Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

അപ്പോൾ വിശ്വാൻ എഴുന്നേറ്റ് നിന്ന്

വിശ്വാൻ… സോറി സാർ എല്ലാവരോടും ഗുഡ് മോർണിംഗ്

ശേഖരൻ… കഷ്ടം  ഇത് കാണുബോൾ എനിക്കു സ്കൂൾകുട്ടികൾ എഴുന്നേറ്റ് നിന്ന് ഹാജർ എന്ന് പറയുന്ന പോലെ തോനുന്നു

വിശ്വാൻ ഒന്നു കുടി നാറി അവിടെ ഇരുന്നു

ഭദ്രൻ… എടോ സായി ഇയാൾക് എന്താകയോ  തന്നെ കുറിച് പ്രോബ്ലം അത്‌ ഇവിടെ കിടന്നു കഴുത കാറും പോലെ കരയുക ആയിരുന്നു

വിശ്വാൻ… സാർ സാറിന്റെ അച്ഛന്റെ കാലത്ത് തൊട്ട് ഞാൻ ഇവിടെ വർക്ക്‌ ചെയുക ആണ് ആ റെസ്‌പെക്ട് എനിക്കു തരം അത്‌ എനിക്കു അർഹത പെട്ടത് ആണ്

ഭദ്രൻ… ആ ഒരു ഓർമ ഉള്ളത് കൊണ്ട വിശ്വാൻ സാർ ഇപ്പോളും ഇവിടെ വർക്ക്‌ ചെയുന്നത്

ശേഖരൻ…. വിശ്വാൻ സാറെ പണ്ട് ടൈപ്പ് റൈറ്റെർ ആയിരുന്നു ഇപ്പോ കമ്പ്യൂട്ടർ വന്നു കൂടെ പ്രിന്റ്‌റും  ഞങൾ ഇപ്പോഴും മാറ്റത്തെ സ്വാകാരിക്കാതെ ടൈപ്പ്റൈറ്ററും തോക്കിൽ വെച്ച് നടക്കണോ

വിശ്വൻ… ഞാൻ അതല്ല…

സായി… മേ ഐ … സാർ എന്താണ് പ്രോബ്ലം എന്ന് ഇത് വരെ പറഞ്ഞില്ല

ശേഖരൻ… താൻ എന്താകയോ ഒളിപ്പിക്കുന്നു കൂടെ ഒന്നു ട്രാൻസ്പറന്റ് അല്ല പോലും ഇത് ഓക്കേ ആണ് വിഷയം കൂടെ തന്റെ ആളുകൾ ആണ് പോലും എല്ലാം ഇടത്തു ഹെഡ് പോലും

സായി.. ഇത് ആയിരുന്നോ പ്രോബ്ലം  സാർ… ഞാൻ ഒളിപ്പിക്കുന്നത് ഇ കമ്പനി ഐഡിയസ് or സീക്രട്ട്സ്  ആണ് ഹൈഡ് ചെയുന്നത് പിന്നെ ട്രാൻസ്പറന്റ് അല്ല എന്ന് പറയുന്നത് ഇവിടുത്തെ പല രഹസ്യങ്ങളും എന്തിന് നമ്മുടെ പല കോൺടാക്ട്കളും ലീക് ആവുന്നു സാർ അതാണ് ഞാൻ അതൊക്കെ ഹൈഡ് ചെയ്തത് സാർ പുതിയ എംപ്ലോയീസ്നെ അപ്പോയ്ന്റ് ചെയ്തതോടെ അവരെ എന്റെ കൺട്രോളിൽ കൊണ്ടു വരാൻ പറ്റി അതാണ് ആ നിയമനങ്ങൾ മൂലം നമുക്കുണ്ടായ ലാഭം ഇവിടെയുള്ള പല സ്റ്റാഫുകളും ഹെഡ് പോസ്റ്റിൽ ഇരുന്ന് എക്സ്പീരിയൻസ് എന്ന ഒരു കാരണം കാട്ടി ചെയ്യുന്ന ജോബിൽ ഒരു കോൺസെൻട്രേഷൻ കൊടുക്കാതെ നമുക്ക് പലപല ക്ലൈന്റ്റുകൾ ടെൻഡറുകൾ  ഒക്കെ നഷ്ടപ്പെട്ടു ഞാൻ പുതുതായി നിയമിച്ചവർ  എന്റെ കാര്യങ്ങൾക്കൊത്ത് സ്പീഡിൽ വർക്ക് ചെയ്തു അതുകൊണ്ടാണ് നമുക്ക് പ്രോഫിറ്റും ഉണ്ടായത് അല്ലാതെ അവിടെ ആ കസേരയിൽ ഇരുന്നു ഒന്നു കറങ്ങിയാൽ ലാഭം ഉണ്ടാവില്ല…. വിശ്വാൻ സാറിന്റെ മരുമകനും അനന്തരവനും  ചെയ്ത് വെച്ച ഒരു ഇഷ്യൂ കാരണം നമുക്ക് നഷ്ടപെട്ടത് ദിവാൻ എന്റെർപ്രൈസ്സ്ആയി ഉള്ള നല്ലൊരു റിലേഷൻഷിപ് ആണ് കൂടെ ജി ഓൺ  കമ്പനിക്ക് നമ്മുടെ മേൽ ഉള്ള വിശ്വാസം ആണ് പോയത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025