ഭദ്രൻ… അമ്മേ എന്നോട് ക്ഷെമിക്കു ഞാൻ അമ്മയെ വല്ലാതെ വിഷമിപ്പിച്ചു അമ്മ എന്നെ എന്ത് വേണമെങ്കിലും ചെയ്തോളും ഈ വിടും വിട്ടു ഞങ്ങളെ വിട്ട് പോകരുതേ അമ്മേ പോലീസ് വന്നോട്ടെ അമ്മ സത്യം പറഞ്ഞാമതി ഞാൻ തെറ്റ് ചെയ്തിട്ട് അല്ലെ ഞാൻ ജയിലിൽ പോയി കിടന്നോളം അമ്മ എന്നോട് മാപ്പാക്കിയാൽ മതി എനിക്കു വേറെ ഒന്നും വേണ്ടാ
ഇത്രയും പറഞ്ഞു ആയാൾ വാ വിട്ട് കരഞ്ഞു പക്ഷെ ഇത്രയും കേട്ടിട്ടു അമ്മ തബുരാട്ടിക് ഒരു ഭാവം വിത്യാസവും ഇല്ലായിരുന്നു പകരം കാൽ മടക്കി ഭദ്രനെ തൊഴിക്കാൻ ആയിരുന്നു അവരുടെ മനസ്സിൽ പക്ഷേ പെട്ടന്ന് ആഘോരി സ്വാമി പറഞ്ഞത് അവർക്ക് ഓർമ വന്നു
തബുരാട്ടി… മോനെ ഭദ്രു എഴുന്നേൽക്
അത് കേട്ടതും അവിടെ ഉള്ള എല്ലാവരും ഞെട്ടി രാമൻ മാളു മുഖത്തോട് മുഖം നോക്കി എന്താണ് ഇപ്പൊ കേട്ടത് എന്ന പോലെ ഷോക്ക് ആയി പോയി ഭദ്രൻ കരഞ്ഞു കൊണ്ടു കേട്ടതും സത്യം ആണോ എന്ന് അറിയാതെ അമ്മയേ ഇമാ വെട്ടാതെ നോക്കി നിന്നു പോയി
തബുരാട്ടി… എഴുന്നേൽക് ഭദ്രു ഇങ്ങനെ കരയാലേ കുഞ്ഞിയോ മറ്റോ കണ്ടാൽ വലിയ കുഴപ്പം ആവും എഴുന്നേൽക്
അത് കേട്ട് ഭദ്രൻ എഴുന്നേറ്റു ആകെ ഒരു മരവിപ്പ് ആയിരുന്നു ഭദ്രന്ന് അമ്മ തന്നെ ഭദ്രു എന്ന് വിളിച്ചു കാലങ്ങൾ ആയി അയാൾ അമ്മയുടെ കൈ പിടിച്ചു ആ മുഖത്തേക് തന്നെ നോക്കി നിന്നും
ഭദ്രൻ… അമ്മ എന്നെ ഭദ്രു എന്ന് വിളിച്ചു കാലങ്ങൾ ആയി ഇത് സ്വപ്നം ആണോ
അത് പറഞ്ഞതും തബുരാട്ടി ഭദ്രന്റെ മുഖത്തു ഒരു ചെറിയ ഒരു അടി അടിച്ചു അയാൾ ആ അടി കൊണ്ടു ഞെട്ടി പോയി പക്ഷെ അയാൾ കരഞ്ഞു കൊണ്ടു ചിരിച്ചു
ബാക്കി എല്ലാവരും അവിടെ നടക്കുന്നത് എന്താണ് എന്ന് അറിയാതെ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്
തബുരാട്ടി… എന്താ എല്ലാവരും ഇങ്ങനെ തരുത്തു നികുന്നത് എല്ലാവരും വരും നമുക്ക് അകത്തേക്ക് പോകാം എനിക്കു വിശക്കുന്നു അത് കേട്ടതും അവർ അമ്മയെ തന്നെ നോക്കി നിന്നും അത് കേട്ട് എല്ലാം കൊണ്ടു ത്രില്ല് അടിച്ചു നിന്ന ഭദ്രൻ സാവിത്രീ യേ നോക്കി അലറി എടി എന്റെ അമ്മ പറഞ്ഞത് കെട്ടിലെ പോയി എടുത്തു വെക്കടി ഭക്ഷണം അത് കേട്ട എല്ലാവരും എന്താണ് അവിടെ നടക്കുന്നത് എന്ന് അറിയാതെ അവരെ തന്നെ നോക്കി നിന്നും
