Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 7

സുമ ശെരിക്കും ആസ്വദിച്ചു കൊണ്ടാണ്‌ കിടന്നത്.

“പറയടി എന്റെ സുന്ദരിക്കുട്ടി.”

“കാര്‍ത്തിക ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞായിരുന്നു… പക്ഷേ എല്ലാം ചീത്ത കാര്യങ്ങളാണ്, ഞാൻ എങ്ങനെയാ ചേട്ടനോട് അതൊക്കെ തുറന്നു പറയുക…!?” നാണത്തോടെ അവള്‍ എന്നിലേക്ക് കൂടുതൽ ചേര്‍ന്നു വന്നു.

അപ്പോൾ എന്റെ കുണ്ണയുടെ തൊലി ഉരിഞ്ഞ് തുടകൾക്കിടയിൽ അല്‍പ്പം കൂടി നുഴഞ്ഞു കേറി. ഉടനെ സുമയുടെ ശരീരം നടുങ്ങി.

“ചീത്ത ആണെങ്കിലും സാരമില്ല… അത് എനിക്ക് അറിയണം.” പറഞ്ഞിട്ട് അവളുടെ നൈറ്റിയെ ഞാൻ അവളുടെ നെഞ്ച് വരെ ഉയർത്തി ചുരുട്ടി വച്ചു. എന്നിട്ട് അവളുടെ ഷഡ്ഡിക്ക് മുകളിലൂടെ ചന്തിയെ ഞാൻ തഴുകി.

അത് ഇഷ്ടപ്പെട്ടത് പോലെ അവള്‍ കുറുകി.

“അടിപ്പാവാട രാത്രി ഇടറില്ലേ…?” ചോദിച്ചു കൊണ്ട്‌ അവളുടെ ചന്തിയെ ഞാൻ ഞെക്കി പിടിച്ചു.

“രാത്രി ഇടാറുണ്ട്… പക്ഷേ ഇന്ന്‌ ഇട്ടില്ല..” അവൾ നാണത്തോടെ പറഞ്ഞു.

“കാര്‍ത്തിക പറഞ്ഞത് എന്നോട് പറയടി ചക്കരെ…!” പറഞ്ഞിട്ട് അവളുടെ മുലയിൽ ഞാനൊരു ഞെക്ക് കൊടുത്തു.

ഉടനെ അവള്‍ ചിരിച്ചു.

“അവള്‍ പറഞ്ഞ കാര്യങ്ങളെ വേറെ വാക്കുകൾ ഉപയോഗിച്ച് എനിക്ക് പറയാന്‍ അറിയില്ല…?” സുമ നാണത്തോടെ പറഞ്ഞു.

“എന്നാൽ അവൾ ഉപയോഗിച്ച അതേ വാക്കുകൾ എന്നോട് പറ…”

“അയ്യേ…. എനിക്ക് വയ്യ…!!” സുമ നാണിച്ച് ചിരിച്ചു.

“പറയടി സുന്ദരി, പ്ലീസ്… എനിക്ക് ആകാംഷ തോനുന്നു.” ഞാൻ കെഞ്ചി.

“എന്നാൽ ഞാൻ കാതില്‍ പറയാം..” അത്രയും പറഞ്ഞിട്ട് അവള്‍ എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ കാതില്‍ ചുണ്ടമർത്തി.

അന്നേരം അവളുടെ ചന്തിയെ പതിയെ പിടിച്ചു ഞെക്കുകയും തടവുകയും ഞാൻ ചെയ്തു കൊണ്ടിരുന്നു.

“ചേട്ടൻ കാര്‍ത്തികയോട് കാണിച്ച ആവേശം കാരണം ചേട്ടന്റെ സാധനം അവൾടെ സാധനത്തെ നല്ലോണം പിളൽത്തി കേറി ചെന്ന് പൂറിനെ നിറച്ച് സ്വര്‍ഗം കാണിച്ചു എന്നും… ചേട്ടൻ ഒരുപാട്‌ നേരം ആഞ്ഞ് അടിച്ചു കൊണ്ടിരുന്നപൊ അവൾടെ കന്ത് ചേട്ടന്റെ എവിടെയോ ശക്തമായി ഇടിച്ചുറുമ്മി പല പ്രാവശ്യം രതിമൂര്‍ച്ഛ സംഭവിച്ചു എന്നും…. പിന്നെ അവസാനം ചേട്ടന്റെ ഒപ്പം ലഭിച്ച രതിമൂര്‍ച്ഛ കാരണം കുറച്ച് നേരത്തേക്ക് സകലതും മറന്ന് കിടന്നു പോയെന്നും പറഞ്ഞു.” അത്രയും പറഞ്ഞ് നിർത്തിയിട്ട് സുമ ശ്വാസം ആഞ്ഞ് വലിച്ചു വിട്ടു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025