ഉരുണ്ട നിതംബനങ്ങൾ കുലുക്കി ചേച്ചി അങ്ങോട്ട് നടന്നു, ഈയൊരു സമയത്തും ഞാൻ അത് നോക്കുന്നു ,”ഈശോയെ” എന്നും പറഞ്ഞ് തലയ്ക്ക് ഒരു അടിയും കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു. ഈ ലോകത്ത് നടക്കുന്നതൊന്നും അറിയാതെ നിഷ്കളങ്ക മുഖവുമായി ആ ഇത്താത്ത കൊച്ച് കിടന്നുറങ്ങുകയാണ് , മുടിയിഴകൾ സൈഡിലോട്ടു വീണു കിടക്കുന്നു, സ്വപ്നത്തിൽ അല്ലാതെ അവൾ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ ! ഞാൻ എങ്ങനെ നോക്കി നിന്നു, ” നല്ലൊരു കൊച്ച ഇവളെ നന്ദൻ കാണുന്നതിനു മുൻപ് കണ്ടിരുന്നേൽ പ്രേമിക്കാമായിരുന്നു, “ഹ ഹാ ഹാ” ഞാൻ മനസ്സിൽ ചിരിച്ചു, പ്രേമിക്കുന്നതിന് ഇപ്പോഴും ടൈം ഉണ്ടല്ലോ, എന്ന് മനസ്സിൽ പറഞ്ഞു ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു വന്നു . ഹേയ് ഇവളും നന്ദനും അത്ര അറ്റാച്ച്ഡ് ആണ് . നമ്മൾ എന്തിനാ അതിൻറെ ഇടയിൽ ,, മനസ്സിലെ നല്ലവനായ ഉണ്ണി എനിക്ക് മറുപടി നൽകി ,. ഞാൻ പതിയെ ആ മുടികൾ കെകൾ കൊണ്ട് പുറകോട്ട് നീക്കി ചെവികളിൽ കോർത്ത് വച്ചു, പതുക്കെ ആ മുഖത്ത് തലോടി ഒരു വിറയൽ എൻറെ കൈകളിലൂടെ കയറി വന്നു, പതുക്കെ ആ മുഖത്ത് രണ്ട് തട്ട് തട്ടി പതിയെ ആ കണ്ണുകൾ പീലികളെ വകഞ്ഞു മാറ്റി കൃഷ്ണമണിയുടെ പകുതിഭാഗം കാണതതാക്ക വിധം തുറന്നു ചുറ്റുമൊന്നു നോക്കി , കൃഷ്ണമണി എൻറെ നേരെ എത്തിയപ്പോൾ ആ കണ്ണുകൾക്ക് എത്ര വിടരാവോ അത്രയും വിടർത്തി , എന്നെ ഒന്ന് നോക്കി ചാടി എഴുന്നേറ്റു.
“നീ എന്താടാ ഇവിടെ ?! രണ്ടടി പുറകോട്ട് വെച്ച് ഇതുകേട്ട ഞാൻ പൊട്ടിച്ചിരിച്ചു , അവൾ വാ തുറന്നിരിക്കുകയാണ് എൻറെ പൊട്ടിച്ചിരി കണ്ടാണ് അവൾ ചുറ്റും ഒന്ന് നോക്കിയത്, കൂടെ ഇടത്തെ വശത്തേക്ക് ഞാനും നോക്കി, ഒരു 45 വയസ്സ് തോന്നിക്കുന്ന ഒരു കണ്ണട വെച്ച ഒരു തലമുതിർന്ന നേഴ്സ് എന്നെ നോക്കി കണ്ണുരുട്ടുന്നു , ഞാൻ കൈകൾകൊണ്ട് സോറി പറഞ്ഞു. അപ്പോഴേക്കും ഷിഫക്ക് സ്ഥലകാല ബോധം വന്നിരുന്നു, സൈക്കിളിൽ നിന്നും വീണ ഒരു ചിരി എൻറെ മുഖത്തുനോക്കി ചിരിച്ചു. ഞാനും പതിയെ തലയാട്ടിക്കൊണ്ട്
