നിമ്മി.. സാർ അത്
ഭദ്രൻ… ഒന്നും നിർത്തു ഡോക്ടറേ ഇ മോളോട് ഞാനാണ് പറഞ്ഞത് പോയിക്കൊള്ളാൻ
ശേഖരൻ.. അതെ ഞാൻ പറഞ്ഞു ഞങ്ങള്ക് സംസാരിക്കാൻ വേണ്ടി ഇ കുട്ടിയോട് പോയിക്കൊള്ളാൻ പറഞ്ഞത് പിന്നെ ഇത് ഇവൻ എന്തിനോ ദേഷ്യം പെട്ടാപോ ഉരി എറിഞ്ഞത് ആണ് അത് വിട് ഇവൻ പോകാൻ ആയോ കുറച്ചു പണി ഉണ്ട് അതാണ്
മോഹനൻ.. ട്രിപ്പ് കഴിഞ്ഞ പോകാമായിരുന്നു.. ഇന്ന് കിടക്കണോ ഇവിടെ
ഭദ്രൻ… വേണ്ട മരുന്നു മതി വിട്ടിൽ പോകണം അത് വേഗം റെഡി ആകും
മോഹനൻ… ഓക്കേ ഡിസ്ചാർജ് ചെയാം വിട്ടിൽ പോയി ഒൺലി റസ്റ്റ് എടുക്കുക ഓക്കേ
ഭദ്രൻ… ഓക്കേ ഡോക്ടർ
ശേഖരൻ സുഭദ്രയെ നോക്കി അവർ ഡോക്ടർ പറയുന്നത് ശ്രദ്ധികുകയായിരുന്നു അഖിൽ ഇത് നോക്കി നിന്ന് ശേഖരന്റെ അടുത്ത് വന്നു തട്ടി
അഖിൽ.. ഇപ്പൊ തന്നെ വേണോ
ശേഖരൻ.. നിനക്കു അറിയാത്തത് ഒന്നും അല്ലാലോ
അഖിൽ.. ഇല്ല അങ്കിൾ നിങ്ങളെ എനിക്ക് അറിയാൻ പറ്റിയിട്ടില്ല നിങ്ങൾ ഒരു വേട്ടക്കാരൻ ആണ് ഇതിൽ
ശേഖരൻ അവനെ ഒന്ന് നോക്കി എന്താ എന്നാ പോലെ ചോദിച്ചു
അഖിൽ… നമുക്ക് ഒന്നും പുറത്തു നികാം
ശേഖരൻ… ഓക്കേ
അവർ പുറത്തേക് പോകാവേ സുഭദ്ര ശേഖരനെ ഒന്നും കണ്ണ് എറിഞ്ഞു അയാൾ ഒന്നും വല്ലാത്ത ഒരു നോട്ടം അവൾക് നേരെവിട്ട് പോയി
അഖിൽ… എത്ര കൊടുത്തു
ശേഖരൻ.. എവിടെ
അഖിൽ.. എന്റെ പൊന്നു അങ്കിളെ നിങ്ങൾ പൊട്ടൻ കളികലെ
ശേഖരൻ.. എടാ നീ കാര്യം പറ ബിസ്സിനെസ്സ് മാത്രമേ ഞാൻ ആർക്കും മുന്നിൽ വെള്ളിപ്പെടുത്തത് ഉള്ളു ബാക്കി എല്ലാം എനിക്ക് ഒരു വിഷയം അല്ല അത് സെക്സ് ആയാലും അല്ല മറ്റു എന്തായാലും
അഖിൽ.. ആ കിളന്ത് നേഴ്സ്ന്ന് ഓഹ് ഞാൻ വന്നപ്പോ എന്തായിരുന്നു. എത്രക്കി സെറ്റ് ആക്കി അവളെ
ശേഖരൻ.. നീ എന്തൊക്കയാ ഇ പറയുന്നേ അഖിലേ ഏത് നേഴ്സ്
അഖിൽ.. ഓഹ് ഒന്നുല അങ്കിൾ പോകോ
ശേഖരൻ അവന്റെ കൈക്കു പിടിച്ചു നിർത്തി
