Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

ശേഖരന്റെ മുഖത്തും സന്തോഷം

ഭദ്രാ അത്‌ നമുക്ക് നോക്കടാ എന്തായാലും മോള് വരട്ടെ  എന്നിട്ട് നമുക്ക് പതുകെ തീരുമാനിക്കാം  പിന്നെ നിന്റെ മോളെ പൊന്നു പോലെ ആരായിരിക്കും നോക്കുക്ക എന്ന് എനിക്ക് കുടി ബോധ്യപ്പെട്ടാലെ ഞാൻ രണ്ടുപേരെയും  എന്റെ കുഞ്ഞിന് വേണ്ടി  തിരഞ്ഞെടുക്കും അത്‌ വരെ അവരോട് ഇതിനെ കുറിച് ഒരക്ഷരം പോലും മിണ്ടില്ല  പൊരെ പിന്നെ കല്യണം കഴിഞ്ഞാൽ ഞങ്ങൾ കുടുബതോത്തോടെ  മംഗലത്ത് ആണ് താമസിക്കാൻ പോകുന്നത് കേട്ടാലോ

ഭദ്രൻ… മതി ഫിക്സ് ഇനി ഓക്കേ നിന്റെ കയ്യില്ല ഇനി നീ പറയുബോലെ അതിൽ ഒരു മാറ്റവും ഇല്ല നിനക്ക് പൂർണ തൃപ്തി ആയാൽ മാത്രം ബാക്കി കാര്യംങ്ങൾ ഇല്ലെങ്കിലും നീ തന്നെ എല്ലാം ചെയ്തോളാം

ശേഖരൻ… അത്‌ പറയാൻ ഉണ്ടോടാ എന്റെ മക്കൾ അതിൽ തൊറ്റൽ  എന്റെ മോൾക് വേണ്ടി ഞാൻ തന്നെ തിരഞ്ഞു കണ്ടു പിടിക്കും ഒരു രാജകുമാരനെ പൊരെ

ഭദ്രൻ… തെ  രാജകുമാരൻ എന്റെ വീട്ടിലെ നികാവു അത്‌ ഒർത്തോണം

ശേഖരൻ… അത്‌ ശെരി എന്റെ വീരപൂരത്തെ മഹാരാജാവേ

അവരുടെ കാർ മംഗലത് ഗ്രൂപ്പിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് പൊയി കൊണ്ടേ ഇരുന്നു

വസന്ത് നഗർ കമ്മീഷണർ ഓഫീസ്

കോൺട്സ്റ്റബിൾ…. സാർ അകത്തേക്ക് വന്നോളാൻ പറഞ്ഞു

കമ്മീഷണർ… ആ വാടോ ഇരിക്  എടോ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് ബാഡ് ന്യൂസ്‌ ഉണ്ട് ഏതാ ആദിയം കേൾക്കേണ്ടത്

പ്രതാപൻ… എന്താ സാർ

കമ്മീഷണർ….   ഓക്കേ ബാഡ് ന്യൂസ്‌ പറയാം തനിക് മാറ്റാം ആണലോ …

പ്രതാപൻ (ഒന്നു ചിരിച്ചു)… എനിക്കു തോന്നി അടുത്ത് ഉണ്ടാകു എന്ന് ആ mla യുടെ അളിയനെ എടുത്തു കുടഞ്ഞപോയെ ഞാൻ ഒരു ട്രാൻസ്ഫർ പ്രതിഷിച്ചതാ  എനിക്കു അറിയാം ഞാൻ പോകാൻ പോകുന്ന സ്ഥലവും കാണ്ണമപ്പെട്ടായിക് അല്ലെ ആ അട്ടകുളത്തേക്ക് മറ്റും എന്നൊക്കെ അവൻ ഡയലോഗ് അടിച്ചിരുന്നു സാരമില്ല നമ്മൾ നമ്മുടെ ഡ്യൂട്ടി ക്രിത്യ ആയി ചെയുക  thats all sir

കമ്മീഷണർ… ഇതാണ് തന്റെ ഒരു പ്രശ്നം എല്ലാത്തിലും മുൻവിധി ആണ് എന്നാ അങ്ങനെ അല്ല തനിക് പ്രമോഷൻ ആണ് DYSP ആയിട്ടു എന്താ ഞെട്ടിയോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025