Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

അതു കേട്ടതും നാരായണൻ അവളുടെ വാ പോത്തി

നാരായണൻ… എന്താ മോളെ ഈ പറയുന്നത്  ഞാൻ ഒന്നും പറഞ്ഞില്ല മോള് ഒന്നും കെട്ടും ഇല്ല എനിക്ക് എന്റെ മക്കൾ ആണ് നിങ്ങൾ ഓക്കേ നിങ്ങളുടെ സന്തോഷം ആണ് എന്റെ സന്തോഷം

മാളു… ആണോ എന്ന താ ഈ ഭക്ഷണം മൊത്തം കഴിക്കണം

അയാൾ അവളെ നോക്കി അവിടെ ഇരുന്നു അവൾ അയാൾക്കയി ഭക്ഷണം എടുത്ത് കൊടുത്തു…….

മംഗലത്ത് ഗ്രൂപ്പ്‌ വീരപ്പൂരം

തോമസ്….. സാർ  തബുരാനോട് പറഞ്ഞിട്ട് എന്ത് ആയി

വിശ്വാൻ….. എന്ത് ആവാൻ ഞാൻ നാണം കേട്ടു അത്ര താനെ കേശവ വർമ തബുരാനോട് ഉള്ള കമ്മിറ്റ്മെന്റ് കാരണം ആയിരുന്നു ഞാൻ ഇവിടെ തന്നെ നിന്ന് പോയത് അത് വേണ്ടയിരുന്നു എന്ന് തോന്നി പോയി

തോമസ്… സാർ ഈ കമ്പനിയുടെ പല സ്ഥാപനങ്ങളും  ഇപ്പോൾ പൂർണമായും സായിയുടെ ഡയറക്റ്റ് ഓഡറിൽ ആണ് പ്രവർത്തിക്കുന്നത് ആരാ മുതലാളി എന്ന് പോലു അറിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ

വിശ്വാൻ…. അവൻ  എന്നെ അടപടലം പൊളിച്ചു അടുക്കി കളഞ്ഞേടോ എടോ എനിക്ക് ഒരു വാക് മിണ്ടാൻ പറ്റാതെ ആക്കി കളഞ്ഞു കൂടെ  ഒരു കള്ളൻ എന്ന ഒരു പട്ടം കുടി ചാർത്തി തന്നു

തോമസ്… അത് എങ്ങനെ സാറെ

വിശ്വാൻ…. എടോ എന്റെ പെങ്ങളുടെ മകന്റെയും എന്റെ മരുമകന്റെയും ആ ഇഷ്യൂ ഇല്ലായിരുന്നോ അതു അവിടെ എടുത്ത് ഇട്ട്….. അതു എങ്ങനാ തോമസേ രണ്ടു ഡിപ്പാർട്മെന്റിൽ ആയ എന്റെ മോന്റെയും മരുമകന്റെയും പേരിൽ ഒരേ പോലെ ഫ്രോണ്ട് ചെയ്തു എന്ന പോലെ പ്രോബ്ലം ഉണ്ടാകുന്നത് അത് ഇവിടേ ആരോ കരുതികുട്ടി ചെയ്തത് അല്ലെ

തോമസ്… സാറിന് ആ സംശയം ഉണ്ടെങ്കിൽ അത് അവിടെ പറഞ്ഞു കുടയിരുന്നോ

വിശ്വാൻ…. ഹ്ഹ് ആരോട് ആ പൊട്ടനോടോ അതോ ആ കുറുകനോടോ  എടോ ഭദ്രൻ എന്ന് പറയുന്നവൻ വെറും ഒരു മൊണ്ണയാണ്  എന്താ ഇവിടേ നടക്കുന്നത് എന്ന് കണ്ണിന്റെ മുന്നിൽ കണ്ടാൽ പോലും അയാൾക് മനസ്സിൽ ആവില്ല പിന്നെ ശേഖരൻ ആൾ ആരാ മുതൽ ബുദ്ധി രാക്ഷസൻ അല്ലെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025