Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംഗീതയുടെ മോഹം

ശ്രീകാന്തിനോട് വഴക്കിട്ടു കഴിഞ്ഞാൽ സംഗീത നേരെ എന്റെ റൂമിലേക്കാകും വരുന്നത് . പക്ഷെ അവളുടെ മുഖത്ത് ആ സമയം അതോർത്തുള്ള വിഷമമോ കുറ്റബോധമോ ഒന്നും കാണാറില്ല. കക്ഷി നല്ല ഹാപ്പി ആയിട്ട് എന്റെ അടുത്ത് വന്നിരിക്കും . പിന്നെ പഴയതുപോലെ ഓരോന്ന് ചോദിച്ചോണ്ടിരിക്കും .

അതിനിടെ ആണ് ഞാൻ കാര്യങ്ങളുടെ കിടപ്പുവശം ഒക്കെ രണ്ടും കൽപ്പിച്ചു ചോദിച്ചറിഞ്ഞത് .

“സത്യത്തിൽ എന്താ പ്രെശ്നം മോളെ ? ചുമ്മാ വെറുതെ അപ്പുറത്തും ഇപ്പുറത്തും ഉള്ളവരെ കൊണ്ട് പറയിപ്പിക്കണോ ?”
ഞാൻ അവളോടായി പയ്യെ തിരക്കി . ഒരു ഇളംപച്ച ചുരിദാറും കറുത്ത ബോട്ടവും ആയിരുന്നു അവളുടെ വേഷം . ഷാൾ ഒന്നും ഇട്ടിട്ടില്ല.അതുകൊണ്ട് അവളുടെ മുലകൾ പുറത്തേക്ക് ഉന്തി നിൽക്കുന്നത് വ്യക്തമായി കാണാം . മുലക്കണ്ണി വരുന്ന ഭാഗത്തു ചെറിയ തുടിപ്പും ഉണ്ട് . ഒപ്പം അവളുടെ കഴുത്തിൽ കിടന്ന സ്വർണമാല അവളുടെ മുലച്ചാലിലേക്ക് തലപൂഴ്ത്തികൊണ്ട് കിടപ്പുണ്ട്.

ആ കാഴ്‌ചത്തയൊക്കെ കണ്ടു എനിക്ക് ചെറുതായി ഒന്ന് കമ്പി ആകുന്നുമുണ്ട്. മാത്രമല്ല വന്നതിൽ പിന്നെ സനു എന്നോട് എന്തോ ഒരു ഇന്ററസ്റ്റ് കാണിക്കുന്ന പോലെ. കുറച്ചു ദ്വയാർത്ഥം വെച്ചുള്ള സംസാരവും ദേഹത്തുള്ള തട്ടലും മുട്ടലുമൊക്കെ ഞാനും ശ്രദ്ധിച്ചിരുന്നു . പക്ഷെ ഉടനെ അങ്ങ് കേറി കൊത്താൻ പറ്റില്ലല്ലോ..നമുക്കൊരു ഡീസെൻസി ഇല്ലേ …

“ആരെന്തു പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല….”
എന്റെ ചോദ്യത്തിന് സംഗീത ദേഷ്യത്തോടെ ആണ് മറുപടി പറഞ്ഞത് .

“ഹാഹ് ..ഇത് നല്ല കൂത്ത് ..”
ഞാൻ അവളുടെ ഭാവം കണ്ടു മൂക്കത്തു വിരൽ വെച്ചു .

“എടി ..ആള്ക്കാര് വല്ലതും പറഞ്ഞു ഉണ്ടാക്കും …നീ ഇപ്പോഴും ഇങ്ങനെ ഇവിടേക്ക് വരാൻ നിൽക്കണ്ട..ചിലപ്പോ ഞാൻ കാരണം ആണ് നിങ്ങള് വഴക്കിടുന്നതെന്നു വല്ലവനും പറഞ്ഞാലോ ”
ഞാൻ പെട്ടെന്ന് എന്റെ മനസിൽ തോന്നിയ ഒരു പേടി പറഞ്ഞു .

“ഛീ …പോടാ….”
സംഗീത പക്ഷെ അതുകേട്ടു ചിരിക്കുകയാണ് ചെയ്തത് .

“ഇത് അതൊന്നും അല്ല വിജയ് ..കല്യാണം കഴിഞ്ഞേൽ പിന്നെ സ്ഥിരം ഉള്ളതാ …”
സംഗീത ഒരു ദീർഘ ശ്വാസം എടുത്തു പഴയ പറഞ്ഞു .

“എന്നുവെച്ചാൽ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“എന്നുവെച്ചാൽ ഞങ്ങള് തമ്മിൽ കാര്യമായിട്ട് ഒന്നും ഇല്ല…പേരിനു ഒരു ഭാര്യയും ഭർത്താവും മാത്രം ”
സംഗീത പ്രേത്യകിച്ചൊരു ഭാവ മാറ്റവും ഇല്ലാതെ എന്നെ നോക്കി .

ഞാൻ അതുകേട്ടു അന്തംവിട്ടു ഇരിപ്പാണ് .

“നീ വാ പൊളിക്കുവൊന്നും വേണ്ട …സംഗതി സത്യം ആണ് . നിനക്കു കേൾക്കാൻ ഇന്ററസ്റ്റ് ഉണ്ടെങ്കിൽ ഞാൻ പച്ചക്ക് തന്നെ പറയാം ”
സംഗീത എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് ചിരിച്ചു .

അവളുടെ സാമീപ്യവും ഗന്ധവുമൊക്കെ എന്നെയും ചെറുതായി അലോസരപ്പെടുത്തുന്നുണ്ട് .

“പറഞ്ഞോ….ഇനിയിപ്പോ മറച്ചു വെച്ചിട്ടെന്താ ? പക്ഷെ ശ്രീകാന്ത് കണ്ടാൽ നല്ല മാന്യൻ ആണല്ലോ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025