Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

ആ ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു അവർ എന്റെ യഥാർത്ഥ അച്ഛനും അമ്മമ്മയും ആയിരുന്നെങ്കിൽ എന്ന്…..

രണ്ടു ബാഗും എടുത്ത് വെളിയിൽ കൊണ്ട് വെച്ച്… ഒന്നും കൂടെ അകത്തു ചെന്ന്…. അവർ തല കുമ്പിട്ടു ഇരിക്കുന്നു……..

ഞാൻ : ഞാൻ പോണു…. ഞാൻ അവകാശo ഒന്നും ചോദിച്ചൊന്നും വരില്ല…….

ഈ നാട്ടിൽ നിന്നും പോകാൻ തീരുമാനിച്ചു…

ഞാൻ : ഇതെന്താ ആരും നോക്കാതെ..

എടാ നീ പേടിക്കണ്ട നിന്റെ കല്യാണം നടക്കും ഞാൻ അനിയനോട് പറഞ്ഞു……

അപ്പൊ എല്ലാരോടും ഒരിക്കൽ കൂടി.. നന്ദി. ഇത്രയും നാൾ ഒന്നും അറിയിക്കാതിരുന്നതിന്. ഭക്ഷണം തന്നതിന്. മകനെ പോലെ നോക്കിയതിനു……… എല്ലാത്തിനും….. ഇത് പറഞ്ഞതും…. എന്റെ ശബ്ദം ഇടറാൻ തുടങ്ങി.. എന്നാ ശെരി എന്നും പറഞ്ഞു .. ബാഗും എടുത്ത് ഗേറ്റ് ഇൽ ലേക്ക് നടന്നു. തിരിഞ്ഞു നോക്കില്ല……..

ഓരോ ചുവട് വയ്ക്കുമ്പോഴും. ഹൃദയത്തിൽ ആരോ ചുറ്റിക കൊണ്ട് അടിക്കുന്ന പോലെ കണ്ണിൽ നിന്നും കണ്ണുനീർ ആണ പൊട്ടി ഒഴുകുന്നത് പോലെ ഒഴുകി.. പുറത്തിറങ്ങി ഉള്ളിലേക്ക് നോക്കി… വാതിൽ അടച്ചിരുന്നു..

തിരിഞ്ഞതും അനുപമ കാർ ന്റെ ഡിക്കി തുറന്നു വെളിയിൽ നിൽപുണ്ടായിരുന്ന്.. അത്രയും നാൾ കണ്ട എന്നേ അല്ല അവിടെ അവൾ കണ്ടത്….. കണ്ണ് മുഴുവൻ കലങ്ങി.. പൊട്ടി കരയുന്നില്ലന്ന് മാത്രം…. ഇത് കണ്ട് അവളുടെ കണ്ണും നിറയുന്നുണ്ട്….. അടുത്ത വീട്ടിലെ ആളുകൾ ഒക്കെ നോക്കുന്നുണ്ട്….. ഞങ്ങളെ അത് കണ്ടപ്പോൾ തന്നെ ഞാൻ ബാഗ് താഴെ വെച്ച് കാറിൽ കേറി ഇരുന്നു…. കരയാൻ തുടങ്ങി… അവൾ ബാഗ് എടുത്തു വെച്ച് ഉടനെ വന്ന് വണ്ടി എടുത്ത്…….

മുന്നോട്ട് പോയി….. ഞാൻ ഡാഷ് ബോർഡ് ഇൽ തലയും വെച്ച് കിടന്ന്……

പെട്ടന്ന് വണ്ടി നിന്നു ഞാൻ തല പൊക്കി നോക്കി അത്‌ ഒരു 5 സ്റ്റാർ ഹോട്ടലിന്റെ മുമ്പിൽ ആയിരുന്നു….

ഞാൻ : എന്താ ഇവിടെ…….

ഇന്ന് ഇവിടെ നിൽകാം……

വേണ്ട എന്നേ റെയിൽവേ സ്റ്റേഷൻ ഇൽ വിട്ടാൽ മതി……

അനു : ഇന്ന് പോകണ്ട നാളെ പോകാം

എനിക്ക് ഒന്നും ചെയ്യാൻ ഉള്ള ഒരു മനസ്സ് ഇല്ലായിരുന്നു… അവൾ റിസപ്ഷൻ ഇൽ പോയിട്ട് തിരിച്ചു വന്നു എന്നിട്ട്. വരാൻ പറഞ്ഞു.. ഞാൻ വളുടെ പുറകെ പോയി തല കുനിച്ചു ആണ് പോയത് മറ്റുള്ളവരെ നോക്കാൻ എനിക്ക് കഴിയുന്നില്ല…. ഒരു റൂമിൽ ചെന്ന്…..

അവൾ പുറത്തേക് ഇറങ്ങിയതും. ഞാൻ കട്ടിലിൽ കിടന്നു കരയാൻ തുടങ്ങി….. ആശുപത്രിയിൽ ഇൽ കിടന്നപ്പോളോ. അവർ എന്നോട് ഇത് പറഞ്ഞപ്പോഴോ എനിക്ക് ഇത്ര വിഷമം ഇല്ലായിരുന്നു..

എന്നാൽ ഇന്ന് ആരും ഇല്ല ഒറ്റപെട്ട പോലെ ഒക്കെ തോന്നുന്നു….

ദൈവങ്ങൾ കുറെ സമ്മാനങ്ങൾ തന്നിട്ട്. ഒരു ദിവസം എല്ലാം തട്ടി തെറുപ്പിച്ച പോലെ……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025