Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

സൈമൻ….  എടാ നീ ഒക്കെ ഏതാ എന്ന് എനിക്ക് അറിയില്ല നിങ്ങൾ ഇപ്പോ പിടിച്ചു വെച്ചിരിക്കുന്ന ഞാൻ ആരാണ് എന്ന് നിനക്കൊന്നും അറിയില്ല എന്റെ അപ്പൻ അറിഞ്ഞാൽ നിന്റെ ഒക്കെ തല ഇവിടെ കിടന്നു ഉരുള്ളും നിന്റെ ഒക്കെ ഈ കോപ്രായം വല്ല നാടകത്തിലോ സർക്കാസിലോ കാണിച്ച മതി ഇത് ആള് താരവും വേറെ ആണ് ഇത് ഞങ്ങളുടെ കോട്ടയാണ് ഓർത്തോ…

പെട്ടെന്ന് ആണ് പുറത്തു നിന്ന് അതെ യൂണിഫോംമിൽ ഉള്ള ഒരാൾ അകത്തേക്കു കയറി വന്നത് അയാൾക് പക്ഷെ ഹെൽമെറ്റ്‌ ഇല്ല…   മുഖത്തു സ്‌കൾ മാസ്ക് ഉണ്ട് അത്‌ തുണിയുടേത് ആണ് അവൻ സൈമന് നിൽക്കുന്നതിന്റെ അടുത്തേക് വന്നു പുറകെ രണ്ടു പേർ അവന്ന് എസ്ക്കോട് പോലെ അതെ യൂണിഫോംമിൽ മാസ്കും ഹെൽമെറ്റ്‌ ഓക്കേ ഇട്ട് കൊണ്ട്  അവനെ കണ്ടിട്ടും സൈമന് നിർത്താതെ അവരെ വെല്ലുവിളികുകയായിരുന്നു സൈമന്റെ അടുത്തേക് വന്നു എന്നിട്ട് അരയിൽ നിന്ന് തന്റെ knife ഊരി സൈമന്റെ വലതു നെഞ്ചിൽ പകുതി ഓളം കുത്തി ഇറക്കി എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിൽ ആകാൻ ഉള്ളാ സമയം സൈമന് കിട്ടിയില്ല അവന്റെ കണ്ണു തുറിച്ചു പോയി നിലവിളികാൻ പോയതും അയാൾ ഇടത് കൈ കൊണ്ടു അവന്റെ വാ പോത്തി പിടിച്ചു അവൻ വേദന കൊണ്ടു തല ഇട്ട് ആട്ടൻ ശ്രെമിച്ചു പക്ഷേ അയാളുടെ പിടുത്തം അതിൽ അവന്റെ തല ഒരു ഇഞ് ചലിച്ചില്ല

ലീഡർ …ഞാൻ കൈ എടുക്കും നീ ശബ്ദം ഉണ്ടാക്കിയാൽ അടുത്ത നിമിഷം നിന്റെ നാവ് ഞാൻ അരിയും എന്ത് വേണം എന്ന് നീ തീരുമാനിച്ചോ അത്‌ പറഞ്ഞു അയാൾ കൈ എടുത്തു

സൈമന്റെ വേദന അവൻ കടിച്ചു പിടിച്ചു അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി അവന്റെ തല ഇട്ട് അവൻ വിറപിച്ചു പക്ഷേ അവന്റെ ശബ്ദം മാത്രം വെളിയിൽ വന്നില്ല കാരണം അവന്റെ ബോധത്തിൽ അവന്ന് മനസ്സിൽ ആയി ഇവർ എന്തു ചെയ്യാൻ മടിക്കാത്തവർ ആണ് എന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025