Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

6 ലക്ഷമോ ഇതെങ്ങനെ ഒപ്പിച്ചെടുത്തു.

അതൊക്കെ വന്ന് എന്നേ ഇനി അത്‌ ഒന്നും ഓർമിപ്പിക്കല്ലേ….

റിസൾട്ട്‌ ഇൽ കുഴപ്പമില്ല. പക്ഷെ മരുന്ന് കഴിക്കണം. ഞാൻ പറയാതെ നിർത്തരുത്.

ഇതിന് ഒരു ആന്ധ്യം ഇല്ലേ ഡോക്ടറെ

ഒരു 2 മാസം കൂടി കഴിക്ക്. അല്ലതെ വേറെ വഴി ഇല്ല… പിന്നെ മദ്യം തൊടരുത്…

അന്ന് കുറെ സംസാരിച്ചു…. ഏകദേശം 1 മണിക്കൂർ കഴിഞ്ഞാണ് ഞൻ പുറത്തിറങ്ങിയത്….. അവസാനം അവൾ പറഞ്ഞു.. ഇനി ഹോസ്പിറ്റലിൽ വരാൻ മടി ആണേൽ ടെസ്റ്റ്‌ ചെയ്തിട്ട് റിസൾട്ട്‌ എനിക്ക് വാട്സ്ആപ്പ് ചെയ്താൽ മതി. വെറുതെ ഇവിടെ ഫീ കൊടുക്കണ്ടല്ല…

അതേതായാലും നന്നായി.. അവൾ എന്റെ നമ്പർ വാങ്ങി മിസ്സ്ഡ് കാൾ അടിച്ചു.. ഞാൻ സേവ് ചെയ്തു…..

പിന്നീട് വാട്സ്ആപ്പ് ഇൽ ഇടക്ക് ഒക്കെ ചാറ്റ് ചെയ്യും. മറ്റേ ചാറ്റ് ഒന്നും അല്ലാട്ടോ. Casual ചാറ്റ്. ഇടക്ക് ഞാൻ ഒരേ ചളി ഒക്കെ അടിക്കും. അങ്ങനെ എനിക്ക് ഒരു നല്ല ഫ്രണ്ട് നെ കിട്ടി. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി… ആദ്യമായി ആയിരുന്നു ഒരു ഡോക്ടർ ഫ്രണ്ട് ആയിട്ടു കിട്ടിയത്..

പിന്നെ പിന്നെ പനി വന്നാലും എന്തു വന്നാലും ഫ്രീ കണ്ൺസൽറ്റേഷൻ….. ഇടക്ക് ഫ്രണ്ട്‌സ് നെ വേണ്ടിയും ഞാൻ വിളിക്കും ആയിരുന്നു.

അവൾക്ക് അതിൽ ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു……

അങ്ങനെ 3 മാസം കഴിഞ്ഞു. മരുന്ന് കഴി ഒക്കെ നിർത്തി ഞാൻ വീണ്ടും ഓക്കേ ആയി……

പക്ഷെ ആ ഫ്രണ്ട്ഷിപ് ഇപ്പോളും ഉണ്ട് കേട്ടോ………….

ഇതിനിടക്ക് രണ്ടു വെട്ടം ഞങ്ൾ പാനി പൂരി കഴിക്കാൻ പോയി. ..
പിന്നെ എനിക്ക് പുതിയ ക്രെഡിറ്റർ ഉം ആയി..

എത്ര രൂപ ചോദിച്ചാലും സ്പോട്ടിൽ അക്കൗണ്ടിൽ വരും… ഇടക്ക്ക് ഞാൻ മേടിക്കും എന്നിട്ട് കൊടുക്കും..

അങ്ങനെ ജീവിതം പോയ്‌ കൊണ്ടിരിക്കുമ്പോൾ ആണ്… Mba ക്ക് കൂടെ പഠിച്ച കൂട്ടുകാരന്റെ കല്യാണം വിളിക്കുന്നത്.. ഇവിടെന്ന് അധികം ദൂരം ഇല്ല……

തലേ ദിവസം ആണ് എല്ലാരും പോകുന്നത് എന്ന് പറഞ്ഞു…….അവൻ ഒരു ചെറിയ റിസോർട് ഞങ്കൾക്ക് വേണ്ടി എടുത്തിരുന്നു..

കല്യാണത്തിന്റെ തലേദിവസം 5 മണി ഒക്കെ ആയപ്പോൾ അവന്റെ വീട്ടിൽ ചെന്ന് ഗിഫ്റ്റ് ഒക്കെ കൊടുത്തു ഫുഡും കഴിച്ചു.. ഞങ്ങൾ റിസോർട്ടിലേക്ക്. ഞങ്ങളുടെ കൂടെ അവന്റെ കസിൻസ് ഉണ്ടായിരുന്നു അവർക്ക് ആയിരുന്നു ഞങ്ങൾക്കുള്ള ട്രീറ്റ്ന്റെ ചുമതല……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025