കുളികഴിഞ്ഞ് അഴിഞ്ഞ് വീണ കാർകൂന്തൽ നെറ്റിയുടെ ഒത്ത നടുവിലായ് ചന്തനത്തിൽ ചാലിച്ച പൊട്ട് അതിനു മുകളിലായ് കുങ്കുമം ആരു കണ്ടാലും ഒന്ന് നുകരാൻ കൊതിക്കുന്ന അധരങ്ങൾ ചൂരിദാറിന് ഷാൾ ഇടാത്തതിനാൽ ആ നിധി കുംബങ്ങൾ തള്ളി നിൽക്കുന്ന കാഴ്ച ആരെയും കുളിരണിയിപ്പിക്കുന്നതായിരുന്നു
അനകയെ കണ്ട മാത്രയിൽ തന്നെ സാജിദിന്റെ കുട്ടൻ ഉണർന്നിരുന്നു
ഇങ്ങക്ക് എത്രേസത്തെ ലീവ്ണ്ട് സാജിക്ക ഒരല്പം കുസൃതി നിറഞ്ഞ ചിരിയോടെ അനക ചോദിച്ചു
ഒര് മാസൊണ്ട്
ഡീ ഞ് ഓന് ഒരു ചായ ഇട്ട് കൊടുക്ക് അജിത്ത് അനകയോട് പറഞ്ഞു
പാല് വേണോ സാജിക്ക കരിമഷിയെഴുതിയ മാൻപേടക്കണ്ണുകളിൽ ഒന്ന് അടച്ചുകൊണ്ട് അവൾ ചോദിച്ചു
പാല് വേണ്ട കട്ടൻ മതി
അതെന്താടാ നീ പാല് കുടിക്കില്ലെ അജിത്തിന്റെ വകയായിരുന്നു ചോദ്യം
ഇനീം സമയണ്ടല്ലോ പാല് കുടിക്കാൻ ഞാനിന്ന് വന്നല്ലെ ഉള്ളൂ അനിതയെ നോക്കി കണ്ണിറുക്കികൊണ്ട് സാജിദ് പറഞ്ഞു
എപ്പോം വന്നാലൊന്നും ഈട പാല് കാണില്ല കട്ടൻ കുടിച്ച് പോകേണ്ടി വരും ആ ചെഞ്ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി അനക പറഞ്ഞു
എനക്ക് പാല് വേണോന്ന് നിർബന്ധൊന്നൂല്യ എന്ന് പറഞ്ഞ് സാജിദും ഒരു പുഞ്ചിരി പാസ്സാക്കി
എന്നാ ഞാഞ്ചായ എടുക്കാം എന്നും പറഞ്ഞ് അനക അകത്തേക്ക് പോകാനൊരുങ്ങി
