Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

കമാൻഡർ…. എന്താ ഗുണ ഇത് എന്റെ പേര് നീ കളഞ്ഞില്ലേ അയാളുടെ പല്ലുകൾ പോലും വിറച്ചു… ഇത് എന്റെ വിശ്വാസം പോയതിന് ഞാൻ നിനക്ക് തന്ന മെഡൽ ആണ്

ഗുണ (ലീഡർ)  …. യൂ ക്യാൻ കിൽ മി കമാൻഡർ

കമാൻഡർ…… അത്‌ എനിക്കു അറിയില്ല നിന്നെ കൊല്ലണോ എന്ന് ….. പക്ഷേ ഇത് എന്റെ അനിയൻ ചെയ്ത തെറ്റിന് ചേട്ടൻ തരുന്ന ശിക്ഷ മാത്രം അല്ലെങ്കിൽ എന്റെ ചങ്ങാതി തോറ്റു പോയത് ഓർത്തു അവന്റെ കൂട്ടുകാരന്റെ ദേഷ്യം തീർത്തത് …. നിന്നെ കൊല്ലണോ വളർത്തണോ എന്നൊക്കെ തീരുമാനിക്കാൻ വേറെ ആളുകൾ ഉണ്ട്… അദ്ദേഹം നിനക്ക് വിധിക്കുന്നത് എന്ത് ആണ് എന്ന് അറിയാലോ…. നിനക്ക്… അത്‌ കേട്ടതും ഗുണ തല തായ്‌തി

കമാൻഡർ പെട്ടന്ന് തന്നെ വീണയുടെ നേരെ തിരിഞ്ഞു അവളുടെ കഴുത്തിന് പിടിച്ചു അവൾ പിടഞ്ഞു പോയി

നിന്നെ അവിടെ പഠിക്കാനും സല്ലാപിക്കാനും വിട്ടത് അല്ല അവളുടെ കഴുത്ത് മുറുകി വീണയുടെ കണ്ണ് മേപ്പോട്ട് ആയി പോയി പിടിച്ച പിടുത്തത്തിൽ അവളെ കമാൻഡർ കഴുത്തിൽ പിടിച്ചു പൊക്കി അവളുടെ കാലുകൾ ഇപ്പോൾ എയറിൽ ആയി അവൾ പിടഞ്ഞു തുടങ്ങി … തോ ഈ തബുരാട്ടിയുടെ നിഴൽ ആയി ഉണ്ടാവാണമായിരുന്നു നീ അതിനാ നീനെ അവിടേക്കു അയച്ചത്…. അത്‌ നീ ഓർത്തിരുന്നോ …. അത്‌ പറഞ്ഞു അവളെ തായേക് ഇട്ടു അവൾ തായേ വീണു ശ്വാസം എടുക്കാൻ പാട് പെട്ടു അവൾ കമാൻഡറിന്റെ മുഖത്തേകെ നോക്കുന്നില്ല അവളുടെ പരാജയം അവളുടെ കണ്ണുനീർ ആയി പുറത്തു വന്നു

കമാൻഡർ…  എന്റെ ഫോഴ്സ് തോറ്റു എന്ന് പറയുന്നത് ഞാൻ തോറ്റതിന് തുല്യം ആണ് ബ്ലഡ്‌ഡി ഡാം ഇറ്റ് എന്നു പറഞ്ഞു  അവിടെ റൂമിന്റെ മുലയിൽ ഇരുന്ന ഒരു പിക്കസ് എടുത്തു കമാൻഡർ റോക്കിയുടെ നെറുകൻ തലയിൽ തന്നെ കൊത്തി ഇറക്കി കളഞ്ഞു കണ്ടു നിന്നവർ ഒക്കെ പേടിച്ചു പോയി… സൈമന് നോക്കുബോൾ തന്റെ അടുത്ത് ഇരുന്ന റോക്കിയുടെ തലയിൽ പകുതിയോളം ഇറങ്ങി ഇരിക്കുന്ന പികസ് അതു പിടിച്ചു നികുന്ന ആ മനുഷ്യൻ ഒരു പിടച്ചിലോ ഒരു ചലനമോ ഒന്നും ഇല്ലാതെ ആ പികസ് പിടിച്ച മനുഷ്യന്റെ ബലത്തിൽ അങ്ങനെ മുട്ടിൽ നിൽക്കുന്ന റോക്കി… സൈമന്.. ആാാാ എന്ന് നിലവിളിച്ചു കരഞ്ഞു അപ്പോയെക്കും ഗുണ തന്റെ ബൂട്ട് ഇട്ട കാലു കൊണ്ട് ശക്തിയിൽ ഒരു കിക്ക് കൊടുത്ത് സൈമന്റെ തലയിക് ഇട്ട് ആ കിക്കിൽ ബോധം പോയി സൈമന് അവിടേക്കു മറിഞ്ഞു വീണു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025