Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

നിമ്മി… സീതായിക് അറിയുമോ ഇത് ഓക്കേ

വീണ…   നിമ്മി……    വേണ്ടാ   സീത  അവൾക് ഒന്നും അറിയില്ല

ഇ ടോപ്പിക്ക് കഴിഞ്ഞു ഇനി സീതയെ കുറിച്ച് നീ ഒന്നും ചോദിക്കരുത് മനസ്സിൽ ആയോ

നിമ്മി…. അപ്പൊ നീ ആരാ

അത്‌ കേട്ടതും വീണ ചാടി എഴുനേറ്റും പെട്ടെന്ന് പിറകിൽ തിരുകിയ പിസ്റ്റാൾ തായേ വീണു അത്‌ കണ്ടതും നിമ്മി പേടിച്ചു വിറച്ചു പോയി വീണ അത്‌ കണ്ടു സാവധാനം അത്‌ എടുത്തു നിമ്മിയുടെ നേരെ ചുണ്ടി കൊണ്ട് വീണ അത്‌ പിറകിലെക് തന്നെ വെച്ചു അത്‌ കുടി ആയപ്പോൾ നിമ്മി ഇരുന്നു വിറച്ചു…. പെട്ടെന്ന് തന്നെ വീണ നിമ്മിയുടെ കൈക് പിടിച്ചു പുറത്തേക് കൊണ്ടു പോയി എന്നിട്ട് വാതിൽ തുറന്നു അവളെ പുറത്തേക് പിടിച്ചു നിർത്തി

വീണ….  ഞാൻ ആരാണ് എന്താണ് എന്ന് അറിയാൻ നിൽക്കരുത് സീതയെ കുറിച്ച് ഇനി കൂടുതൽ അറിയാൻ ശ്രെമിക്കരുത് ഇതൊക്കെ നിന്റെ ജീവൻ പോകാൻ ഇടയവും പിന്നെ ഞാൻ ഇവിടെ വന്നത് തന്നെ സീതയുടെ പ്രൊട്ടക്ഷനും വേണ്ടി മാത്രം ആണ് ഇനി ഒന്നും നിനക്ക് അറിയാൻ ഇല്ല മനസ്സിൽ ആയാലോ.. പിന്നെ നിന്റെ മനസ്സിൽ ഉള്ള എല്ലാം സംശയങ്ങൾക്കും ഉള്ള ഉത്തരം ഞാൻ തന്നെ ആണ് അത്‌ നീ അല്ലാതെ വേറെ ഒരാൾ അറിഞ്ഞാൽ നിന്റെ കുടുബം പോലും ബാക്കി ഉണ്ടാവില്ല ഇത് ഭീഷണി അല്ല വെറും സത്യം മാത്രം പോയി കിടക്കാൻ നോക് അത്‌ പറഞ്ഞു അവൾ കതക് അടച്ചു

നിമ്മി… ഇത് എല്ലാം കേട്ട് ആകെ തരുത്തു പോയി കുടെ സ്വന്തം കുടുബത്തിനു കുടി അപകടം എന്നാ വാക് അവളെ വല്ലാതെ പേടിപ്പിച്ചു അവൾ അവിടെ നിന്ന് പതുക്കെ നടന്നു നീങ്ങി

ബോയ്സ് ഹോസ്റ്റൽ

ഹാ പതുക്കെ പിടിയേട മഗ്ഗുണ…. റിച്ചിയുടെ പുറത്ത് ചുടു വെള്ളത്തിൽ തുണി മുകി പിഴിഞ് തടവി കൊടുക്കുകയാണ് രോഹൻ…

രോഹൻ… ഇപ്പോ കുറവ് ഉണ്ടോടാ

റിച്ചു… അടി കിട്ടിയപ്പോൾ വേദന ഇല്ലായിരുന്നു ഇപ്പോ നല്ല വേദന ഉണ്ട് ഛെ എന്നാലും അവൻ എന്റെ കൈയിൽ നിന്ന് ഒരു  നൂലിടാ വ്യത്യാസത്തിൽ ആണ് തേനി പോയത്  അവന്റെ കൂടെ ഉള്ള ഏതൊരുത്തൻ പിറകിൽ നിന്ന് അടിച്ചു.. ഞാൻ വിചാരിച്ച പോലെ അത്ര ശക്തൻ ഒന്നും അല്ല സൈമന് എന്റെ ഒരു പിടുത്തതിന് ശൂ എന്ന് പറഞ്ഞിങ് പൊന്നു അവന്റെ ചെവിട് നോക്കി ഞാൻ ഒന്നും കൊടുത്ത് എന്നിട്ട് എഴുന്നേൽക്കാൻ നോക്കിയപ്പോ പിന്നിൽ നിന്ന് അടി വീണു പിന്നെ എന്റെ കൈയിൽ നിന്ന് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025