അപ്പോയെക്കും അവർ രണ്ടു പേര് വിറച്ചു കോളേജിൽ കണ്ട വീണ അല്ല അവരുടെ മുന്നിൽ ഉള്ളത് തങ്ങളുടെ ജീവൻ എടുക്കാൻ വേണ്ടി ശ്രെമിച്ചു കൊണ്ടു ഇരിക്കുന്ന ഒരു വാശിയും ദേഷ്യംവും ഉള്ളാ വീണയെ ആയിരുന്നു
പുറത്തു നിന്ന് വീണയുടെ കുടെ വന്ന ആളുകൾ രണ്ടു പേർ അകത്തേക്കു വന്നു അവരുടെ കൈയിൽ പിസ്റ്റോൾ മാത്രമേ ഉള്ളൂ അവർ ആണ് എങ്കിൽ ബ്ലാക്ക് ബനിയൻ ജീൻസ് പിന്നെ ഒരു ബ്ലാക്ക് ലെദർ ജാക്കറ്റ്മണ് വേഷം പിന്നെ ബൂട്ട്
വിണയുടെ അതെ ഡ്രസിങ്
ലീഡർ… ഇവളെ പിടിച്ചോണ്ട് പോകാൻ നോക്
വീണ…. ലീഡർ ഇത് ആരെ കാത്തിരികുകയാ
പുറത്ത് നിന്ന് വന്നവർ.. കമാൻഡർ വരുന്നുണ്ട്
അതു കേട്ടതും വീണയുടെ ദേഷ്യം ഒന്നും അടങ്ങി
റോക്കിയും സൈമനും എന്താ അവിടെ നടക്കാൻ പോകുന്നത് എന്ന് അറിയാനെ പറ്റുന്നില്ല പേടിച്ചു തന്നെ അവരുടെ പാതി ജീവൻ പോയിരുന്നു
പെട്ടെന്ന് ആണ് വയർലെസിലൂടെ കമാൻഡർഎത്തി എന്നുള്ള മെസ്സേജ് പാസ്സ് ആയി അവിടെ ഉള്ളവർ എല്ലാം പുറത്തേക് നോക്കി പെട്ടെന്ന് ആണ് അവിടെ കുന്നിൻ മുളകിൽ ഉള്ളാ പരപായ സ്ഥലത്തേക്ക് ആയി AW109 (AgustaWestland ) ബ്ലാക്ക് ഹെലികോപ്റ്റർ അവിടെ ലാൻഡ് ചെയുന്നത് ഡോർ വലിച്ചു തുറന്നു ഒരാൾ പുറത്തേക് ഇറങ്ങിയത് ഒരു എസ്ക്യൂറ്റീവ് ലുക്കിൽ ബ്ലാക്ക് പാന്റ് വൈറ്റ് ഷർട്ട് ഒരു ബ്ലാക്ക് കളർ കോട്ട് ഇട്ട് കൊണ്ടു അതിന്റെ മുകളിൽ ഒരു വലിയ ബ്ലാക്ക് ഓവർ കോട്ട് ഇട്ടു ഇറങ്ങിയ ഉടനെ കൊട്ടിന്റെ പോക്കറ്റിൽ കൈ ഇട്ട് ഒരു black പാക്കറ്റ് Treasurer Luxury black എന്നാ സിഗരറ്റു എടുത്തു അതിൽ നിന്ന് ഒരു സിഗരറ്റു എടുത്തു ചുണ്ടിൽ വെച്ചു ഒന്നും കത്തിച്ചു കൊണ്ട് അയാൾ അവിടെ നടന്നു അടുത്തു കമാൻഡറിൻ പിറകെ ലീഡറിന്റെ ആറു ബോഡിഗാർഡ്സ് അണി നിരന്നു കമാൻഡർ അകത്തേക്കു കയറി എല്ലാവരും വിറയികുന്ന്നുണ്ട് അയാൾ കയറി വന്നതേ ഒരു ചെറു പുഞ്ചിരിയോടെ ആണ് ആറടിയോളം ഉയരം ഉള്ള ഒരു മനുഷ്യൻ അതിനു ഒത്ത ഫിറ്റ് ബോഡിയും മുഖത്തു നല്ല രീതിയിൽ കട്ട് ചെയ്ത് വെച്ച തടിയും മീശയും മുഖത്തു നെറ്റിയിൽ ഒരു വെട്ട് കോണ്ട ഒരു പാട് അദ്ദേഹം വന്നു റോക്കിയുടെയും സൈമന്റയും മുന്നിൽ വന്നു നിന്നു ഒന്നും ചിരിച്ചു എന്നിട്ട് ഒന്നും കുനിഞ്ഞു അവരുടെ രണ്ടു പേരുടെയും കണ്ണിലേക്കു നോക്കി… എഴുനേറ്റു തിരിഞ്ഞു ലീഡറുടെ മുന്നിലേക്ക് വന്നു ഒരറ്റ പഞ്ച് ലീഡറുടെ മുക്കിന് ഇട്ട് ലീഡർ പിറകൊട്ട് മറിഞ്ഞു വീണു… ലീഡറുടെ മുക് പൊട്ടി ചോര ഒഴുകി ഈ പൈപ്പ് ഒക്കെ തുറന്നത് പോലെ കുടെ ഉള്ളവർ എല്ലാം തല തായ്‌തി നിന്നും വീണ നിന്ന് വിറച്ചു ലീഡർ പതുകെ എഴുന്നേറ്റ് വന്നു
