Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാജിദിന്‍റെ ഹൂറി 1

നീ ആളാകെ മാറിയല്ലോടാ ഇപ്പോ കണ്ടാൽ പ്ലസ്ടുന്  പഠിക്കുന്ന ചെക്കനാണെന്ന് പറയേ ഇല്ല മജീദിന്റെ തലയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് സാജിദ് പറഞ്ഞു
ഇക്കാക്കേം ഒന്ന് നന്നായിട്ടുണ്ട്
മോനേ യാത്രയൊക്കെ സുഖമായിരുന്നോ എന്നും ചോദിച്ചുകൊണ്ട് മമ്മദ് അവർക്കിടയിലേക്ക് ചെന്നു
സുഖായിരുന്നു ഉപ്പ ഉമ്മി വന്നില്ലെ
ഇല്ലടാ ഓള് ആട എന്തൊക്കെയൊ പലഹാരം ഉണ്ടാക്കുകയാ അനക്ക്
എത്ര ദിവസത്തെ ലീവ് ഇണ്ട് ഇക്കാക്ക മജീദ് ചോദിച്ചു
ഒര് മാസം ഇണ്ടെടാ
നേരം വൈകിക്കണ്ട നിങ്ങള് വണ്ടിക്കേര് ഓള് പൊരേല് മ്മളേം കാത്ത് നിക്കായ്രിക്കും
അവർ വീട്ടിലെത്തി ഉമ്മയുടെ സ്നേഹപ്രകടനങ്ങളും ഉച്ചയൂണും കുഴിഞ്ഞ് സാജിദ് ഒന്ന് മയങ്ങി
ഡാ സാജി എണീറ്റ് പോയി കുളിക്ക് സമയം ആറ് മണിയായി അനക്ക് ആട ഒറക്കൊന്നും ഇല്ലേനോ മോനേ ?
കൊറച്ചൂടെ കൈയ്യട്ടേ ഉമ്മീ
മതി ഒറങ്ങിയത് ഇജ്ജ് എണീറ്റ് കുളിച്ച് വന്ന് ചായ കുടിക്ക് നല്ല ചൂട് പയംപൊരിച്ചെ ഇണ്ടാക്കിവേച്ചിറ്റിണ്ട്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025