Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

നാരായണൻ… മാളു മോളെ മാമൻ മോളോട് ഒന്നും ചോദിക്കട്ടെ

മാളു… എന്താ മാമാ

നാരായണൻ… മോള്  സുദേവനെ വിളിക്കാറിലെ

മാളു… ഉണ്ട് ദേവേട്ടൻ ഇപ്പൊ ആഴ്ചയിൽ രണ്ടു വട്ടം ഓക്കേ വിളിക്കും

നാരായണൻ… ഇനി വിളിക്കുബോൾ മോള് പറയി മോളെയും കുട്ടികളെയും കുടി  അവിടേക്കു കൊണ്ടു പോകാൻ

ഇത് കേട്ടതും മാളു ആകെ ഷോക്ക് ആയി പോയി അവൾ ആലോചിച് പോയി നാരായണൻ പണ്ട് പറഞ്ഞ കാര്യംങ്ങൾ മാളു ആണ് ഈ തറവാടിന്റെ ഐശ്വര്യ എന്നും അവൾ ആണ് ഈ വീടിന്റെ മഹാലക്ഷ്മി എന്ന് അവൾ ഇവിടം വിട്ട് പോയാൽ ഈ വീടിന്റെ വിളക് അണഞ്ഞ പോലെ ആകും അവളെ കല്യണം കഴിഞ്ഞാലും ഇവിടാം വിട്ട് പോകാൻ അനുവദികില്ല എന്നൊക്കെ കേശവ വർമ തബുരാനോട് നാരായണൻ പറയുന്നത്

മോളെ എന്താ ഈ ആലോചിക്കുന്നേ

മാളു… അല്ല മാമൻ പണ്ട് പറഞ്ഞത് ഓക്കേ ആലോചിച് പോയതാ ആ മാമൻ ഇപ്പൊ എന്നോട് സുദേവട്ടന്റെ കൂടെ പോയിക്കൊള്ളാൻ പറഞ്ഞത്

നാരായണൻ… മോളെ ഇനിയും ഇങ്ങനെ അവിടെയും ഇവിടയും ആയി നിക്കണ്ട എന്ന് തോന്നി അതു അല്ല മോള് അവന്റെ കൂടെ ഭാര്യയും ഭർത്താവ് മക്കളും ആയി ഒരുമിച്ച് ജീവിക്കണ്ടേ ഇനിയുള്ള കാലം എങ്കിലും എനിക്ക് പേടി ആകുന്നു മോളെ

മാളു…. ഭദ്രേട്ടനെ ഓർത്തു ആണോ ഇല്ല ഇനി ഒന്നിനും വേണ്ടി ഭദ്രേട്ടന്റെ മുന്നിൽ അടിയറവ് പറയില്ല  കുഞ്ഞുവിനെ ഓർത്തു ആയിരുന്നു അന്ന് ഇനി ഇല്ല എന്റെ മോളെ കാര്യംങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തെറ്റു ശെരിയും എടുത്ത് പറഞ്ഞു എന്തു നേരിടാൻ തയാർ ആകും ഞാൻ

നാരായൺ… എനിക്ക് അറിയില്ല മോളെ വല്ലാത്ത ഒരു പേടി ഉണ്ട് മാമാന്ന് ഇപ്പോൾ അതാ മോളെ… മോള് സുദേവന്റെ അടുത്തേക്ക് പോകാൻ നോക്ക്

മാളു…  ഞാൻ എവിടേക്കും പോകില്ല മാമാ എന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ് എന്റെ അമ്മായിക്ക് ഞാൻ വേണം എന്റെ മകൾക് കൂടെ എന്റെ കുഞ്ഞുവിന്റെ കാര്യംങ്ങൾ നോക്കാനും ഞാൻ ഇവിടേ വേണം  ആ സന്തോഷം മതി എനിക്ക്  ഇവിടുന്ന് ഇറങ്ങുക എന്ന് പറയുന്നത് എന്റെ ജീവനറ്റാ ശരീരം ആയിരിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025