Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

ഇതൊക്കെ കേട്ടതോടെ  ബാക്കി 3പേരുടെയും കണ്ണ് ഒന്നും തിളങ്ങി..

സായി… സാർ പറഞ്ഞത് ഓക്കേ ആണ് ശ്രെമിച്ചാൽ പിന്നെ നല്ല പ്ലാനിങ് ഉണ്ട് എങ്കിൽ കൂൾ ആയിട്ട് പോകും…

ശേഖരൻ… തനിക് ഇത് സെയിൽ ആവില്ല എന്ന് തോന്നുന്നുണ്ടോ

സായി… ഹേയ് അങ്ങനെ ഒരു വിഷയമോ പേടിയോ എനിക്കു ഇല്ല ഇത് മാർകെറ്റിൽ എത്തിയാൽ ചൂടപ്പം പോലെ വിറ്റ് പോകും സാധനം പ്രീമിയം പ്രിഷ്യസ് .. ഇത് കുടുതലും പുറത്തു  ഉള്ള കൺട്രിസിലേക് ഒഴുകും.. പിന്നെ ഇന്ത്യയിൽ പറയണ്ടാലോ

ശേഖരൻ… ഇത് അവിടെ ഉള്ള ഗ്രേനൈറ്റ് കല്ലിന്റെ കാര്യം പക്ഷേ അവിടെ വേറെ ഒരു നിധി ഉണ്ട് എന്ന് പറയുബോൾ അത്‌ കുടി നമുക്ക് എന്നാകുബോ…

സായി.. അത്‌ എന്താണ് എന്ന് അറിയേണ്ടേ

ശേഖരൻ… അത്‌ ഇന്ന് രാത്രി അറിയും … പക്ഷേ ഇതൊക്കെ നടക്കണം എങ്കിൽ ഇപ്പോ ഇവിടെ ഉണ്ടാകുന്ന തീരുമാനം പോലെ ആയിരിക്കും കാര്യംങ്ങൾ… ഇത് ഞാൻ ഇപ്പോ R B ഗ്രൂപ്പ്‌  ആയി ചെയണോ അതോ…

ഭാർഗവാൻ…. ശേഖരേട്ടാ.. ഞങ്ങൾക് താല്പര്യം ഉണ്ട് പക്ഷേ

ഭദ്രൻ… എടാ ഇത് നമുക്ക് ചെയ്യടാ ഇപ്പോ ഇവരോട് ഡീൽ പറഞ്ഞു പോകാം… പേപ്പർ വർക്ക്‌ നാളെ ചെയ്യണം കുടെ എല്ലാം ശെരി ആകണം അത്‌… പിന്നെ ഇന്ന് രാത്രി മനു പറയുന്നത് കുടി കേട്ട് വേണോ വേണ്ടയോ എന്ന് തീരുമാനിക്കൂയയും ചെയാം ഓക്കേ അല്ലെ

ഭാർഗവാൻ… അതെ ഓക്കേ… എടോ സായി ഓക്കേ അല്ലെ

സായി.. ഓക്കേ

ഭദ്രൻ… അത്‌ എന്താടോ ഒരു ഓക്കേയിൽ നിർത്തിയത് ഒരു ഉഷാർ ഇല്ലാത്തത് പോലെ

സായി… സാർ ആണ് എന്റെ ബോസ്സ് സാർ എടുക്കുന്ന തീരുമാനം കേൾക്കുക കുടെ നിക്കുക അതാണ് എന്റെ ഡ്യൂട്ടി

ഭദ്രൻ… താൻ പിണങ്ങതടോ  വാ നമുക്ക് അവരോട് സംസാരികം……

ശ്രീഹള്ളി കോളേജ് കാന്റീൻ

റിച്ചുവും കാന്റീൻന്റെ ഉള്ളിൽ ഒരു ഉള്ള ഒരു മുലയിലെ ഒരു ടേബിളിൽ അവിടെ ഉള്ള കസേരയിൽ ഇരിക്കുകയാണ് പക്ഷേ അവന്റെ നോട്ടം മുഴുവൻ റോഹാന്റെ നേരെ ആണ്  അവിടെ രോഹൻ ആണ് എങ്കിൽ കാന്റീന്റെ ഡോറിന് മുന്നിൽ പോക്കുന്നു തിരിച്ചു റിച്ചുവിരിക്കുന്ന ടേബിളിന്റെ അടുത്ത് വരുന്നു പിന്നെയും  കാന്റീൻ ഡോർന്റെ അടുത്തേക് പോകുന്നു വരുന്നു പിന്നെ അവിടെ നിന്ന് സീത വരുന്നത് നോക്കി നിൽക്കുകയാണ് പക്ഷേ അവന്റെ ആ വെപ്രാളം കണ്ടു അവിടെ ഉള്ളവർ എല്ലാം അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പെട്ടെന്ന് രോഹൻ ഓടി വന്നു റിച്ചുവിന്റെ അടുത്ത് വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025