലേക്ക് കടക്കം അല്ലെ

സായി… സാർ ഇത് മംഗലത്ത് ഗ്രൂപ്പിന്റെ ചെയർമാൻമാർ ആണ് ഭദ്രൻ തബുരാൻ ഇത് ഭാർഗവാൻ  തബുരാൻ  ഇത് റോയൽ ഗ്രൂപ്പിന്റെ ചെയർമാൻ ശേഖരൻ സാർ ഞാൻ മംഗലത്ത് ഗ്രൂപ്പിലെ സ്റ്റാഫ്‌ ആണ്

വീര രാഘവേന്ദ്ര റെഡി…. നിങ്ങൾ അയച്ച മെയിൽ കിട്ടി എല്ലാം പ്രോപ്പർട്ടി ഫയൽസ് കിട്ടി പക്ഷേ നിങ്ങൾ ഉദ്ദേശിച്ച എമൗണ്ട് അത്‌ കിട്ടില്ല

അവർ എല്ലാവരും ഒന്നും നിരാശ പെട്ടു

സായി… സാർ ഈ എമൗണ്ട് വേറെ ഒരു ബിസിനസ്‌ പ്രൊജക്റ്റ്‌ വേണ്ടി ആണ് അത് നടക്കുകയാണ് എങ്കിൽ 2 ഇയർസ് വീ ക്യാൻ പേ യൂർ ഫുൾ എമൗണ്ട് വിത്ത്‌ ഓൾ ഇന്റെർസ്റ്

റെഡ്‌ഡി… അത്‌ നിങ്ങൾ പറയുന്നു എനിക്കു അറിയില്ല നിങ്ങളുടെ പ്രൊജക്റ്റ്‌ എന്താണ് എന്നോ അത്‌ എത്രത്തോളം പ്രൊഫിറ്റബിൾ ആണ് എന്നോ ഞങ്ങൾക് അറിയില്ല അതിനെ കുറിച്ച് ഉള്ള ഡെയ്റ്റൈൽ നിങ്ങൾ തന്നിട്ടില്ല ഞങ്ങൾക് അത്‌ അറിയാൻ താല്പര്യം ഇല്ല… പിന്നെ അന്വേഷിച്ചു എടുത്തോളാം നിങ്ങളുടെ സൽപ്പര് ഓക്കേ ആണ് പക്ഷേ പല ബിസിനസ്‌ ഇപ്പോൾ അത്ര നല്ല രീതിയിൽ അല്ല പോകുന്നത് എന്ന് റിപ്പോർട്ട്‌ കിട്ടി അപ്പൊ ഇതു പോലെ ഒരു ഹ്യൂജ് എമൗണ്ട് സോറി വീ ക്യാൻറ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025