Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഋതം

ഞാൻ അത് കേട്ട് നെടുവീർപ്പിട്ടതല്ലാതെ ..

“സ്‌മൃതി …..നീ ഉറപ്പായും അങ്ങനെ ഒരുവൾ ആണെന്ന് ഞാൻ കരുതുന്നില്ല.”

“പിന്നെ ഞാൻ എന്താണ്? പറ അജിത് !!!!!” അവൾ അലറി കരഞ്ഞു.

“ഞാൻ …. ഞാൻ നേരത്തെ ചോദിച്ചതിനുള്ള ഉത്തരം എനിക്ക് അറിയണം.”

“എന്ത്?”

“ആ നിമിഷത്തിനുമുമ്പ് എന്താണ് സംഭവിച്ചത്, സ്‌മൃതിയെ ഞാൻ ആ കാട്ടിൽ നഗ്നനായി അയാളുടെ കുണ്ണയുടെ മുമ്പിൽ ആവേശത്തോടെ വലിച്ചു കുടിക്കുന്നതിന് മുൻപ് …..”

“അജിത് …..നിനക്കീ അവസ്‌ഥയിലും അത് അറിയണം എന്നുണ്ട് അല്ലെ ?.” അവൾ കണ്ണീരു തുടച്ചു ചോദിച്ചു. “അജിത് അതെല്ലാം കണ്ടതതിന് ശേഷം അജിത്തിന് വീണ്ടും ആ വിശദാംശങ്ങൾ ശരിക്കും ആവശ്യമുണ്ടോ? പറയൂ …..”

“അതെ.”

“എന്തുകൊണ്ട്?”

“എന്നോട് പറയൂ…പ്ലീസ്”

അവൾ എന്നെ വീണ്ടും പരിഹാസ്യമായ നോക്കിയെങ്കിലും. ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നത് അവൾ എന്നോട് തുറന്നു പറയാൻ തുടങ്ങി.

ശരി അജിത്തിന്റെയിംഗിതം പോലെ. ഞാൻ എവിടെയായിരുന്നു? ആ നേർത്ത കാർഡിഗൺ ധരിച്ച് ഞാൻ ബസിൽ നിന്നിറങ്ങി. അതെ, ബസ്സിലെ മറ്റുള്ളവർ എന്നെ ചൂഴ്ന്നു നോക്കുന്നത് ഞാൻ കണ്ടു. പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല. ഞാൻ അദ്ദേഹത്തോടപ്പം കാട്ടിലേക്ക് പിന്തുടർന്നു. ഞാൻ ആ എന്റെ പൂറിന്റെ ഒഴുക്ക് വളരെയധികം കൂടി കൂടി തുടയിലൂടെ ഒഴുകുന്നത് ഞാൻ നടക്കുമ്പോ അറിയുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് ആ രാത്രിയിലും ഉറക്കം വരുന്ന സമയത്തും എന്റെ പൂറു ആ മനുഷ്യന്റെ കയ്യിൽ കിടന്നു പിടയാൻ വേണ്ടി ആഗ്രഹിക്കുന്നത് എന്നറിയാതെ …. ഞാൻ പിറകെ നടന്നു.

അദ്ദേഹം വൃക്ഷങ്ങളിക്കിടയിലൂടെ ക്രമരഹിതമായി ഇടത്തോട്ടും വലത്തോട്ടും നോക്കി നടന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, നമ്മൾ ഇപ്പൊ എവിടെയാണ് ?.

അദ്ദേഹം അതിനു മറുപടി തരാതെ തിരിഞ്ഞു എന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു, നിന്റെ ഭർത്താവ് നിന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താറുണ്ടോ?ഒപ്പം അയാൾ കള്ളച്ചിരി ചിരിച്ചു.

ഞാൻ പറഞ്ഞു, അതെ, എന്റെ ഭർത്താവ് എന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താറുണ്ട് …. പക്ഷെ !!! അവൻ ആഗ്രഹിക്കുമ്പോൾ മാത്രം. എന്നാൽ ഈയിടെ അദ്ദേഹം വളരെ തിരക്കിലുമാണ്.

“സ്‌മൃതി… നീ എന്നോട് ….ക്ഷമിക്കണം, ഞാൻ നമ്മുടെ ഭാവിയെക്കരുതികൊണ്ട് ജോലിയിൽ ശ്രദ്ധാലു ആയിരുന്നത് കൊണ്ടാവാം. ഞാൻ നിന്നെ …..എനിക്ക് മനസ്സിലായില്ല ….”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025