Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

മാർട്ടി… എനിക്ക് അറിയില്ലെടാ എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല എന്നെ അഖിൽ വിളിച്ചു പറഞ്ഞ ടീം തന്ന വർക്ക്‌ ആണ് ഇവിടെ ഉള്ള ഒരു സേട്ടീനെ തീർക്കാൻ പക്ഷേ ഇവിടെ വന്നപ്പോ ഇവർ നമ്മളായ ടാർഗറ്റ് ചെയുന്നത് എന്ന് മനസ്സിൽ ആവുന്നത്

ഫ്രഡി…. ഇച്ചായ നമ്മുടെ ആളുകളെ ഓക്കേ അവർ തീർത്തു ഇനി നമ്മൾ മാത്രം ഇവിടുന്ന് എങ്ങനെ രക്ഷപെടും

മാർട്ടി… എനിക്ക് അറിയില്ല എന്റെ ഫോൺ പോയി നിന്റെ കയ്യിൽ ഫോൺ ഉണ്ടോ അവൻ അവന്റെ കൈയിലെ ഫോൺ മാർട്ടിക്ക് കൊടുത്തു അവൻ അഖിലിനെ വിളിച്ചു പക്ഷെ കാൾ പോകുന്നില്ല

ഫ്രഡി… എന്താ

മാർട്ടി… കാൾ പോകുന്നില്ല എടാ അവർ ഓക്കേ പോയി കാണും  നമുക്ക് പതുകെ പുറത്തേക് പോയാലോ പിറകിൽ കൂടെ

ഫ്രഡി… പുറകിൽ വാതിൽ ഇല്ല ഇതൊക്കെ കോളേനി അല്ലെ മുന്നിൽ കൂടെ തന്നെ പോകേണ്ടി വരും  നമുക്ക് ഒരു അരമണിക്കൂർ കഴിഞ്ഞു പോകാം

മാർട്ടി… എടാ നമ്മൾ മുന്നോട്ട് അതികം പോയില്ല എന്ന് കണ്ടാൽ അവർ ഇവിടെ ഉള്ള വിടുകൾ തപ്പും നമ്മൾ ഇവിടെ അതികം ഇരുന്നാൽ നമ്മൾ കുടുങ്ങും നമുക്ക് ഒന്നും എത്തി നോക്കി ഇവിടുന്ന് പോകാം

അവർ പതുക്കെ പുറത്തേക്ക് വാതിൽ തുറന്നു നോക്കി ആരും ഇല്ല എന്ന് ഉറപ്പിച്ചു പുറത്തേക്ക് ഇറങ്ങി അവർ വന്ന ഭാഗത്തേക്ക് കുറച്ചു സ്പീഡിൽ നടന്നു  പെട്ടന്ന് വെടി ഒച്ച കേട്ടു മാർട്ടിയുടെ അടുത്ത് നീന്ന ഫ്രഡിയുടെ കാലിൽ അത് കൊണ്ടു അവൻ അവിടെ വീണു നിലവിളിച്ചു മാർട്ടി അവനെ പിടിച്ചു അവിടെ ഇരുന്നു പോയി അകലെ നിന്ന് അവർ ഓടി വരുന്നത് കണ്ടു

മാർട്ടി… ഫ്രഡി എടാ എഴുന്നേൽക്കഡാ നിനക്ക് പറ്റു

ഫ്രഡി…. ആാാ ഇല്ല ഇച്ചായ….. ഇച്ചായൻ ഓടി പോകോ പോകാൻ പോ

മാർട്ടി…. ഇല്ലടാ നിന്നെ ഇവിടെ ഇങ്ങനെ ഇട്ട് ഞാൻ പോവില്ല

ഫ്രഡി…. ഇച്ചായ പോകൻ അപ്പോയെക്കും അവന്റെ കൈയിൽ ഉള്ള റീവോൾവർ  എടുത്തു ഫ്രഡി അവര്ക് നേരെ വരുന്നവരുടെ അടുത്തേക്ക് ഷൂട്ട്‌ ചെയ്തു അവർ ഒഴിഞ്ഞു മാറി പിറകോട്ടു ഒളിച്ചു  ഇച്ചായ ഞാൻ പറയുന്നത് കേൾക് എനിക്ക് ഇനി രെക്ഷപെടാൻ പറ്റില്ല നീ എങ്കിലും രെക്ഷപെടു നാട്ടിൽ നമ്മുടെ ഫാമിലി ഒരാളെങ്കിലും വേണ്ടെടാ പോടാ പോ അവൻ കരഞ്ഞു പോയി മാർട്ടിയും കരഞ്ഞു അവനെ പൊക്കാൻ നോക്കി  അപ്പോയെക്കും മറു സൈഡിൽ നിന്ന് വെടി വെക്കുന്നു വീണു കിടക്കുന്ന ഫ്രഡിയുടെ പുറംതോളിൽ ഒരു വെടി കൂടെ കൊണ്ടു അവൻ ആർത്തു നിലവിളിച്ചു മാർട്ടി അവന്റെ കൈയിലെ തോക്ക് എടുത്തു അവർക്ക് പുറകിൽ ഉള്ളവർക്കു നേരെ വെടി ഉതിർത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025