ശ്രീരാം…. ഹേയ് യൂ ക്യാൻ കാൾ മി ശ്രീ യർ what a coincidence…. താൻ ഇപ്പോ എവിടാ ആണ്… അന്ന് സ്വിറ്റ്സർലൻഡ് പോയതിന് ശേഷം നോ കോൺടാക്ട് എന്ത് പറ്റിയെടോ
സായി… ശ്രീ സാർ നമ്മൾ ഇപ്പോ ഒരു മീറ്റിംഗിൽ ആണ്
ശ്രീ…. ഓഹ് സോറി സോറി വർമ്മ ജി സോറി ഓൾ ഓഫ് യു തന്നെ കണ്ട എക്സൈറ്റ്മെന്റിൽ
വർമ്മ… അയ്യോ ശ്രീറാം സാർ എന്താ ഇത് നിങ്ങൾ പരിചയക്കാർ കണ്ടതിൽ ഞങ്ങൾ എന്ത് വിചാരിക്കാൻ ആണ് പിന്നെയും അല്ല ഇവർ ഒരു ഡീൽനേ കുറിച്ച് സംസാരിക്കാൻ ബോസ്സിനേ കണ്ടു സംസാരിക്കാൻ വിളിച്ചത് ആയിരുന്നു….
ശ്രീ… എന്നിട്ടും അവൻ എവിടെ.. അയ്യോ സോറി നിങ്ങളുടെ ബോസ്സ് എവിടെ പോയി
വർമ്മ…. സാർ അറിയാലോ ബോസ്സ് ഇങ്ങോട് പറയും അത് കേൾക്കുക സാർനോട് ചോദിക്കാൻ ഉള്ള പവർ ഞങ്ങൾക് ഇല്ലാലോ… സാറിന് ആണ് എങ്കിൽ കുറച്ചു സ്വാതന്ത്ര്യം ഉണ്ട് ബോസ്സിന്റെ അടുത്ത്
ശ്രീ… അയ്യോ…. പൊന്നെ അത് ഒന്നും പറയലെ
ശേഖരൻ പതുക്കെ സായിയെ തോണ്ടി… സായി നീ ഒന്നും പറഞ്ഞു നോക്
സായി… സാർ അത് മോശം അല്ലെ
ശേഖരൻ… നമുക്ക് കാര്യം നടക്കേണ്ട
സായി ആകെ ഒന്നും കുടുങ്ങി
ശ്രീ…. എടോ സായി താൻ തന്റെ നമ്പർ താ ഞാൻ തന്നെ ഒന്നും വിളികാം പേർസണൽ ആയി
അവറ് നമ്പർ ഓക്കേ കൈ മാറി പിന്നെ കാൾ വന്നു രണ്ടു പേരും കുറച്ചു മാറി നിന്ന് സംസാരിച്ചു പിന്നെ സായി തിരിച്ചു റൂമിൽ എത്തി അവിടെ ഇരുന്നു
റെഡ്‌ഡി…. ശ്രീരം സാർ ബോസ്സിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ് അദ്ദേഹം പറഞ്ഞാൽ ബോസ്സ് അങ്ങനെ അങ്ങ് തള്ളി കളയില്ല
ശേഖരൻ… സായി നടക്കുമോ
സായി… സാർ ഡീറ്റെയിൽഡ് ആയി പറഞ്ഞിട്ട് ഉണ്ട് ഇനി ഇപ്പോ അറിയില്ല
റെഡ്‌ഡി…നിങ്ങൾ തമ്മിൽ എവിടെ നിന്നാണ് പരിചയം
സായി…. സിംഗപ്പൂർ വെച്ച് പിന്നെ ലാസ്റ്റ് സ്വിറ്റ്സർലൻഡ് വെച്ച് ഇപ്പോ താ ഇങ്ങനെ ഇവിടെ വെച്ച് .. പിന്നെ ശ്രീറാം വളരെ ഫ്രണ്ട്ലി ആണ് എല്ലാവരോടും പെട്ടന്ന് മിംഗിൾ ആവും
