Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

മായ.. എന്നാലും നമ്മൾ ഒരുമിച്ചു പോകുന്നത് ആയിരുന്നു

റോഷൻ… എടി ഭാര്യ നിന്റെ ഏട്ടന്റെ കല്യണം അപ്പൊ നീ അവിടെ നേരത്തെ എത്തി കാര്യംങ്ങൾ ഓക്കേ നോക്കേണ്ടേ നീ അവിടെ എത്തി കഴിഞ്ഞു രണ്ടു ആഴ്ചക്കുള്ളിൽ ഞാൻ അവിടെ എത്തു

മായ… ഓക്കേ പറ്റിക്കരുത്

റോഷൻ അവളെ ഒന്നും പിടിച്ചു  ചുണ്ടിൽ ഒരു മുത്തം കൊടുത്ത് എന്നിട്ട് അവളുടെ മുകിൽ അവന്റെ മുക്ക് കൊണ്ടു ഒന്നും ഉരതി

മംഗലത് തറവാട്

നാരായണൻ അയാളുടെ വീട്ടിലേക്ക് കയറി  ഡോർ തുറന്നു അകത്തു കയറി അവിടെ ഉള്ള  ചാരുകസേരയിൽ ഇരുന്നു കണ്ണ് അടച്ചു കിടന്നു പെട്ടെന്ന് ആണ് ഡോറിന് ആരോ മുട്ടിയത് അയാൾ കണ്ണ് തുറന്നു നോക്കിയതും ഭക്ഷണം പത്രവും ആയി മാളു കയറി വരുന്നു

നാരായണൻ… മോൾ എന്താ ഈ കാണിച്ചേ ഞാൻ അങ്ങോട്ട്‌ വരുമായിരുന്നാലോ അല്ലെങ്കിൽ ജാനു കൊണ്ടു വരുമായിരുന്നാലോ

മാളു ഭക്ഷണം പത്രം അവിടെ ഉള്ള മേശയിൽ വച്ചു മാളു….  മാമൻ ഇപ്പൊ തറവാട്ടിലേക്ക് വരാറില്ല പിന്നെ ജാനു ചേച്ചി പറഞ്ഞു കൊണ്ടു വന്ന ഭക്ഷണം ഒന്നും കഴിക്കാറും ഇല്ല എന്ന് ഇങ്ങനെ ആയാൽ….

നാരായണൻ… ഒന്നും ഇല്ല ഇപ്പൊ വയസ് ഓക്കേ ആയില്ലേ അതികം ഒന്നും കഴിക്കാറില്ല അതാ മോളെ

അപ്പോയെക്കും മാളുവിന്റെ കണ്ണ് നിറഞ്ഞു ഒഴുകി നാരായണനു ആകെ വല്ലാതെ ആയി

നാരായണൻ… എന്താ മോളെ എന്തിനാ നീ ഇപ്പൊ കണ്ണ് നിറയിക്കുന്നെ അതിന് മാത്രം എന്താ ഇപ്പൊ ഉണ്ടായേ

മാളു… ഞങ്ങളെ ശപിക്കരുതെ മാമ  ഒന്നും ചെയ്യാൻ പറ്റാത്ത വെറും ശവം ആയി പോയി ഞങ്ങൾ ഓക്കേ ഈ തറവാടിന് വേണ്ടി ജീവിച്ച നിങ്ങളെ പോലെ ഉള്ളവർക്കു  എന്ന് ദുരിതവും സങ്കടവു മാത്രമേ ഇവിടുന്ന് കിട്ടി ഉള്ളു എല്ലാത്തിനും മാപ്പ് പറഞ്ഞു കാലു പിടിക്കാനേ എനിക്ക് ആവും മാളു ഓടി വന്നു നാരായണൻറെ കാലിൽ വീണു അതു കണ്ടതും അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു അയാൾ വേഗം അവളെ പിടിച്ചു എഴുന്നേൽപ്പിച് അവൾ അയാളെ കെട്ടിപ്പിച്ചു കരഞ്ഞു അയാൾ അവളുടെ തലയിൽ തലോടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025