Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

രാജു…എടോ ശങ്കര  പൈസ പിന്നെ തരം എന്ന് പറഞ്ഞു പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതു അപ്പോൾ ആണ് അവൻ അവിടെ അലറി വിളിച്ചത് പുറത്തു നിന്നെല്ലാം  കേട്ട് നിന്ന ചന്തപ്പൻ ഹോട്ടലിന്റെ ഉള്ളിലേക്ക് കയറി രാജുവിന്റെ മുന്നിൽ വന്നു നിന്നും ചന്തപ്പനെ കണ്ടതും ഒന്നു പേടിച്ചു എങ്കിലും രാജു… മാറി നികെടാ പൊട്ടാ

പതുകെ കണ്ണുകൾ അടച്ചു തുറന്ന ചന്തപ്പൻ അവന്റെ മുഖത്തേക്ക് നോക്കി പെട്ടെന്ന് തന്നെ അവന്റെ കൈയിലെ ലോട്ടറി ബോർഡ്‌ തായേ വീണു അത്‌ കണ്ടു രാജു തായേക് നോക്കി ചന്തപ്പന്റെ കണ്ണിലേക്ക് നോക്കേണ്ട സെക്കൻഡ്കൾ കൊണ്ട് ചന്തപ്പന്റെ വലം കൈ അതി ശക്തിയിൽ മുഖമടച്ചു രാജുവിന്റെ മുഖത്തു പതിച്ചു ഒറ്റ അടി അവൻ നിലത്തു വീണു ഒന്നു പിടയുക പോലും ചെയ്തില്ല നിന്നിടത് അവൻ ബോധം ഇല്ലാതെ കിടക്കുന്നു അവിടെ കുടി നിന്നവർ എല്ലാം തരുത്തു പൊയി ആ കാഴ്ച കണ്ടു വൈദ്യർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം എഴുന്നേറ്റ് നിന്ന് പൊയി അച്യുതൻ വൈദ്യർ അവിടെ ഇരുന്നു അത്‌ നോക്കി കണ്ടു രവി അപ്പോൾ തന്നെ പിറകിൽ കൂടെ ഇറങ്ങി ഓടി എല്ലാവരും പേടി ഓടെ ചന്തപ്പനെ നോക്കി വൈദ്യർ അപ്പോൾ ചന്തപ്പനെ നോക്കി ഇവിടെ വന്നു ഇരിക്ക് എന്ന് കൈ കൊണ്ടു കാണിച്ചു ചന്തപ്പൻ പതുകെ രാജുവിന്റെ ശരീരം മറികടന്നു വൈദ്യരുടെ അടുത്തേക്ക് ഇരിക്കാൻ പൊയി പെട്ടെന്ന് അയാൾ തിരിഞ്ഞു ശങ്കാരനെ നോക്കി

ചന്തപ്പൻ… ഒരു കട്ടൻ ചായ  ഒരു പൊറോട്ട അത്‌ പറഞ്ഞു വൈദ്യരുടെ അടുത്ത് പൊയി ഇരുന്നു

ഇപ്പോൾ എന്താ ഇവിടെ നടന്നത് എന്ന് മനസ്സിൽ ആകെതെ അവിടെ ഉള്ളവർ ചന്തപ്പനെയും രാജുവിനെയും മാറി മാറി നോക്കി ശങ്കരൻ അപ്പോയെക്കും ചന്തപ്പന്ന് ചായയും പൊറാട്ടയും കൊടുത്ത് തിരിഞ്ഞു നോക്കി

ശങ്കരൻ… മെമ്പറെ നിങ്ങൾ എന്താ കുന്ത വിഴുങ്ങിയ പോലെ നികുന്നേ അവന്ന് ജീവൻ ഉണ്ടോ എന്ന് നോക്ക് അപ്പോഴാണ് അവർ എല്ലാം നോർമൽ ആയത്

മെമ്പർ… ബാലും പ്രമോദേ നോക്കടാ  എന്ന് പറഞ്ഞു അവർ അവന്റെ അടുത്തേക് വന്നു മുക്കിൽ വിരൽ വെച്ച് നോക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025