Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

കുഞ്ഞി… പോ വിഷ്ണു ഏട്ടാ വന്നതിന് മുന്നേ പോയിലേ അങ്ങോട്ട് തന്നെ ഞാൻ പിണക്കമാ

വിഷ്ണു… മോളെ അത്‌ നിനക്കു അറിയിലെ അവിടുത്തെ പ്രശ്നങൾ

അത്‌ കേട്ടതും വിമല ലാപ്ടോപ് അടച്ചു കളഞ്ഞു അപ്പൊ കുഞ്ഞിയും പഞ്ചമിയും ഞെട്ടി പോയി വിമല പെട്ടന്ന് അവരെ മുഖത്തു നോക്കി ചിരിച്ചു

വിമല… അയ്യോ മാമി കൈ ബാലൻസ് കിട്ടാതെ വീഴാൻ പോയപ്പോ കൈ തട്ടി അടഞ്ഞു പോയി ഇപ്പൊ വിളിച്ചു താരവേ മോളെ കുഞ്ഞു മാമിക് കുറച്ചു വെള്ളം എടുത്ത് തരാവോ

കുഞ്ഞി… പിന്നെ എന്താ അവൾ അടുക്കളയിലേക്ക് ഓടി

വിമല… മോളെ പതുകെ പോയ മതി

പഞ്ചമി ഇതൊക്കെ കണ്ടു ഒന്നും മനസ്സിൽ ആവാതെ നോർമലി പോലെ നിന്നും വിമല പെട്ടന്ന് തന്നെ ലാപ്ടോപ് പൊന്തിച്ചു കാൾ കട്ട് ആയിരുന്നു പെട്ടന്ന് പിന്നെ കാൾ വന്നു അവർ എടുത്തു വിഷ്ണു നോക്കുബോൾ വിമല ചുണ്ടിൽ വിരൽ വെച്ച് ദേഷ്യംത്തിൽ തലയാട്ടി അപ്പൊൾ വിഷ്ണുവിന് മനസ്സിൽ ആയി കുഞ്ഞി അറിഞ്ഞിട്ടില്ല എന്ന് ഇതൊക്കെ കാണുന്ന പഞ്ചാമിക്ക് ഒന്നും മനസ്സിൽ ആയില്ല കുഞ്ഞി അപ്പോയെക്കും വെള്ളം ആയി വന്നു

കുഞ്ഞി… മാമി വെള്ളം ആ വന്നാലോ എന്താ ഏട്ടാ പെട്ടന്ന് പോയെ

വിഷ്ണു.. ഒന്നും ചിരിച്ചു എന്നിട്ട് മോളെ അത്‌ ഇവിടെ ജോലി സ്ഥാലത് പെട്ടന്ന് എത്തേണ്ടി വന്നു അതാണ് കുഞ്ഞു ഏട്ടൻ അടുത്ത് വരും മോളെ കാണാൻ മോളു ഒന്നും ഷീണിച്ചാലോ എന്താ തറവാട്ടീന്ന് നീ ഭക്ഷണം ഒന്നും കഴിക്കാറിലെ നീ ഇവിടെ നിന്നോ മോളെ അമ്മ നിനക്ക് വേണ്ടത് എല്ലാം ഉണ്ടാക്കി തരും

കുഞ്ഞി… ഞാൻ ഷീണിച്ചോന്നു എല്ലാം ഏട്ടന്ന് കണ്ണുപിടിക്കാത്തൊണ്ട എപ്പോഴു കമ്പ്യൂട്ടറിൽ നോക്കി നിന്നാൽ അങ്ങന അവർ ചിരിച്ചു

വിമല.. നിങ്ങൾ സംസാരിക്കെ ഞാൻ മക്കളെ ഒന്നും നോക്കിട്ട് വരാം അവർ അതും പറഞ്ഞു പുറത്തേക് പോയി

കുഞ്ഞി… അയ്യോ മാമി വെള്ളം കുടിച്ചില്ല ഞാൻ കൊടുത്തിട്ട് വരവേ

അവളു അത്‌ പറഞ്ഞു ഗ്ലാസ്‌ വെള്ളവും ആയി പുറത്തെക്ക് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025