Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

ലച്ചു എന്നോട് രണ്ട് ദിവസം ശരിക്കും പിണങ്ങി. ഞാൻ വിളിച്ചാൽ എടുക്കില്ല. എന്റെ മെസ്സേജ് ന് റിപ്ലൈ തരില്ല. നേരിട്ട് കോളേജിൽ വച്ചു എനിക്കവളോട് മിണ്ടുന്നതിന് പരിധിയും ഉണ്ട്. ഇനി അവൾ ഞാനായുള്ള ബന്ധം വേണ്ടെന്ന് വച്ചോ എന്ന് ഞാൻ സംശയിച്ചു തുടങ്ങി. ഇങ്ങനെ എങ്കിൽ ഇങ്ങനെ ഈ ബന്ധം പെട്ടന്ന് നിർത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. പക്ഷെ അവളോട് ഒരു അടുപ്പം തോന്നി തുടങ്ങിയ കൊണ്ട് ഈ രീതിയിൽ നിർത്താൻ എനിക്ക് ഇഷ്ടം അല്ലായിരുന്നു.. ലച്ചുവിനെ പിന്നെ എനിക്ക് മര്യാദക്ക് ഒന്ന് കാണാൻ കിട്ടുന്നത് രണ്ട് മൂന്ന് ദിവസം കഴിഞ്ഞു ഞങ്ങളുടെ കോളേജ് ഡേയ്ക്കാണ്..

കോളേജ് മുഴുവൻ ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും ഇടയിലാണ്.. കൂട്ടുകാരികൾ ഇല്ലാതെ തനിയെ ബാത്‌റൂമിൽ പോകുന്ന വഴിക്ക് വച്ചാണ് എനിക്കവളോട് സംസാരിക്കാൻ ഒരു സാഹചര്യം ഒത്തു വന്നത്

 

‘നീ എന്താ ഇത്രയും ദേഷ്യം എന്നോട് കാണിക്കുന്നേ.. എന്ത് ഉണ്ടെങ്കിലും നിനക്കൊന്ന് റിപ്ലൈ എങ്കിലും തന്നൂടെ..’

 

‘നീയെന്തിനാ എനിക്ക് മെസ്സേജ് ഇടുന്നത്. നിന്റെ സുന്ദരി ഉണ്ടല്ലോ.. അവൾക്ക് അയച്ചാൽ പോരേ..’

ലച്ചു ഗൗരവത്തോടെ പറഞ്ഞു

 

‘ഞാനെന്തിനാ അവൾക്ക് അയക്കുന്നത്. അവൾക്ക് അയക്കാൻ വേറെ ആളുണ്ട്. എനിക്ക് അയക്കാൻ നീയേ ഉള്ളു..’

 

‘ഓ അപ്പോൾ അവൾക്ക് അയക്കാൻ ആളില്ലെങ്കിൽ നീ അയച്ചേനെ. ഇപ്പൊ ആരും ഇല്ലാത്തത് കൊണ്ട് എനിക്ക് അയക്കേണ്ടി വരുന്നു അല്ലേ..?

അതിനിടയിലൂടെ അടുത്തത് കത്തിക്കാൻ ഉള്ളതും ലച്ചു ചികഞ്ഞെടുത്തു

 

‘എന്തുവാടി.. മനസ്സിൽ ചിന്തിച്ചിട്ട് പോലുമില്ലാത്ത അർഥങ്ങൾ ഒക്കെ ഉണ്ടാക്കുന്നെ. ഇങ്ങനെ പുതിയ അർഥം ഒക്കെ ഉണ്ടാക്കാൻ നിനക്ക് കഴിവ് ഉണ്ടെങ്കിൽ നീ ഇത് കഴിഞ്ഞു എൽ എൽ ബി വെല്ലോം എടുക്ക്.. എന്നിട്ട് പത്തു നിരപരാധികളെ തൂക്കിക്കൊല്ലിക്ക്..’

ലച്ചു അതിന് മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ ആളുടെ മുഖം ഒന്ന് തണുത്തത് പോലെയുണ്ട്.

‘സത്യമായും അവളെ ഓർത്ത് മനഃപൂർവം കമ്പി ആയത് ഒന്നുമല്ല. അണ്ടി എപ്പോ കമ്പി ആകുമെന്ന് എനിക്ക് കറക്റ്റ് പറയാൻ ഒന്നും കഴിയില്ല. പ്ലീസ് ഒന്ന് വിശ്വസിക്ക്..’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025