Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

വിശ്വാൻ… സാർ മംഗലത്ത് ഗ്രൂപ്പിന്റെ എല്ലാം ബിസിനസ്‌ സ്ഥാപനങ്ങളിലും ഇപ്പോൾ അവിടുത്തെ പ്രധാന ഹെഡ് ഡിപ്പാർട്മെന്റകളിൽ മുഴുവൻ ആയും സായി നിയമിച്ചിട്ട് ഉള്ള എംപ്ലോയീസ് ആണ് ഇപ്പോൾ വർക്ക്‌ ചെയുന്നത് അത്‌ കൊണ്ട് തന്നെ അവിടെ നടക്കുന്ന ഒരു കാര്യവും ഞാനോ ഇവിടെ ഉള്ള വേറെ ഹെഡ് എംപ്ലോയീസൊ അറിയുന്നില്ല… കമ്പനി ഇപ്പോൾ നല്ല ലാഭത്തിൽ ആണ് എങ്കിലും അവിടെ നടക്കുന്ന ഒരു ഇടപാടും ട്രാൻസ്പറന്റ് അല്ല എന്തിന് സായി പുതിയ ഓഡിറ്ററെ നിയമിച്ചത് പോലും ഞാൻ അറിയുന്നത് 2 മാസം കഴിഞ്ഞു ആണ് എന്താ സാർ ഇവിടെ നടക്കുന്നത്

ശേഖരൻ… ഓഹ് ഒരു ആന കാര്യം കൊണ്ടു വന്നേക്കുന്നു എടോ കഴിവ് ഉള്ളവന്മാർ വന്നു ക്ലാസ്സ്‌ ആയി കമ്പനി ലാഭത്തിൽ എത്തിക്കുമ്പോ അവിടെ അത്‌ വരെ ചൊറിയും കുത്തി ഇരുന്നവന്മാർക് കുരു പൊട്ടും അത്‌ സ്വാഭാവികം ആണ് എടോ അവൻ വന്നിട്ട് 2 കൊല്ലം ആവുന്നേ ഉള്ളു താനൊക്കെ കിടന്നു നിന്നും ഇരുന്നു മുകിയും മൂള്ളിയും കമ്പനിക്ക് 55% അല്ലെ ലാഭ ഉണ്ടാക്കി ഉള്ളു ആ സമയത്ത് തോ അവൻ കേറി തോ ഇപ്പോ എത്രയാ ലാഭത്തിന്റെ കണക് പറയടോ 85%  എന്താ തനിക് സഹിക്കുന്നില്ല അല്ലെ

വിശ്വാൻ ആകെ നാണംകേട്ട് തല കുനിച്ചു

ഭദ്രൻ… എടോ തന്റെ ഇ നാത്തൂൻ പോര് അറിയിക്കാൻ ആണോ ഞങ്ങളെ ഇവിടെക് വിളിച്ചു വരുത്തിയത്  താൻ ഇത് കണ്ടോ എന്നു ഷാർപ് 9 മണി ആകുബോൾ ഒരു മെസ്സേജ് വരും എനിക്കു സായിയുടെ അടുത്ത് നിന്ന് ഒരു 4 വരി കാണും വരവ് ചിലവ് ലാഭം നഷ്ടം  എനിക്കു ഇത് അറിഞ്ഞ പൊരെ വിശ്വ താൻ കുറേ കാലം ആയാലോ ഇവിടെ ഉണ്ടാകുന്നു തനിക്കു പറ്റിയോ ഇതേ പോലെ ഒന്നും എനിക്കു മനസ്സിൽ ആകുന്ന പോലെ ഇ കമ്പനി നടത്തി കൊണ്ടുപോകുന്ന ഷോർട് ഐഡിയ ചെയ്യാൻ പറ്റിയോ

വിശ്വാൻ… സാർ ഞാൻ പുതിയ ചേഞ്ച്‌അസ് പഠിച്ചു വരുന്നേ ഉള്ളു അപ്പൊ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025