Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

‘നീ ആ കാര്യത്തിൽ അധികം തർക്കിക്കണ്ട. അവൾ നല്ല ലുക്കാണ്..’

 

‘ലെസ്ബിയൻസിനെ പോലെ മുടി വെട്ടി നടക്കുന്ന അവളൊക്കെ മഹാസുന്ദരി ആണെന്ന് ചുമ്മാ ഇങ്ങോട്ടും തർക്കിക്കാൻ വരല്ലേ അർജുൻ..’

ഇഷാനി സുന്ദരി ആണെന്ന് ഞാൻ പറഞ്ഞത് ലച്ചുവിന് അംഗീകരിച്ചു തരാൻ ബുദ്ധിമുട്ട് ഉണ്ട്. ഇഷാനി സുന്ദരി അല്ലെന്ന് അംഗീകരിച്ചു കൊടുക്കാൻ എനിക്കും…

 

‘മുടി അങ്ങനെ വെട്ടിയാൽ ലെസ്ബിയൻ ആകുമോ..? അവൾക്ക് ഷോർട് ഹെയർ നന്നായി ചേരുന്നുണ്ട്. അവളുടെ ഫേസ് സിമ്മട്ട്രി അത്രക്ക് പൊളി ആയത് കൊണ്ടാണ്. നീ അവൾ കോളേജിൽ വന്നപ്പോൾ ഉള്ള ലുക്കിൽ കണ്ടിട്ടുണ്ടോ..? അന്ന് അവൾക്ക് ലോങ്ങ്‌ ഹെയർ ആയിരുന്നു. അതിലും അവൾ കിടു ലുക്കാണ്. അവളുടെ വീട്ടിൽ പോയപ്പോൾ ഞാൻ കണ്ടിട്ടുണ്ട് ഓൾഡ് ഫോട്ടോസ് കുറെ..’

 

‘നീ അവളുടെ വീട്ടിൽ പോയോ..? അതെപ്പോ..?

ലച്ചു സംശയത്തോടെ എന്നോട് ചോദിച്ചു

 

‘അവളുടെ ചേച്ചിയുടെ കല്യാണത്തിന്. ഞാൻ മാത്രമേ പോയുള്ളു..’

 

‘എന്നിട്ട് നീ എന്നോട് ഇത് വരെ അതൊന്നും പറയാഞ്ഞത് എന്താ..?

ഞാനെന്തോ രഹസ്യം മറച്ചു വച്ചു എന്ന മട്ടിൽ അവളെന്നോട് ചോദിച്ചു

 

‘അതിന് അതൊക്കെ നമ്മൾ സെറ്റ് ആകുന്നതിനു മുമ്പേ ആണ്..’

ഞാൻ പറഞ്ഞു.

കുറച്ചു നിമിഷം ലച്ചു എന്നോട് ഒന്നും മിണ്ടിയില്ല. പിന്നെ പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു

 

‘അവൾക്ക് മുല ഇല്ല..’

 

‘അത്യാവശ്യത്തിന് ഒക്കെ ഉണ്ട്. അവളുടെ സൈസ് വച്ചു ഒരു ആവറേജ് സൈസ് ഉണ്ട്. അത് പോരേ.. പിന്നെ അതിന്റെ കൂടി ചേർത്ത് നല്ല ബാക്ക് ഉണ്ട് അവൾക്ക്. ഹിപ്സ് ന്റെ ഒക്കെ ഷേപ്പ് ആണേൽ വൻ പൊളിയും..’

 

‘തള്ളാതെ പോയെ അർജുൻ..’

അർജുൻ പറഞ്ഞത് വിശ്വാസം വരാതെയോ, അതോ അവനെക്കൊണ്ട് കൂടുതൽ പറയിക്കാനോ അത് വിശ്വാസം വരാത്തത് പോലെ ലച്ചു പറഞ്ഞു

 

‘തള്ളല്ല.. അവൾ സ്‌ഥിരം ലൂസ് ഹൂഡി ഒക്കെ ഇട്ടു വരുന്ന കൊണ്ട് നിനക്കൊന്നും മനസിലാകാത്തത് ആണ്. ഒരു ദിവസം അവൾ ഒരു ചുരിദാർ ഇട്ടോണ്ട് വന്നു അത്യാവശ്യം ടൈറ്റ് ആയത്.. നീ ഒന്ന് അവളെ കാണണ്ടതായിരുന്നു ലച്ചു..’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025