Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

അവർ കരഞ്ഞു ഇരുന്നു പോയി

നാരായണന്റെ വിട്ടിൽ

നാരായണൻ… മണി നീ എന്താ ഇങ്ങനെ നീ ഇങ്ങനെ തുടങ്ങിയ ഞാൻ വല്ല കടുകൈയും ചെയ്യു ഓർത്തോ

മണിയമ… എന്റെ കുഞ്ഞൻ എവിടെ അവൻ എവിടെ എന്ന് പറ അവന്ന് എന്താ സംഭവിച്ചത് എന്ന് പറ എനിക്ക് എന്റെ കുഞ്ഞിനെ കാണണം പറ……..

നാരായണൻ… സത്യം ആയിട്ടും അവൻ എവിടെ ആണ് എന്ന് എനിക്കു അറിയില്ല

മണിയമാ… എന്റെ കുഞ്ഞിന് എന്തോ പറ്റിയിട്ടുണ്ട് നിഗ്ഗെ യേ കിട്ടേ ഇരുന്ത് മറയികിരർ

നാരായണൻ.. ഞാൻ ഒന്നും പുറത്ത് പോയിട്ട് വരാം

മണിയമാ… കുഞ്ഞാവേ തിരക്കി പോറിഗാള നാനും വരെ യെന്നക് അവനെ പകണോ കൂട്ടിട്ട് പോഗാളെ മാമാ

നാരായണൻ… എന്റെ പൊന്നു മണി എനിക്ക് അറിയില്ല അവൻ എവിടെ ആണ് എന്ന് നീ എന്നെ ഒന്നും വിശ്വസിക്ക്

മണിയമാ ആകെ പ്രാന്ത് പിടിച്ച പോലെ ആയി മുടി ഓക്കേ കൈ കൊണ്ടു പിച്ചി മുഖത്തു രണ്ടു അടി അടിച്ചു നാരായണൻ അവരെ പിടിക്കാൻ വന്നതും അയാളുടെ കൈയിൽ കയറി പിടിച്ചു അയാളെ വലിച്ചു കോലായിലേക് അവർ നടന്നു അടുത്ത് അവരുടെ മുഖം എല്ലാം ചുവന്ന് തുടുത്തു അവരുടെ ശക്തിക്കും മുന്നിൽ നാരായണൻ ഒന്നും അല്ലായിരുന്നു അവർ അയാളെ പിടിച്ചു തള്ളി പുറത്തേക്ക് എന്നിട്ട് വാതിൽ അടച്ചു..

നാരായണൻ തിരിച്ചു വന്നു കതകിൽ അടിച്ചു തുറക്കാൻ പറഞ്ഞു നിലവിളിച്ചു

നാരായണൻ… മണി മോളെ അവിവേകം ഒന്നും കാണികാലേ അയ്യോ മണി തുറക്കും ഞാൻ ആരെ വിളിക്കും ദൈവമെ പെട്ടെന്ന് ഒരു ഇടി മുഴകം പോലെ ഉള്ളിൽ നിന്ന് ഒരു അലർച്ച ആയിരുന്നു മണിയമാ

മണിയമാ … യോ…. നാൻ ആവണ്ടവൂർ ശങ്കരപെരുമാളോടെ പൊണ്ണ് നാൻ കോഴ ഇല്ലായി തർക്കുലയെലാം പണരുത്ക്ക് യെതിരി യോടെ ഉസിർ എടുത്തു പഴക്കം താ യേഗാളോടെ പരമ്പരയികേ പുരിയ്താ യെന്ന് പുള്ളായിക്ക് യെന്നച്ച് യെതാച്ച്ന് യേനക്ക് തേരിജാത്ക്ക് അപ്പുറം ഇൻഗേ യേവാളാവോ സവ് വിഴുന്ന് എന്നാലയെ സൊല്ല മൂടിയത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025