Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

ഭദ്രൻ… ശേഖര ഇത് എങ്ങനെ ആണ് നമ്മൾ  അംഗീകരിച്ച് കൊടുക്കുക ഇത് കഴുത്തിൽ കുരുക് ഇട്ട് നികുന്നത് പോലെ അല്ലെ

ശേഖരൻ… ഭദ്ര നിനക്ക് വേണ്ട എങ്കിൽ നീ ഒഴിഞ്ഞോ എനിക്കു ഈ ഡീൽ വിടാൻ പറ്റില്ല… പറഞ്ഞ പോലെ നിനക്ക് ഇത് ശെരി ആവില്ല ഞാൻ നിന്നെ ഇതിലേക്ക് വിളിക്കുന്നില്ല റെഡ്‌ഡി  മംഗലത്തകാർക്ക് ഈ ഡീൽ വേണ്ടാ പക്ഷേ ഞാൻ ഇത് ചെയുന്നുണ്ട് നമുക്ക് സംസാരിക്കാമോ

റെഡ്‌ഡി… അതിനു എന്താ നമുക്ക് സംസാരികം

സായി…. ഭദ്രൻ സാർ വരും നമുക്ക് ഇത് ശെരി ആവില്ല അല്ലെങ്കിലും ശേഖരൻ സാർ  വാശിയും അഭിമാനവും ഓക്കേ നോക്കി ആ R. K GROUP  മായി ഉള്ള ഇഷ്യൂ വെച്ച് ആണ് ഇതിൽ ഇറങ്ങാൻ പോകുന്നത്… അവരെ പോലെ നമ്മൾ വെറുതെ അഭിമാനം എന്നൊക്കെ പറഞ്ഞു ചാടി ഇറങ്ങിയൽ പണി പാളും

ഭദ്രൻ…. എടോ സായി താൻ എന്താ കരുതിയത് എനിക്കു പേടി ആണ് എന്നോ

സായി.. സാർ അത് അല്ല പറഞ്ഞത്.. ഇത് റിസ്ക് ആണ് ഇതിൽ ഇറങ്ങുന്നത് കുറച്ചു സൂക്ഷിച്ചു വേണം എന്ന് ആണ് ധൈര്യത്തിന്റെ കാര്യം അല്ല ഇത്

ഭാർഗവൻ… എന്താ ഞങ്ങൾക് ധൈര്യമില്ലേ  അങ്ങനെ ആണോ താൻ വിചാരിക്കുനത്

സായി…  സാർ ഞാൻ ഒന്നും ചോദിച്ചോട്ടെ ഇത് ഒരു കൈ വിട്ട കളി അല്ലെ… നിങ്ങൾക് ഒന്നും അധികം ബിസിനസ്‌ ചെയ്തു പരിചയവും ഇല്ല ശേഖരൻ സാർ ധൈര്യത്തിൽ ഈ ബിസിനസ്‌ ചെയ്യാൻ ഇറങ്ങുപോലെ ഇറങ്ങാൻ ഉള്ള ഒരു….

ഭദ്രൻ… നിർത്തഡോ എങ്ങോട്ടാ ഈ പറഞ്ഞു പോകുന്നത് താൻ ഞങ്ങളുടെ സ്റ്റാഫ്‌ ആണ് അത്‌ മനസ്സിൽ വെച്ച് ഞങ്ങളോട് സംസാരിക്കണം… കേട്ടോ അല്ലാതെ പണ്ട് എന്റെ അച്ഛൻ സംസാരിക്കുന്ന പോലെ എന്നോട് സംസാരിക്കരുത്

റെഡ്‌ഡി… നിങ്ങളുടെ ഈ പ്രശ്നം ഓക്കേ കഴിഞ്ഞിട് എന്നെ വിളിച്ചാൽ മതി പിന്നെ mr ശേഖരൻ ഇവർക്ക് താല്പര്യം ഇല്ലെങ്കിൽ.. നിങ്ങൾ കോൺഫ്രൻസ് റൂമിലേക്കു വരും നമുക്ക് സംസാരികം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025