Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

പ്രതാപൻ.. അപ്പോൾ എന്ത് ആണ് തനിക്കു കിട്ടിയാ തെളിവ്

മനോജ്‌… മണിയമാ അച്ചുവിന്റെ അമ്മ

പ്രതാപൻ… അല്ല മീനാക്ഷി അല്ലെ അമ്മ

മനോജ്……അതെ മീനാക്ഷി പേറ്റമാ ഇത് പോറ്റമാ ഇ ഭഗവാൻ കൃഷ്ണന്റെ കഥ പോലെയാ യെശോദായാണ് മണിയമാ ദേവകി നമ്മുടെ മീനാക്ഷി ഇവർ രണ്ടും പേർ എന്നാൽ അവന് ജീവൻ ആണ് തിരിച്ചു . ഞാൻ അത്‌ ഡീറ്റെയിൽഡ് പറഞ്ഞു താരം

മനോജ്‌…. ഇവിടെ ആരു ഇല്ലേ ഹലോ

വാതിൽ തുറന്നു ഒരു സ്ത്രി പുറത്തേക്ക് വന്നു ഒരു തടിച്ചു ഉയരം കൂടുതൽ ഉള്ള ഒരു സ്ത്രീ അവരുടെ കണ്ണ് ചുവന്നു കിടക്കുന്നു കണ്ണിനടിയിൽ കറുപ് മുടി എല്ലാം പറി പറന്ന് കിടക്കുന്നു

മനോജ്‌… ഇത് ആരുടെ വിട് ആണ്

മണിയമാ…. തോ അന്താ നായികളോടെ വിട് താ നാഗേ ഇങ്കെ വയ്‌തുകിട്ട് ഇരികോം

മനോജ്‌…. എന്താണ് എനിക്കു അതികം തമിഴ് അറിയില്ല

മണി… ആ കാണുന്ന നായ്ക്കളുടെ വിട് ആണ് ഞങ്ങൾ ആണ് ഇവിടെ താമസിക്കുന്നത് നിനക്കു എന്ത് വേണം

അത്‌ കേട്ടതും മനോജ്‌ ഒന്നും ചൂട് കയറി

മനോജ്‌… ഞാൻ ഇവിടെ മിസ്സ്‌ ആയ അച്ചുവിനെ കുറിച് കുറച്ചു കാര്യംങ്ങൾ ചോദിച്ചു അറിയാൻ വന്നത് ആണ്

മണിയമാ… എനിക്കു ഒന്നും അറിയില്ല പോകോ

മനോജ്‌…. അല്ല ഞാൻ പോലീസ് ആണ് നിങ്ങൾ തരുന്ന വല്ല തെളിവ് ആയിരിക്കും അവനെ കണ്ടു പിടിക്കൻ സഹായകം ആവുക

മണിയമാ… പോലീസ് തു അവന്റെ അച്ഛൻ മരിച്ചു അവന്റെ അമ്മ മരീച്ചു പോലീസ് എന്ത് ഉണ്ടാക്കി നിങ്ങൾക്ക് ഒന്നും ഒരു പുല്ലും ചെയ്യാൻ ആകില്ല പക്ഷെ ഞാൻ ചെയ്യും കണക്കു മൊത്തം തീർക്കും

അത്‌ കേട്ടതും മനോജ്‌ മനസ്സിൽ ആയി ഇവർ അച്ചുവിന്റെ സൈഡിൽ ആണ് എന്ന്

മനോജ്‌… അവിടുത്തെ പെണ്ണിനെ കയറി പിടിച്ചു നാട് വിട്ടവൻ അല്ലെ അവൻ …. അതിനു നിങ്ങൾ എങ്ങനാ കണക്കു തീർക്കും

ഇത് പറഞ്ഞതെ മനോജിന് ഓർമ ഉള്ളു നേരെ നോക്കുബോൾ അവന്ന് നേരെ വരുന്ന ഒരു കാട്ടാനയെ ആണ് മനോജ്‌ മുന്നിൽ കണ്ടത് അവന്റെ കുത്തിനു പിടിച്ചു പൊന്തിച്ചു മതിലിനു ചാർത്തി ഇടിച്ചു നിർത്തി ഇരിക്കുന്നു അവന്റെ മുഖത്തിന് നേരെ മുഖം വെച്ച് കണ്ണിൽ തീ ആയി നിൽക്കുന്ന മണിയമാ മനോജ്‌ ആദ്യ ആയി പേടിച്ചു പോയി അവന്റെ ശ്വാസോഛ്വാസം വേഗത്തിൽ ആയിരിക്കുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025