Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 7

അപ്പോൾ ഞാൻ ഷഡ്ഡിക്ക് അകത്തൂടെ കൈ നുഴച്ച് അവളുടെ ചന്തിയെ ഞെക്കി പിടിച്ചു. സുമ ഒന്ന് ഞെളിഞ്ഞിട്ട് ചിരിച്ചു. അപ്പോൾ ഞാൻ കൈ പുറത്തെടുത്തു. ഒപ്പം എന്റെ കുണ്ണയും തുടകൾക്കിടയിൽ നിന്നും വലിച്ചെടുത്തു.

“എന്തിനാ കൈയും ചേട്ടന്റെ തടിയും പുറത്തെടുത്തത്…?” അവളുടെ ചോദ്യത്തിൽ നിരാശ നിറഞ്ഞു നിന്നു.

“ഇനിയും ഇങ്ങനെ കിടന്നാൽ എന്നെയും മറന്ന് ഞാൻ എന്തെങ്കിലുമൊക്കെ നിന്നെ ചെയ്തു പോകും. എന്നിട്ട് വേണം അന്നത്തെ പോലെ നി പിണങ്ങി ഇരിക്കാൻ.”

കുറെ നേരം അവൾ എന്നെ തന്നെ നോക്കി കിടന്നു. നെഞ്ച് വരെ നൈറ്റി പൊക്കി വെച്ചിരുന്നത് കൊണ്ട്‌ താഴെ വെറും ഷഡ്ഡിയിൽ തള്ളി നിന്ന പൂറിനെ ഞാൻ കൊതിയോടെ നോക്കി.

ഒന്നും മിണ്ടാതെ ഞാൻ പതിയെ എഴുനേറ്റ് നിലത്ത് നിന്നു. എന്നിട്ട് എന്റെ ലുങ്കി ഞാൻ വരിഞ്ഞു കെട്ടി. സുമ നിരാശയോടെ മലര്‍ന്നു കിടന്ന് എന്നെ നോക്കി. ഞാൻ പെട്ടന്ന് കുനിഞ്ഞ് നൊടിയിടയിൽ അവളെ കോരിയൊടുത്തു.

“അയ്യോ ചേട്ടാ… എന്താ ഇത്…?!” നാളെ സന്ധ്യ കഴിയാതെ നെല്‍സനും ഗോപനും ഉണരില്ല എന്ന് അറിഞ്ഞിട്ടും കൂടി അവർ കിടക്കുന്ന ഭാഗത്തേക്ക് സുമ പേടിയോടെ നോക്കി.

പക്ഷേ ഞാൻ അവിടേ നിന്നില്ല. അവളെ ചുമന്നു കൊണ്ട്‌ നേരത്തെ സുമ കിടന്നിരുന്ന റൂം നോക്കി നടന്നു.

സുമ എന്റെ കൈകളിൽ കിടന്നു കൊണ്ട്‌ പേടിയോടെ എന്റെ മുഖത്ത് നോക്കുകയായിരുന്നു. പക്ഷേ എതിർപ്പ് പ്രകടിപ്പിച്ചില്ല… ഇറങ്ങി രക്ഷപ്പെടാനും ശ്രമിച്ചില്ല.

അവളെയും കൊണ്ട്‌ റൂമിൽ കേറി സുമയെ ഞാൻ ബെഡ്ഡിൽ കൊണ്ടിട്ടു. ഞാനും അവളുടെ അടുത്ത് കിടന്നു.

“എടി ചക്കര കുട്ടി…. നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാം…. നിന്നെ കാണുമ്പോള്‍ എല്ലാം എനിക്ക് ആവേശം കൂടുന്നു. നിയന്ത്രിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല. എനിക്ക് നിന്നെ അത്ര ഇഷ്ട്ടമാണ്. പക്ഷേ നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ പോയേക്കാം…”

അതുകേട്ട് സുമ കുറെ നേരം ആലോചിക്കും പോലെ കിടന്നു.

അവസാനം അവള്‍ പറഞ്ഞു, “ചേട്ടാ, നമുക്ക് ഫോര്‍ പ്ലേ മാത്രം മതി… അതിനെ എന്റെ അകത്ത് വേണ്ട. സമ്മതിച്ചോ…?”

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025