Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

അപ്പോഴേക്കും അവൾ എന്റെ രണ്ടു ബാഗും എടുത്തു കൊണ്ട് വന്ന്……

ബെഡിൽ കമഴ്ന്നു കിടന്ന് കരയുന്ന എന്നെ കണ്ട് അവളും കരയാൻ തുടങ്ങി..

എന്റെ എടുത്ത് വന്നിരുന്നു……..

എന്റെ തലയിൽ കൈ വെച്ച് ഞാൻ തല പൊക്കി… കണ്ണ് തുടച്ചു…….

ഞാൻ : താൻ പൊക്കോ എന്നാ സമയം ഇത്രെയും ആയില്ലേ…..

മ്മ് ഞാൻ പൊക്കോളാം

ഞാൻ : താങ്ക്സ് താനും കൂടെ ഇല്ലായിരുന്നേൽ ഞാൻ തകർന്നു പോയേനെ…….. പിന്നെ ഒരു ഹെല്പ് കൂടി ചെയ്യുവോ

അനു : എന്താ പറ

ഞാൻ : ഉറങ്ങാൻ ഉള്ള മരുന്ന് എന്തെങ്കിലും ഒന്ന് കുത്തി വെക്കുവോ
അല്ലാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല…..

അത്‌ വേണോ

വേണം പ്ലീസ്….
അനു : ഞൻ പുറത്ത് പോയി മേടിച്ചിട്ട് വരാം

ഒരു 15 മിനുട്ട് കഴിഞ്ഞു അവൾ വന്ന്…. ഇൻജെക്ഷൻ എടുത്ത് കുറച്ച് കഴിഞ്ഞു ഞാൻ ഉറങ്ങി പോയി ……

കഠിനമായ തല വേദന എടുത്താണ് ഞാൻ എഴുന്നേറ്റത്.. ഫോൺ എടുത്ത് സമയം നോക്കി 3 മണി ഫോൺ വെച്ച് കട്ടിലിൽ കിടന്നതും സൈഡിൽ ചാരി ഇരുന്നു അവൾ ഉറങ്ങുന്നു

ഞാൻ : അയ്യോ ഇവൾ പോയില്ലേ….
ഞാൻ അവളെ തട്ടി വിളിച്ചു. അവൾ ഞെട്ടി എഴുനേറ്റു…

നീ പോയില്ലേ

അനു : ഇല്ല

ഞാൻ : എടൊ വീട്ടുകാർ എന്ത് വിചാരിക്കും താൻ എന്താ പോകഞ്ഞേ. ഈശ്വരാ ആരേലും അറിഞ്ഞാൽ തന്റ കാര്യം……

അനു : പേടിക്കണ്ട ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു നൈറ്റ്‌ ഷിഫ്റ്റ്‌ നിൽക്കണം എന്ന്..

അപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. ഇല്ലേൽ ഇനി അവളുടെ വീട്ടുകാരുടെ ഇടിയും കൂടെ കൊള്ളണം….

തല പൊട്ടുന്നത് പോലെ …

സഹികെട്ടു ഞാൻ അവളോട് പറഞ്ഞു

എടൊ തല പൊട്ടുന്ന പോലെ വേദന എടുക്കുന്നു…

അവൾ ഉടനെ തലയുടെ രണ്ടു വശവും പിടിച്ചു നോക്കി…
എന്നിട്ട് ഇലക്ക്ട്രിക് കെട്ടിലിൽ വെള്ളം ച്ചുടാക്കി. എന്നോട് ആവി പിടിക്കാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025