Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

ശേഖരൻ… അത്‌ എന്താ അങ്ങനെ…

മനു… അച്ഛാ ഇവർക്ക് ഗ്രനേയിറ്റ് അല്ല വേണ്ടത് അത്‌ ആണ് സത്യം അവിടെ ഒരു  നിധി തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട് അതിനു വേണ്ടി ആണ് ഇവർ വരുന്നത് അതാണ് ഇത് ഇത്ര രഹസ്യം

ശേഖരൻ… എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല

മനു… ഞാൻ നാട്ടിൽ വന്നിട്ട് പറയാം ആദ്യ എന്ത് വില കൊടുത്തും ഈ ഡീൽ നടക്കണം

ശേഖരൻ… ഓക്കേ ഡാ മോനെ

അപ്പോൾ സായി പുറത്തേക് വന്നു ശേഖരനെ വിളിച്ചു അയാൾ കാൾ കട്ട് ചെയ്തു അകത്തേക്കു പോയി

മംഗലത് തറവാട്

മാളു കരഞ്ഞു കൊണ്ട് എഴുന്നേറ്റ് വന്നു പഞ്ചമിയെ തിരിച്ചു നിർത്തി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

മാളു… എന്തിനാ മോളെ നീ നിന്റെ ചെവിയിൽ ഉള്ള ഹെഡ് സെറ്റ് കൊച്ചുവിന്റെ ചെവിയിൽ വെച്ച് കൊടുത്തത്

പഞ്ചമി… എന്നെ കൊണ്ടേ ആ ശബ്ദത്തിന്റെ  കാഠിന്യം സഹിക്കാൻ അപ്പുറം ആയിരുന്നു അവൻ കൊച്ചു കുട്ടി അല്ലെ

അവിടെ എല്ലാം സ്ത്രീകളും ഉണ്ടായിരുന്നു പഞ്ചമി നടന്ന കാര്യങ്ങൾ ഓക്കേ കേട്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്

മാലതി.. പാവം എന്റെ മോള് ആർക്കും ഒരു ഉപദ്രവവും ചെയ്യാത്തതാ അവൾക് എന്താ ഇങ്ങനെ വന്നത് ചെവിയിൽ നിന്നും മുകിൽ നിന്നും ചോര വരുക എന്ന് പറഞ്ഞാൽ

പഞ്ചമി.. അവളെ രണ്ടു ദിവസം കഴിഞ്ഞു കൊണ്ടു പോകണം ചെക്കപ്പിന്

അത് കേട്ടതും മാലതി വാ വിട്ട് കരഞ്ഞു  അവളെ റുക്‌മണി മാറോടണച്ചു പിടിച്ചു ആശ്വാസിപ്പിച്ചു

സാവിത്രി… മോളെ ഇങ്ങനെ ഓക്കേ നടക്കാൻ എന്താണ് കാരണം… പോയയിടത് എന്ത് എങ്കിലും പ്രശ്നം ഉണ്ടായിരുന്നോ

പഞ്ചമി… ഇല്ല മാമ്മി അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല ഇത് എന്തോ ഒന്നിന്റെ ബാക്കി ആണ്

സുഭദ്ര… മോളെ അങ്ങനെ ആരാ നമുക്ക് ശത്രുകൾ

പഞ്ചമി… പേ ബാക്ക്….

റുക്‌മണി… പേ ബേക്കോ അത്‌ എന്താ അങ്ങനെ പറഞ്ഞെ

പഞ്ചമി കുറച്ചു മുന്നോട്ടു നടന്നു എന്നിട്ട് തിരിഞ്ഞു അവിടെ ഉള്ള എല്ലാവരുടെയും മുഖത്തേക് നോക്കി എന്നിട്ടും പറഞ്ഞു പേ ബാക്ക്… കടം വീട്ടുക,… മടക്കിക്കൊടുക്കുക…തിരികെ കൊടുക്കുക… അല്ലെങ്കിൽ ……..   പകവീട്ടുക

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025