Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

വിട്ടു പോയതാണ്.

അവൻറെ കയ്യിൽ നിന്നും പെയിന്റും ബക്കറ്റ് വീണു ഷർട്ട്‌ മൊത്തം ആയി.. അന്ന് ശനിയാഴ്ച ആയിരുന്നു. അന്ന് വൈകുന്നേരം കാശ് കിട്ടും..

പിറ്റേ ദിവസം തന്നെ പുതിയ ഒരു ഷർട്ട്‌ വാങ്ങാൻ തീരുമാനിച്ചു. പിന്നെത്തേക്ക് വെച്ചാൽ ആ കാശും തീരും. ഷർട്ടും ഇല്ല ഒന്നും ഇല്ലാതെ ആകും. ഇല്ലേൽ രണ്ട് ടി ഷർട്ട്‌ എങ്കിലും എടുക്കണം.

പിറ്റേന്ന് ഒരു 11 മണി കഴിഞപ്പോൾ ഞാൻ കോട്ടയം മാക്സ് ഇൽ ചെന്ന് വലിയ തിരക്ക് ഒന്നും ഇല്ല… ഞാൻ ഷർട്ട്‌ ഒക്കെ നോക്കാൻ തുടങ്ങി ഒറ്റക്കാണ് പോയത്…
ഒരു ഷർട്ട്‌ എടുക്കാൻ ആണ് വന്നത് എങ്കിലും മൊത്തം നോക്കണം അല്ലോ ഇല്ലേ സമാധാനം ആകൂല്ല…

അങ്ങനെ നോക്കി നോക്കി gents ന്റെ സെക്ഷന്റെ അവസാനം എത്തി. അപ്പൊ ഒരാൾ ഓപ്പോസിറ് നടന്നു വരുന്നു. വേറെ ആരും അല്ല ഡോക്ടർ അനുപമ പണിക്കർ…..

എന്നേ കണ്ടതും ചിരിച്ചു….
ഞാനും ചിരിച്ചു……

അനുപമ : ഷോപ്പിംഗ് ഇറങ്ങിയതാണോ

അങ്ങനെ ഷോപ്പിംഗ് ആയിട്ടൊന്നും ഇല്ല ഡോക്ടറെ രണ്ടു ഷർട്ട്‌ എടുക്കണം…

ഡോക്ടർ : അതെ ഈ ഡോക്ടർ വിളി പുറത്ത് വെച്ച് വേണ്ട… എനിക്ക് നിങ്ടെ പ്രായം പോലും ഇല്ല. പേര് വിളിച്ചാൽ മതി

ഞാൻ : എന്താണ് പ്രോഗ്രാം. ഒന്നുല്ലേ ഇന്ന്

അനുപമ : അങ്ങനെ പ്രേതേകിച് ഒന്നും ഇല്ല. വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോ ചെറിയ ഷോപ്പിംഗ് നെ ഇറങ്ങിയതാ

ഞാൻ :ഇതാണോ ചെറുത്.. അവളുടെ ട്രോളി മുഴുവൻ നിറഞ്ഞിരുന്നു….. അവൾ ചിരിച്ചു

അനുപമ : വല്ലപ്പോഴും അല്ലെ അപ്പൊ കുറച്ചു മേടിക്കും. അല്ല ഷർട്ട്‌ എടുത്തില്ലേ.

ഞാൻ : അവിടെ രണ്ടെണ്ണം എടുത്ത് വെച്ചിട്ടുണ്ട്. എന്നാലും ബാക്കി കൂടെ നോക്കല്ലന്നെ വെച്ച്…..

എന്നാ വാ നോക്കാം. അങ്ങനെ കുറച്ചു സമയം പോകും…..

ഞങ്ങൾ ഷർട്ട്‌ നോക്കി നോക്കി അവസാനം അവൾ ഒരു നേവി ബ്ലൂ ഷർട്ട്‌. എടുത്തു കൊണ്ട് വന്നു.

ഇന്നാടോ ഇത് എടുത്തോ ഇത് തനിക്ക് ചേരും. ട്രൈ ചെയ്ത് നോക്ക്…

ഞാൻ ട്രയൽ റൂമിൽ കേറി ഷർട്ട്‌ ഇട്ട് പുറത്തിറങ്ങി….

ഡോക്ടറെ എങ്ങനെണ്ട്.

എടൊ തന്നോട് അല്ലെ ഞാൻ പറഞ്ഞെ ഡോക്ടറെ ന്ന് വിളിക്കണ്ടെന്ന്..

ഞാൻ : സോറി ഞാൻ മറന്നു പോയി…
എങ്ങനെണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025