Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

കബീർ…. എടോ തബുരാനെ എങ്ങോട്ടാ ഇത്ര തിരക്കിൽ ആ പെങ്ങളെ നീയും ഉണ്ടോ ഇത്ര രാവിലേ അങ്ങാടിയിൽ എന്താ പരിപാടി

രാമൻ… ഒന്നും ഇല്ലടാ കുറച്ചു തിരക്ക് ഉണ്ട് പോട്ടെ പിന്നെ കാണാം അവർ വണ്ടി കുറച്ചു മുന്നോട്ട് എടുത്ത്

കബീർ… ശെരി എടാ അല്ല വലിയതബുരാട്ടിക് കാലിന് എന്ത് പറ്റി

ഇത് കേട്ടതും മുന്നോട്ട് അഞ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിന്നും രാമൻ പെട്ടെന്ന് തന്നെ ഡോർ തുറന്നു ഇറങ്ങി

രാമൻ… നീ അമ്മയെ എവിടെ കണ്ടു

കബീർ… എന്താടാ എന്ത് പറ്റി

രാമൻ … നീ പറ

കബീർ… എടാ രാവിലെ പോത്തിനെയും കൊണ്ടു വരുംകയായിരുന്നു നിങ്ങടെ അമ്പലം ഇല്ലേ അങ്ങോട്ട് തിരിയുന്ന റോഡ് ഇല്ലേ അവിടെ പോസ്റ്റിൽ പിടിച്ചു നില്കുന്നു ലൈറ്റ് മുഖത്തേക്ക് അടിച്ചപോയ ആൾ ആരാ എന്ന് മനാസ്സിലായത് പിന്നെ നോക്കുബോ പെട്ടെന്ന് ഒരു നടത്തം ആയിരുന്നു കാൽ വലിഞ്ഞു നടക്കുന്നു ഞാൻ കരുതി അമ്പലത്തിലേക്ക് ആയിരിക്കും എന്ന് അതാ ഞാൻ അടുത്തേക്ക് പോകാതിരുന്നേ എന്താ ഡാ എന്ത് പറ്റി

രാമൻ… താങ്ക്സ് ഡാ ഞാൻ നിന്നെ വിളികാം പോട്ടെ

മാളു.. എന്താ ഏട്ടാ പറഞ്ഞത്

രാമൻ… അമ്മ അമ്പലത്തിൽ ഉണ്ടാവു നമുക്ക് അങ്ങോട്ട് പോകാം

വീരപൂരംക്ഷേത്രം

അവർ വണ്ടി നിർത്തി അങ്ങോട്ട് ഓടി കാവടത്തിന് മുന്നിൽ എത്തിയതും നിന്നും അങ്ങോട്ട് കയറാൻ പോയ മാളുവിനെ രാമൻ തടുത്തു അവൾ രാമന്റെ മുഖത്തേക് നോക്കി

മാളു… എന്താ ഏട്ടാ എന്ത് പറ്റി

രാമൻ… ശുദ്ധിയില്ലാതെ അമ്പലത്തിൽ കയറാൻ പറ്റില്ല നിനക്ക് അറിയിലെ അത്

മാളു.. അയ്യോ ടെൻഷൻ കാരണം ഞാൻ മറന്നു അമ്മ അപ്പൊ അമ്പലത്തിൽ കയറിട്ടുണ്ടാവുമോ

രാമൻ.. അറിയില്ല നമ്മുക്ക് വാര്യരെ വിളികാം

അവർ പറഞ്ഞതും മുന്നിൽ വാരിയർ വന്നു

കൃഷ്ണൻ…. എന്താ തബുരാനും തബുരാട്ടിയും അവിടെ നികുന്നേ വരുക

രാമൻ… വരിയാരമ്മാവാ ഒന്നിങ്ങു വരുമോ അയാൾ പുറത്തു ഇറങ്ങി വന്നു

കൃഷ്ണൻ… എന്താ കുഞ്ഞേ എന്ത് പറ്റി ഈ പടി വരെ വന്നു കയറാതെ ഇരിക്കുന്നെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025