Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

മനോജ്‌.. വേണ്ടാ തബുരാട്ടി ഞാൻ ഇവിടെ നിന്നോളം

പ്രതാപൻ… തബുരാട്ടി ആണ് അച്ചു മിസ്സിംഗ്‌ കംപ്ലൈന്റ് തന്നത് തബുരാട്ടിക് അച്ചുവിന്റെ മിസ്സിംഗിൽ ആരെയെങ്കിലും സംശയം ഉണ്ടോ

തബുരാട്ടി… അത് അച്ചുവിനെ കാണാതായത് ഞാൻ പോലീസിനെ അറിയിക്കണം അല്ലോ അതാണ് കംപ്ലൈന്റ് തന്നത് പിന്നെ അവനെ കാണാതായത് എങ്ങനെ എന്നു അതിന്റെ പിന്നിൽ ആരെങ്കിലും ഉണ്ട് എന്ന് എനിക്കു അറിയില്ല

ഇതു കേട്ടതും പ്രതാപൻ ഷോക്ക് അടിച്ച പോലെ ആയി അന്ന് കരഞ്ഞു നിലവിളിച്ച തബുരാട്ടിയുടെ മുഖം പ്രതാപന്റെ മുന്നിൽ തെളിഞ്ഞു അയാൾ വാസുദേവനെ നോക്കി അയാളും അന്തം വിട്ട് നികുവാണ്

പ്രതാപൻ… തബുരാട്ടി അന്ന് കംപ്ലയിന്റ് തരുബോ ഇങ്ങനെ അല്ലായിരുന്നു പറഞ്ഞത്

തബുരാട്ടി… പെട്ടന്ന് അന്ന് അവനെ കാണാതായി എന്ന് അറിഞ്ഞപോ നിയത്രണം വിട്ട് അങ്ങനെ ഓക്കേ പെരുമാറി പോയത് ആണ് ഇതൊക്കെ കേട്ട് അവിടെ ഉള്ള എല്ലാവരും ഷോക്ക് ആയി നികുവാണ് ഒരാൾ ഒഴിച്ചു മനോജ്‌

പ്രതാപൻ… അന്ന് അപ്പോൾ ഇവിടെ നടന്നത് എന്താണ് ഒന്നും പറയാമോ

തബുരാട്ടി… ഞാൻ ഉച്ചയ്ക് ശേഷം എന്റെ തറവാട്ട് ക്ഷേത്രത്തിൽ പോയിരുന്നു രാത്രി ഏറെ വൈകിയാണ് തറവാട്ടിൽ എത്തിയത് അപ്പോൾ അച്ചുവിനെ കാണാൻ ഇല്ല എന്ന് അറിഞ്ഞു അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാലേ ഇപ്പോൾ അവൻ. പെട്ടെന്ന് അവനെ കാണാൻ ഇല്ല എന്ന് അറിഞ്ഞപ്പോൾ പെട്ടന്ന് ഒരു ആധി കയറി ഞാൻ പോലീസിൽ അറിയിച്ചത് ആണ്

പ്രതാപൻ ആകെ ദേഷ്യം ഇരച്ചു കയറി അത് അയാളുടെ മുഖത്തു വെക്തമായി അറിയാൻ സാധിച്ചു

പ്രതാപൻ ദേഷ്യത്തിൽ ചോദിച്ചു

പ്രതാപൻ… തബുരാട്ടി അന്ന് ഇ നിക്കുന്ന ഭദ്രനെ ആണ് അച്ചു മിസ്സ്‌ ആവാൻ കാരണം എന്ന് പറഞ്ഞിരുന്നു ഓർമ്മ ഉണ്ടോ അത് എന്തിനായിരുന്നു അച്ചുവിനെ ഇവർ തലി എവിടേക്കോ കൊണ്ടു പോയി എന്നൊക്കെ പറഞ്ഞത് പിന്നെ എന്തായിരുന്നു

തബുരാട്ടി… എനിക്കു അന്ന് പെട്ടെന്ന് അവനെ കാണാതെ ആയതിൽ ഉള്ള സങ്കടം കൊണ്ടു എന്തൊക്കയോ പറഞ്ഞു എനിക്കു അത് ഒന്നും അത്ര ഓർമ്മ ഇല്ല പിന്നെ ചിന്തിച്ചപ്പോ ഞാൻ അന്ന് കാട്ടി കുട്ടിയതും പറഞ്ഞതും എല്ലാം എന്തോ ഒരു അവസ്ഥയിൽ നടന്ന ഒരു കാര്യം ആയി ആണ് ഇപ്പൊ തോന്നുന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025