Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

മനോജ്‌.. അല്ലെങ്കിലും ആ കുട്ടിയെ നമ്മുക്കു തൊടാൻ സാധിക്കില്ല എനിക്കു നന്നായി അറിയാം പക്ഷേ അത്‌ ചിന്തിച് അവർ ഉരുക്കണം അതാണ് അങ്ങനെ ഒരു വെടി പൊട്ടിച്ചു പോന്നത്

വാസുദേവാൻ… എന്നാലും നീ സൂക്ഷിക്കണം നിന്നെ പച്ചക്ക് കൊളുത്താൻ ഉള്ള ദേഷ്യം അവർക്ക് ഉണ്ട് നീ കണ്ടില്ലെ ആ ഭദ്രൻ പിന്നെ തല പൊന്തിച്ചിട്ടില്ല എന്തോ ഒരു ഭൂകമ്പം നടക്കാൻ പോകുന്നുണ്ട്

മനോജ്‌… വാസു സാർ ഇങ്ങനെ ഓക്കേ പറഞ്ഞു പ്രതാപൻ സർന്നെ പേടിപ്പിക്കലെ

പ്രതാപൻ… ഇന്നും നാളെയും തനിക്ക് ഡസ്ക് ജോബ് ആണ് ആ മേശയും കസേരയും വിട്ട് താൻ എവിടേക്കും പോകരുത് ദിസ്‌ ഈസ്‌ മൈ ഓഡർ യൂ അണ്ടർസ്റ്റാൻഡ്

മനോജ്‌… സാർ എനിക്കു ചെറിയ കുറച്ചു കരിയങ്ങൾ പുറത്ത് നിന്ന് അറിയാൻ ഉണ്ട്

പ്രതാപൻ… വേണ്ടാ ഇന്ന് ഒന്നും അറിയണ്ട താൻ ഇവിടെ ഇരുന്നു അറിയേണ്ടത് അറിഞ്ഞാൽ മതി കോയ സാർ മനസ്സിൽ ആയാലോ അവമാർ ചെറ്റകൾ കലി പൂണ്ടു നടക്കുവാ കേട്ടാലോ

മനോജ്‌… സാർ ഞാൻ ഇന്ന് അവിടെ ചോദ്യം ചെയ്തപ്പോൾ കുറച്ചു കാര്യംങൾ അറിഞ്ഞു അതിനെ കുറിച് ഒന്നും അന്വേഷിക്കണം ഒരു മണിക്കൂർ ഒന്നും പുറത്തു പോകണം പ്ലീസ് സാർ

പ്രതാപൻ… താൻ എന്നോട് പറഞ്ഞ മതി ഞാൻ പുറത്ത് പോയി അന്വേഷിച്ചു തനിക്കു വിവരം പറഞ്ഞു തരാം

മനോജ്‌.. സാർ പ്ലീസ്

പ്രതാപൻ… താൻ എന്റെ റൂമിൽ വന്നു തനിക്കു കിട്ടിയ ഡീറ്റെയിൽസ് താ ആദ്യ ഓക്കേ

മനോജ്‌… സാർ

അവർ പ്രതാപന്റെ റൂമിലേക്ക് പോയി

പ്രതാപൻ… എന്താണ് പുതിയ ഇൻഫർമേഷൻ

മനോജ്‌.. സാർ അവിടെ പറമ്പിൽ മൂന്നാമത്തെ വിട് കരിസ്ഥാൻ നാരായണൻ അച്ചുവിന്റെ വീടിന്റെ അടുത്ത വിട് ഇവരുടേത് ആണ് അവിടെ തായോട് തായോട് ആയിട്ടാണ് പറബുകൾ കൂടെ വിടുകളും അങ്ങനെ ആണ് ഓരോ പറമ്പിൽ ഓരോ വിട് 5 വീടിന്റെ അടുത്ത് ഉണ്ട് അതും 5 പറമ്പിൽ ആയി ആണ് അവിടെ 3 മത്തെ വിട് നാരായണൻ 4 മത്തെ വിട് അച്ചു നിന്നിരുന്ന വിട് അവിടെ ഓക്കേ നോക്കി അവന്റെ ഒരു സാധനം പോലും ഇല്ല അവിടെ കുറേ കുട്ടിയിട്ട് കത്തിച്ചിട്ടുണ്ട് അത്‌ വല്ല തെളിവ് മറയിക്കാൻ ആയിരിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025