“അതിനാലാണോ സ്‌മൃതി എന്നെ ശിക്ഷിക്കാൻ ആഗ്രഹിച്ചത് ?” ഞാൻ നിശബ്ദമായി നിലത്തു നോക്കി ചോദിച്ചു.
“ചെറുതായിട്ടെങ്കിലും…” അവളും എന്നെ നോക്കാതെ നിശബ്ദമായി ഉത്തരം പറഞ്ഞു. “ചെറുതായിട്ടെങ്കിലും, ഞാൻ അജിത്തിനെ ശിക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇപ്പോഴും ഞാൻ പറയുന്നു ഇതെല്ലം സത്യസന്ധമാണ്, ദേവ്ജിയെ….ആ വന്യമായ പുരുഷ ചാരുത എന്റെ ഉള്ളിൽ അനുഭവിക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു. എന്നെ ഒരു ദാസിയെപ്പോലെ അയാൾക്ക് വേണ്ടിയതെല്ലാം ചെയ്യാൻ ഞാൻ കൊതിച്ചു. പച്ചയായി പറഞ്ഞാൽ അയാൾക്ക് വേണ്ടി കിടന്നു കൊടുക്കാനും അയാളുടെ അരക്കെട്ടിൽ പുളയുന്ന ഭീമനെ എന്റെ പൂറോലിപ്പ് തടഞ്ഞു നിർത്താൻ പാകത്തിൽ ഇറക്കി വെക്കാനും…. അജിത്തിന് ഇതുകേൾക്കുമ്പൊ എന്നെ വേശ്യയെപോലെ തോന്നുന്നുണ്ടാകാം സ്വാഭാവികമാണിത്.
പക്ഷെ ഞാൻ പൂർണ്ണമായും …….പൂർണ്ണമായും അദ്ദേഹത്തിന്റെ കയ്യിലെ ചങ്ങലയ്ക്ക് ബന്ധിക്കപ്പെട്ട അടിമ പോൽ ആയിരുന്നു. ഒരു പോലെ ക്രൂരമായ ഒരു സത്യം അജിത് ഒരിക്കലും എന്നിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്തത് ആണെന്ന് എനിക്ക് നന്നായിട്ടറിയാം എങ്കിലും ഇത് ഞാൻ പറയുന്നതിന്റെ , കാരണം അന്ന് സംഭവിച്ചത് മുഴുവനും അജിത്തിന്റെ മാത്രം തെറ്റാണെന്ന് ഒരിക്കലും അജിത് വിശ്വസിക്കരുത്, അത് എനിക്ക് താങ്ങാൻ കഴിയില്ല. എന്റെ സ്വാഭാവിക പ്രേരണകൾക്കനുസൃതമായിട്ടാണ് ഞാൻ അന്ന് രാത്രി ഓരോന്ന് ചെയ്തുപോയത്.
“പക്ഷെ സ്‌മൃതിയുടെ ഈ കുറ്റ സമ്മതം എന്റെ മനസിനെ ആശ്വാസം പകരുമെന്ന് തോന്നുന്നുണ്ടോ?”
“എനിക്കറിയില്ല ….അജിത്. ഞാനെന്റെ മനസു തുറക്കാൻ ആണ് ആഗ്രഹിക്കുന്നത് ! അദ്ദേഹം അധമൻ ആയിരുന്നു, ക്രൂരൻ ആയിരുന്നു. പക്ഷെ ആ രാത്രി ഞാൻ തനിച്ചായിരുന്നു എന്നതല്ലേ ഏറ്റവും വലിയ സത്യം !! ആ സമയം പാതി ഉറക്കത്തിൽ എന്റെ നേരെ ചൂണ്ടിയ തോക്കിനുമുന്നിൽ എന്നെ കീഴ്പെടുത്തിയത് തന്നെയാണ് … പക്ഷെ അതിനുശേഷമോ ? സ്വേച്ഛയായി ഞാൻ എന്നെ തന്നെ ആ വന്യമൃഗത്തിനു മുന്നിൽ സമർപ്പിക്കാൻ ആഗ്രഹിച്ചു ! അധമമായ ഒരു വികാരം എന്നിലും ഉണ്ടായിരുന്നു. അതെന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന നെറിവുകെട്ടവളേ ഉണർത്താൻ പോന്നതായിരുന്നു എന്നും പറയാം.”
അവളുടെ കണ്ണുകളിൽ ഒഴുകുന്ന കണ്ണുനീരോടെ അവൾ എന്നെ തുറിച്ചുനോക്കി.
“അങ്ങനെയൊന്നും ഇല്ല, എല്ലാം എന്റെ തോന്നലാണ് എന്ന് പറഞ്ഞു അജിത് എന്തെ എന്നെ ആശ്വസിപ്പിക്കാത്തത് ? ഞാനിങ്ങനെ തുറന്നു പറയുമ്പോൾ അത്രയെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു. അജിത് …..” അവൾ നിർത്താതെ കണ്ണീരൊഴുകികൊണ്ട് വിക്കി വിക്കി പറഞ്ഞു.
